Friday, March 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

News

Breaking news

സിപിഐക്ക് പിന്നാലെ സിപിഎമ്മിനും നോട്ടീസ്; 15 കോടി അടക്കണമെന്ന് ഇൻകം ടാക്സ്

ന്യൂഡൽഹി: കോൺഗ്രസിനും സി.പി.ഐക്കും പിന്നാലെ സി.പി.എമ്മിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി രൂപ അടയ്ക്കാനാണ് നോട്ടീസ്. ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാത്തതിനാണ് സിപിഎമ്മിനെതിരായ നടപടി. നോട്ടീസിന് പിന്നാലെ സി.പി.എം ഡൽഹി...

ആദായ നികുതി വകുപ്പിന്‍റേത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്; 4,600 കോടി പിഴയടക്കാൻ ബി.ജെ.പിയോട് ആവശ്യപ്പെടുന്നില്ല

ന്യൂഡൽഹി: പിഴ അടക്കുന്ന കാര്യത്തിൽ ആദായ നികുതി വകുപ്പിന്‍റേത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ്. കോൺഗ്രസിന്‍റെ നികുതി ലംഘനത്തിന് പിഴ ചുമത്തിയപ്പോൾ ബി.ജെ.പിയുടെ ലംഘനത്തെ കുറിച്ച് ആദായ നികുതി വകുപ്പ് പൂർണമായി നിശബ്ദത പാലിച്ചെന്ന് കോൺഗ്രസ്...

സര്‍ക്കാര്‍ മാറിയാൽ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ നടപടി’; ഐ.ടി നടപടിയിൽ രാഹുൽ

ദില്ലി : പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്റെ  നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ മാറിയാൽ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി.  ഇനി ഇത്തരം...

America

ഇല്ലിനോയിൽ 4 പേരെ കുത്തി കൊന്ന 22 കാരൻ അറസ്റ്റിൽ

പി പി ചെറിയാൻ റോക്ക്‌ഫോർഡ്: ഇല്ലിനോയിയിലെ റോക്ക്ഫോർഡിൽ 4 പേർ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കത്തിക്കുത്ത് ആക്രമണത്തിൽ 22 കാരൻ അറസ്റ്റിൽ. ബാല്യകാല സുഹൃത്തും കൗമാരക്കാരനും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ...

ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക: പ്രതിഷേധ റാലി ഡാളസിൽ 30ന്

പി പി ചെറിയാൻ ഡാളസ് :ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പ്രതിഷേധ റാലി ഡാലസ്സിൽ സംഘടിപ്പിക്കുന്നു. മാർച്ച് 30, ശനിയാഴ്ച.ഉച്ചക്ക് 1 മുതൽ 3 വരെ ഗ്രാസ്സി നോൾ,411 എൽമ് സെൻ്റ്, ഡാളസ്സിലാണ് റാലി...

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ പെസഹാ വ്യാഴാഴ്ച ശുശ്രൂഷ : ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ നേതൃത്വം നൽകും

ജീമോൻ റാന്നി ഹൂസ്റ്റൺ: മാർച്ച് 28 നു വ്യാഴാഴ്ച ട്രിനിറ്റി മാർത്തോമാ ദേവലായതിൽ നടക്കുന്ന പെസഹാ വ്യാഴാഴ്ച ശുശ്രൂഷകൾക്ക്‌ മാർത്തോമാ സഭ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ .ഏബ്രഹാം മാർ പൗലോസ്...

Youtube

Gulf

ദോഹ അന്താരാഷ്ട്ര ഹോർടികൾചർ എക്‌സ്‌പോ: സ്വയം നിർമിത പവലിയൻ വിഭാഗത്തിൽ യു.എ.ഇ ഒന്നാമത്

ദോഹ അന്താരാഷ്ട്ര ഹോർടികൾചർ എക്‌സ്‌പോയിലെ മികച്ച പവലിയനുകൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മുനിസിപ്പാലിറ്റി മന്ത്രിയും എക്സ്പോ ദോഹ സംഘാടക സമിതി ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ വിവിധ വിഭാഗങ്ങളിൽ...

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രാക്കപ്പൽ : കൊച്ചിയിൽ ആദ്യഘട്ട ചർച്ച പൂർത്തിയായി

കൊച്ചി:പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾക്കായി കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ച ആശാവഹം. സർവീസ് തുടങ്ങാൻ മൂന്ന് കമ്പനികൾ ആദ്യഘട്ടത്തിൽ തന്നെ താൽപര്യം അറിയിച്ചെന്ന്...

