THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, July 6, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Art-Culture

Art-Culture

തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ; പൂര വിളംബരത്തിന് തുടക്കം

തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നെത്തി. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്. രാവിലെ എട്ട് മണിയോടെ...

ഇടനിലക്കാരില്ലാത്ത വിപണനം; വരുന്നു ‘എൻ ഊര്’ ഗോത്ര പൈതൃക ഗ്രാമം

വയനാട് : ഒഴുക്കുനിലച്ചുപോയ കാട്ടരുവികളും പൂക്കാൻ മറന്നുപോയ മരങ്ങളും മാത്രമല്ല, നൂറ്റാണ്ടുകളായി പ്രകൃതിയുടെ നിഷ്കളങ്കതയിൽ ജീവിച്ച ഗോത്രജനതയും അതിജീവനത്തിന്റെ പാതയിലാണ്. വരൾച്ചയുടെ തീയുരുക്കത്തിലും ഉരുൾപൊട്ടലുകളുടെ തിറയാട്ടങ്ങൾക്കിടയിലും ഒരു ശ്വാസമെടുക്കാൻ തേൻമണമുള്ള കാറ്റ് തേടി...

കോടികളുടെ ഡീല്‍ വേണ്ട; പുകയില പരസ്യം ഉപേക്ഷിച്ച് യഷ്

പുകയില പരസ്യം ഉപേക്ഷിച്ച് കന്നഡ താരം യഷ്. കോടികള്‍ വാഗ്ദാനം നല്‍കിയെങ്കിലും കമ്പനിയുടെ ഡീല്‍ യഷ് ഉപേക്ഷിക്കുകയായിരുന്നു. ഫാന്‍സിന്റെയും ഫോളോവേഴ്‌സിന്റെയും താല്‍പ്പര്യങ്ങളെ മാനിച്ചാണ് താരം പരസ്യത്തില്‍ നിന്നും പിന്മാറിയത്. 'പാന്‍ മസാല പോലുളള്ള ഉല്‍പ്പന്നങ്ങള്‍...

ദേശീയ വിദ്യാഭ്യാസനയം: പാഠ്യപദ്ധതി ചട്ടക്കൂടിന് മാർഗരേഖയായി;പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

ബെംഗളൂരു/ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് പാഠ്യപദ്ധതിക്ക് ചട്ടക്കൂട് പരിഷ്കരിക്കാനുള്ള മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ബെംഗളൂരുവിൽ പ്രകാശനംചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലായിരുന്നു ചടങ്ങ്. തുടക്കത്തിൽ വിനോദത്തിലൂന്നിയുള്ള പഠനമാണ് മാർഗരേഖ ശുപാർശചെയ്യുന്നത്. പൊതുവിദ്യാഭ്യാസരംഗം...

അവതാർ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍(James Camaroon) ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള(Avatar 2) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഈ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ...

ശ്രീനാരായണഗുരു ആദ്ധ്യാത്മിക ചൈതന്യം! ഗുരുവിന്റെ ജന്മത്താൽ കേരളം പുണ്യ ഭൂമിയായി: മലയാളത്തിൽ സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ശ്രീനാരായണ ഗുരുവിന്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നു. ഗുരു ആദ്ധ്യാത്മിക ചൈതന്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്...

അറിവും പരിചയവും വെച്ച് നോക്കിയപ്പോ ആശയപരമായി കോണ്‍ഗ്രസാണ് നല്ലതെന്ന് തോന്നി: രമേഷ് പിഷാരടി

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചേരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരു ചെറിയ സംഘം ആളുകള്‍ക്ക് മാത്രമാണ് അതില്‍ എതിര്‍പ്പ് തോന്നിയിട്ടുള്ളതെന്നും നടന്‍ രമേഷ് പിഷാരടി. അച്ഛനും അമ്മയും സുഹൃത്തുക്കളായ സലീം കുമാറും ധര്‍മ്മജനും കോണ്‍ഗ്രസുകാരായിരുന്നു. എങ്ങോട്ട്...

കേരള സർവകലാശാല യൂണിയൻ യുവജനോത്സവം ഈ മാസം 23 മുതൽ 27 വരെ കൊല്ലത്ത്

കേരള സർവകലാശാല യൂണിയൻ യുവജനോത്സവം ഈ മാസം 23 മുതൽ 27 വരെ കൊല്ലത്ത് നടക്കുമെന്ന് ഭാരവാഹികൾ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുവജനോത്സവത്തിന്റെ ലോഗോ, സുജിത്ത് വിജയൻപിള്ള എം.എൽ.എ. പ്രകാശനം ചെയ്തു. പ്രധാന...

എസ്.ഡി.പി.ഐയും ആര്‍.എസ്.എസും അഴിഞ്ഞാടുന്നു; പൊലീസ് നോക്കുകുത്തി: വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തില്‍ നിരന്തരമായി വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നു. വാര്‍ഷികം ആഘോഷിക്കാന്‍...

അഭിരുചി കണ്ടെത്താൻ ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠന ക്ലാസ്

പത്തനംതിട്ട : വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനും പ്രചോദനം നൽകുന്നതിനുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ അവധിക്കാല പഠന ക്ലാസ്സ് നടത്തുന്നു. ഏപ്രിൽ 18 മുതൽ മെയ് 17 വരെ അടൂർ ഗവൺമെൻറ് യുപി...

14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും: പ്രധാനമന്ത്രി സംഗ്രഹാലയം ഉദ്ഘാടനം ചെയ്ത് മോദി

ദില്ലി: രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ദില്ലി തീൻ മൂർത്തി ഭവനിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മ്യൂസിയം കാണാനുള്ള...

അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ; 15 വർഷത്തെ പഠന ചെലവ് വഹിക്കും

അട്ടപ്പാടിയിലെ കുട്ടികളുടെ വിദ്യാഭാ​ഗ്യ ചെലവ് ഏറ്റെടുത്ത് നടന്‍ മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍(ViswaSanthi Foundation). 20 കുട്ടികളെയാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. 'വിന്റേജ്' എന്നാണ് പദ്ധതിയുടെ പേര്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിൽ പങ്കുവെച്ച...

Most Read