THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, May 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news

Breaking news

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു

തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും മഴ ശക്തമായി. തിരുവനന്തപുരത്ത് വൈകിട്ട് ആരംഭിച്ച ഇടിയോട് കൂടിയ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. തമ്പാനൂരിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എസ് എസ്...

ദൗത്യസേനയുമായി കോണ്‍ഗ്രസ്: ഗുലാം നബി ആസാദ് ചെയര്‍മാൻ

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തില്‍ ദൗത്യസേനയുമായി കോണ്‍ഗ്രസ്. ഗുലാം നബി ആസാദ് ചെയര്‍മാനായി 13 അംഗ ദൗത്യസേനയെയാണ് എഐസിസി നിയോഗിച്ചത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ അംഗങ്ങളായ സമിതിയില്‍...

ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ നാളെ

ദുബായ്: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ നാളെ. മാസപ്പിറവി കാണാത്തതിനാല്‍ റമദാനില്‍ 30 ദിവസം പൂര്‍ത്തിയാക്കി വ്യാഴാഴ്‍ച ചെറിയ പെരുന്നാളായിരിക്കുമെന്ന് യുഎഇയിലെയും സൗദി അറേബ്യയിലെയും ഖത്തറിലെയും മാസപ്പിറവി...

വാക്സിൻ കൂടുതൽ ലഭിച്ചത് ആർക്കെന്നറിയുമോ?

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്‌.ഒ....

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്നാണ് പെരുന്നാൾ വ്യാഴാഴ്ച ആഘോഷിക്കാൻ തീരുമാനിച്ചത്. ഇതോടെ വിശ്വാസികൾക്ക് റംസാൻ നോമ്പ് 30 എണ്ണവും പൂർത്തീകരിക്കാനാവും.

പ്രധാനമന്ത്രി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി ഇംഗ്ലണ്ടിലേക്ക് പോവില്ല. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ജൂൺ 11 മുതൽ 13 വരെ ഇംഗ്ലണ്ടിലെ കോൺവാളിലാണ് ജി-7 ഉച്ചകോടി. ബ്രിട്ടീഷ് പ്രധാനമന്ത്രി...

ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

ജെറുസലേം: ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. കെയർ ടേക്കറായി...

460 തടവുകാര്‍ക്ക് സുല്‍ത്താന്‍ മാപ്പ് നല്‍കി

മസ്‌കത്ത്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 460 തടവുകാര്‍ക്ക് ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മാപ്പ് നല്‍കി. 161 പേര്‍ വിദേശികളാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ്...

“കരയാത്ത ഗൗരി തളരാത്ത ഗൗരി” ചുള്ളിക്കാടിൻ്റെ കവിത

ആലപ്പുഴ: ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'ഗൗരി ' എന്ന കവിത നവ മാധ്യമങ്ങളിൽ വീണ്ടും കളം നിറയുന്നു. 1994 ല്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘ഗൗരി’ എന്ന...

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460,...

ഗ്യാസ് പൈപ്പ് ലൈനിന്റെ കംപ്യൂട്ടർ സിസ്റ്റത്തിനെതിരെ സൈബർ ആക്രമണം: ഗ്യാസിന്റെ വില ഉയരുന്നു

ടെക്സസ്: ഹൂസ്റ്റൺ ഓയിൽ റിഫൈനറി, ഹവായി ഈസ്റ്റ് കോസ്റ്റിലേക്കു വിതരണം നടത്തിയിരുന്ന 5500 മൈൽ ദൈർഘ്യമുള്ള പൈപ്പ് ലൈന്റെ കംപ്യൂട്ടർ സിസ്റ്റത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായതിനെ തുടർന്നു ടെക്സസ്, ന്യൂജഴ്സി തുടങ്ങിയ ഈസ്റ്റ്...

ഡാലസ് സിറ്റിയിൽ 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ഡാലസ്: ഡാലസ് കൗണ്ടിയിലെ പന്ത്രണ്ടിനും പതിനഞ്ചിനും വയസ്സിനിടയിലുള്ള കുട്ടികൾക്കു വാക്‌സിൻ നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 5000 ത്തിലധികം കുട്ടികൾ രജിസ്റ്റർ ചെയ്‌തതായി അധികൃതർ അറിയിച്ചു. ഫൈസർ വാക്‌സീനാണ് കുട്ടികൾക്കായി തയാറാക്കിയിട്ടുള്ളത്. ഇതുവരെ 16 വയസ്സിനു...

Most Read