ഒമാനിൽ  ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10ന് ആവാന്‍ സാധ്യത

മസ്‌കത്ത് : ഒമാനില്‍ ഈ വര്‍ഷത്തെ  ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10ന് ആവാന്‍ സാധ്യതയെന്ന് ഒമാന്‍ ഗോള നിരീക്ഷണ സമിതി തലവന്‍ അബ്ദുല്‍ വഹബ് അല്‍ ബുസൈദി പറഞ്ഞു. ഏപ്രില്‍ ഒമ്പതിന് നഗ്‌നനേത്രങ്ങള്‍...

ദുബൈയിലെ മെട്രോ സ്റ്റേഷനുകൾ ഇനി ഓഫീസ് സ്പേസുകളായി മാറുന്നു

ദുബൈ: ദുബൈയിലെ മെട്രോ സ്റ്റേഷനുകൾ ഇനി ഓഫീസ് സ്പേസുകളായി മാറും. യാത്രക്കാർക്ക് മെട്രോ സ്റ്റേഷനിലിരുന്ന് ജോലി പൂർത്തിയാക്കി മടങ്ങാം. ബർദുബൈയിലെ ബുർജുമാൻ സ്റ്റേഷനിലാണ് ഇത്തരത്തിലുള്ള ആദ്യ കോവർക്ക് സ്പേസ് തയാറാക്കുന്നത്. ചെറുകിട വ്യവസായ വ്യവസായങ്ങൾക്ക്...

World

മോസ്‌കോ ഭീകരാക്രമണം; ഐസിസുമായി ബന്ധമുള്ള 150ഓളം പേര്‍ തുര്‍ക്കിയില്‍ കസ്റ്റഡിയില്‍

അങ്കാറ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം ക്രോക്കസ് സിറ്റി ഹാളില്‍ മാര്‍ച്ച് 22ന് നടന്ന ഭീകരാക്രമണത്തിന് ശേഷം ഐസിസുമായി ബന്ധമുണ്ടെന്ന് കരുതുന്ന നൂറ്റന്‍പതോളം പേരെ തുര്‍ക്കി അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇസ്താംബൂളില്‍ നിന്ന് റഷ്യയിലേക്ക്...

14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിക്ക് ശിക്ഷ

മെൽബൺ: ഓസ്ട്രേലിയയിൽ ഒരു രാത്രിയിൽ തന്നെ 14 വയസ്സുള്ള ആൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ  46 വയസ്സുകാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.  2021 ലാണ് കേസിന്...

ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി ഹിന്ദു ഐക്യവേദി

ലണ്ടൻ : ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം മീനഭരണി മഹോത്സവം ഈ മാസം 30 ന്  ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്‍ററിൽ  വൈകിട്ട് ആറിന് നടത്തപ്പെടും. കേരളത്തിലെ...

അർജന്‍റീന 70,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിടും

ബ്യൂനസ് ഐറിസ്:  70,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയുമായി അർജന്‍റീനിയൻ പ്രസിഡന്‍റ് ഹവിയർ മിലേ. വരും മാസങ്ങളിൽ തീരുമാനം നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. ജോലി വെട്ടിക്കുറയ്ക്കലുകൾക്കപ്പുറം ചെലവ് ചുരുക്കൽ നടപടിയും സർക്കാർ നടപ്പാക്കും. ഇതിന്‍റെ...

Cinema

ലോകമെമ്പാടും വമ്പൻ റിലീസിനൊരുങ്ങി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’

ലോകമെമ്പാടും വമ്പൻ റിലീസിനൊരുങ്ങി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ കേരളത്തിൽ നാനൂറോളം സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. വൻ ബുക്കിങ് ആണ് സിനിമയ്ക്കു ലഭിക്കുന്നതും. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വച്ചു നോക്കിയാൽ അഞ്ച് കോടിക്കു മുകളിൽ...

സിനിമ, സീരിയൽ വെബ് സീരീസ് ചിത്രീകരണത്തിന് ഇന്ന് അവധി; ഫെഫ്കയുടെ തൊഴിലാളി സംഗമം ഇന്ന്

കൊച്ചി: സിനിമ മേഖലയിലെ തൊഴിലാളികൾ ഇന്ന് കൊച്ചിയിൽ ഒത്തുകൂടും. ഫെഫ്കയുടെ നേതൃത്വത്തിലാണ് തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നത്. തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയൽ, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഇന്ന്...

ആടുജീവിതത്തിന് ഓസ്‌കാര്‍ ലഭിക്കണമെന്നാണ് ആഗ്രഹം: പൃഥ്വിരാജ്

'ആടുജീവിതം' സിനിമയ്ക്ക് ഓസ്‌കാര്‍ ലഭിക്കണമെന്നാതാണ് ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ...

‘ആടുജീവിതം’  ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രം

ദുബായ് : സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബ്ലെസ്സി – ബെന്യാമിൻ –പൃഥ്വിരാജ് – എ.ആര്‍. റഹ്മാൻ കൂട്ടുകെട്ടിൽ പിറവിയെടുത്ത 'ആടുജീവിതം'  ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശിപ്പിക്കും. ഈ മാസം 28ന് ലോകത്തെങ്ങും റിലീസാകുന്ന...

Europe

ഓശാന ദിനത്തിൽ മാർപാപ്പയുടെ ദിവ്യബലിയിൽ കാഴ്ച സമർപ്പിച്ച് മലയാളി കുടുംബം

റോം: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ ഓശാന ദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അർപ്പിച്ച ദിവ്യബലിയിൽ കാഴ്ച സമർപ്പിക്കാൻ മലയാളി കുടുംബത്തിന് അവസരം ലഭിച്ചു. റോമിൽ താമസിക്കുന്ന ഇരിങ്ങാലക്കുട രൂപതയിലെ പൂരകം സെന്‍റ്...

യു.കെയിൽ ഡോക്ടർമാർ വീണ്ടും സമരത്തിന്

ലണ്ടൻ: ബ്രിട്ടനിൽ ശമ്പളത്തർക്കത്തെ തുടർന്ന് ആയിരക്കണക്കിന് ഡോക്ടർമാർ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജൂനിയർ ഡോക്ടർമാരാണ് 24 മുതൽ അഞ്ചുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നത് ആശുപത്രി പ്രവർത്തനത്തെ കാര്യമായി ബാധിക്കും. അതിനിടെ യൂനിയൻ സമരം...

ഫ്ലിന്റ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ

നോർത്ത് വെൽസ് : ഫ്ലിന്‍റ് മലയാളി അസോസിയേഷന്‍റെ (FMA) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി ആഘോഷിച്ചു.ഫ്ലിന്‍റ് മലയാളികൾ ഒന്ന് ചേർന്ന് ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു. വർണ്ണങ്ങൾ വിരിഞ്ഞ രാവിൽ സമ്മാനങ്ങളുമായി എത്തിയ...

തണുത്ത് വിറച്ച് സ്വീഡൻ; 25 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ജനുവരിയിലെ രാത്രിയെ നേരിട്ട് രാജ്യം

നോർഡിക്‌സ്: സ്വീഡനിൽ 25 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ജനുവരിയിലെ രാത്രിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോർഡിക്‌സിൽ ഒമൈനസ് 43.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 1999 ന് ശേഷം സ്വീഡനിലെ  ജനുവരിയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ്...

FEATURE

COLUMNS

VIRAL

LIVE NEWS

Obituary

തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽഅന്തരിച്ചു

ജീമോൻ റാന്നി ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം...

ഈറോഡ് എം.പി എ. ഗണേശമൂർത്തി അന്തരിച്ചു

കോയമ്പത്തൂർ: എം.ഡി.എം.കെ നേതാവും ഈറോഡ് എം.പിയുമായ എ. ഗണേശമൂർത്തി (77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കീടനാശിനി ഉള്ളിൽച്ചെന്ന നിലയിൽ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗണേശമൂർത്തിയെ തഴഞ്ഞ് വൈകോയുടെ മകനെ സ്ഥാനാർഥിയായി...

പാസ്റ്റർ ഡോ. തോമസ് കെ ഐയ്പ്പിന്റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു

പത്തനാപുരം/ഡാളസ് : പാസ്റ്റർ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് അന്തരിച്ചു . പത്തനാപുരം കലഞ്ഞൂർ ദൈവസഭാംഗവും, ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനുമായ കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ പാസ്റ്റർ...

ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ സംസ്കാരം 28ന്

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ (42) പൊതു ദർശനവും സംസ്ക്കാര ചടങ്ങുകളും മാർച്ച് 28 ന് വ്യാഴാഴ്ച രാവിലെ 9 :15 മുതൽ ഒരു മണി വരെയുള്ള സമയങ്ങളിൽ...

Sports

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം. രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് 195 റൺസിന് ഓൾ ഔട്ടായി. ഒരു ഇന്നിം​ഗ്സിനും 64 റൺസിനുമാണ് ഇന്ത്യയുടെ ജയം. 84 റൺസെടുത്ത ജോ റൂട്ടിന്റെ...

എല്ലാം വളരെ വേഗത്തില്‍! ഫിഫ ലോകകപ്പിനൊരുങ്ങി സൗദി; ഔദ്യോഗിക ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

റിയാദ്: 2034ലെ ലോകകപ്പ് ഫുട്ബാളിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ. ഔദ്യോഗിക ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തതായി സൗദി ഫുട്ബാള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. 'വളരുന്നു, ഞങ്ങള്‍ ഒരുമിച്ച്' എന്ന ശീര്‍ഷകത്തോട് കൂടിയതാണ് ലോഗോ....

ബലാത്സംഗ കേസിൽ ബാഴ്സലോണയുടെ മുൻ ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസിന് തടവുശിക്ഷ

ബാഴ്സലോണ: ബലാത്സംഗ കേസിൽ ബാഴ്സലോണയുടെ മുൻ ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസിന് തടവുശിക്ഷ. നാലു വർഷവും ആറു മാസവുമാണ് തടവുശിക്ഷ വിധിച്ചത്. എക്കാലത്തെയും മികച്ച ഫുട്ബാളർമാരുടെ നിരയിൽ ഇടംപിടിച്ച ആൽവെസിന് ബാഴ്സലോണയിലെ...

2026 ലോകകപ്പ് ഫുട്ബോൾ: തുടക്കം മെക്സിക്കോയിൽ, ഫൈനൽ ന്യൂജഴ്സിയിൽ

സൂറിച്ച് : യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫുട്ബോൾ ലോകകപ്പിന്റെ വേദികൾ പ്രഖ്യാപിച്ചു. ജൂൺ 11ന് മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഫൈനൽ ജൂലൈ...

Health

ലോകത്തിലാദ്യമായി പന്നിയുടെ വൃക്ക ജീവനുള്ള മനുഷ്യനിൽ മാറ്റിവെച്ചു

പി പി ചെറിയാൻ ന്യൂയോർക്ക് :ലോകത്തിലാദ്യമായി ബോസ്റ്റണിലെ ഡോക്ടർമാർ 62 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു, ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവെക്കുന്നത് ഇതാദ്യമാണെന്ന് വ്യാഴാഴ്ച മസാച്യുസെറ്റ്‌സ് ജനറൽ...

കാൻസർ വീണ്ടും വരുന്നത് തടയാൻ ഗുളിക : ചെലവ് 100 രൂപ

മുംബൈ : കാൻസർ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാൻ കഴിവുള്ള മരുന്ന് കണ്ടെത്തിയെന്ന് രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ അറിയിച്ചു....

ഗുജറാത്തിൽ നിന്ന് ​നദ്ദയും മഹാരാഷ്ട്രയിൽ നിന്ന് അശോക് ചവാനും ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഗുജറാത്തിൽ നിന്ന് അശോക് ചവാൻ മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. നിലവിൽ ഹിമാചൽ പ്രദേശിൽ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ്...

ജപ്പാനില്‍ ശക്തമായ ഭൂചലനം:തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ, ടോയാമ...

CINEMA

ലോകമെമ്പാടും വമ്പൻ റിലീസിനൊരുങ്ങി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’

ലോകമെമ്പാടും വമ്പൻ റിലീസിനൊരുങ്ങി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ കേരളത്തിൽ നാനൂറോളം സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. വൻ ബുക്കിങ് ആണ് സിനിമയ്ക്കു ലഭിക്കുന്നതും. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വച്ചു നോക്കിയാൽ അഞ്ച് കോടിക്കു മുകളിൽ...

സിനിമ, സീരിയൽ വെബ് സീരീസ് ചിത്രീകരണത്തിന് ഇന്ന് അവധി; ഫെഫ്കയുടെ തൊഴിലാളി സംഗമം ഇന്ന്

കൊച്ചി: സിനിമ മേഖലയിലെ തൊഴിലാളികൾ ഇന്ന് കൊച്ചിയിൽ ഒത്തുകൂടും. ഫെഫ്കയുടെ നേതൃത്വത്തിലാണ് തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നത്. തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയൽ, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഇന്ന്...

ആടുജീവിതത്തിന് ഓസ്‌കാര്‍ ലഭിക്കണമെന്നാണ് ആഗ്രഹം: പൃഥ്വിരാജ്

'ആടുജീവിതം' സിനിമയ്ക്ക് ഓസ്‌കാര്‍ ലഭിക്കണമെന്നാതാണ് ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ...

‘ആടുജീവിതം’  ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രം

ദുബായ് : സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബ്ലെസ്സി – ബെന്യാമിൻ –പൃഥ്വിരാജ് – എ.ആര്‍. റഹ്മാൻ കൂട്ടുകെട്ടിൽ പിറവിയെടുത്ത 'ആടുജീവിതം'  ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശിപ്പിക്കും. ഈ മാസം 28ന് ലോകത്തെങ്ങും റിലീസാകുന്ന...

ENTERTAINMENT

ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം തുടങ്ങി: മേക്കപ്പും പ്രൊഡക്‌ഷനും കോസ്റ്റ്യൂമും വാരി ‘പുവര്‍ തിങ്സ്’, മികച്ച സഹനടി ഡേവൈൻ ജോയ് റാൻഡോള്‍ഫ്

ഹോളിവുഡ്: 96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ തുടങ്ങി. മികച്ച സഹനടിയെ ആണ് ആദ്യം പ്രഖ്യാപിച്ചത്. ദ ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈൻ ജോയ് റാൻഡോൾഫ് നല്ല സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു....

ഓസ്‌കാർ പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ലോസ്ആഞ്ചൽസ്: 96ാമത് ഓസ്‌കാർ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. രാവിലെ നാല് മണി മുതൽ ലോസ്ആഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര പ്രഖ്യാപനം. പ്രശസ്ത ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മലാണ് ഇത്തവണയും ഓസ്‌കറിൽ ആതിഥേയനാവുക. ക്രിസ്റ്റഫർ...

ബിഗ് ബോസ് സീസണ്‍ 6ന് ഇന്ന് ആരംഭം

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ കാണുന്ന ടിവി റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതിന്‍റെ മലയാളത്തിലെ ആറാം പതിപ്പ് മാര്‍ച്ച് 10 ഞായറാഴ്ട മുതല്‍ മലയാളികള്‍ക്കായി മിഴി തുറക്കും.  ഞായറാഴ്ച വൈകിട്ട്...

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി ‘സി സ്പേസ്’ വരുന്നു

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ് ഫോം അവതരിപ്പിക്കാനൊരുങ്ങി കേരളം. സംസ്ഥാന സര്‍ക്കാരിന്‍റെ ഒടിടി പ്ലാറ്റ് ഫോം ആയ 'സി സ്പേസ്' മാര്‍ച്ച് 7 ന്...

TECHNOLOGY

മൈക്രോസോഫ്റ്റ് എ.ഐ : മുസ്തഫ സുലൈമാൻ നയിക്കും

മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന് ഇനി പുതിയ നേതൃത്വം. അടുത്തിടെ, ഗൂഗിള്‍ ഏറ്റെടുത്ത ഡീപ് മൈൻഡ് എ.ഐ കമ്പനിയുടെ സഹസ്ഥാപകനായ മുസ്തഫ സുലൈമാനായിരിക്കും ഇനിമുതൽ മൈക്രോസോഫ്റ്റിന്റെ ഉപഭോക്തൃ എ.ഐ ഉൽപന്നങ്ങളുടെ ഉൽപാദനത്തിന്റെയും ഗവേഷണത്തിന്റെയും...

വാട്സാപ്പ് ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ ഇനി സാധിക്കില്ല

വാട്സാപ്പ് ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ ഇനി സാധിക്കില്ല. സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.24.4.25 ലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്....

‘അടുത്ത പണി യൂട്യൂബിന്’; പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്

ട്വിറ്ററിനെ 44 ബില്യൺ ഡോളർ നൽകി സ്വന്തമാക്കിയതിന് ശേഷം ശതകോടീശ്വരനായ ഇലോൺ മസ്ക് ആപ്പിൽ അടിമുടി മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ‘എക്സ്’ എന്ന് പേരുമാറ്റിക്കൊണ്ടായിരുന്നു എല്ലാത്തിന്റേയും തുടക്കം. പിന്നാലെ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഫീച്ചർ...

ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂർ :ഖേദം അറിയിച്ച് മെറ്റ

മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നര മണിക്കൂര്‍. ഇത്രയധികം സമയം ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമാകുന്നതും അപൂര്‍വമാണ്. ഇതിനുമുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തന രഹിതമായിരുന്നില്ല....