THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news

Breaking news

ആറ് രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിൻ കയറ്റി അയക്കാനൊരുങ്ങി ഇന്ത്യ

ന്യുഡൽഹി: ആറ് രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിൻ കയറ്റി അയയ്ക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യമന്ത്രാലയം. ആദ്യഘട്ടത്തില്‍ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ കൈമാറുന്നത്. ബുധനാഴ്ച മുതലായിരിക്കും കയറ്റുമതി...

പ്രതാപ യാത്രാ ചരിത്രമുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബ്രേക്ക് ഡൗണുകള്‍ (ഓപ്പണ്‍ ഫോറം-ജെയിംസ് കൂടല്‍)

കെ.എസ്.ആര്‍.ടി.സി.യിലെ അഞ്ചു ശതമാനം ജീവനക്കാര്‍ ശമ്പളം വാങ്ങി ഡ്യൂട്ടി സമയത്ത് ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാന്‍ പോകുന്നുവെന്ന് എം.ഡി. ബിജു പ്രഭാകറിന്റെ പരാമര്‍ശം വിവാദത്തില്‍. പുതിയ കമ്പനിയായി സ്വിഫ്റ്റിന്റെ രൂപവത്കരണത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച...

പ്രസിഡന്‍റായി അവസാന ദിനം; നൂറുകണക്കിന് അപേക്ഷകളില്‍ തീരുമാനം എടുക്കാന്‍ ട്രംപ്

വാഷിംങ്ടണ്‍: പ്രസിഡന്‍റ് എന്ന നിലയില്‍ അവസാനത്തെ മുഴുവന്‍ ദിന പ്രവര്‍ത്തനത്തില്‍ നൂറുകണക്കിന് മാപ്പ് അപേക്ഷകളും, ശിക്ഷ ഇളവ് അപേക്ഷകളും കൂട്ടത്തോടെ അനുവദിക്കാന്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ്. ട്രംപ് മാപ്പ് നല്‍കുന്നതില്‍ വന്‍കിട...

നടൻ മുകേഷ് അടക്കം 4 എംഎൽഎമാർക്ക് കൊറോണ

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊറോണ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എംഎൽഎ കെ ദാസൻ, കൊല്ലം എംഎൽഎ മുകേഷ്, പീരുമേട് എംഎൽഎ ബിജിമോൾ എന്നിവര്‍ക്കാണ്...

ഇന്ത്യ കാത്തിരുന്ന കൊവിഡ് വാക്‌സിനേഷന് തുടക്കം; ചരിത്ര ദൗത്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന കൊവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് ഇന്ത്യയില്‍ തുടക്കമായി. രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിനേഷന്‍ ദൗത്യം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണ്...

സൗദി രാജകുമാരൻ ഖാലിദ് ബിൻ അബ്ദുല്ല അന്തരിച്ചു

റിയാദ് ∙ സൗദിയിലെ ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് (83) രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോടതിയാണ് ഇക്കാര്യം അറിയിച്ചത്. അന്ത്യത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ...

കൊവിഡ് വാക്സിൻ: പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്ക്

ന്യുഡൽഹി: കൊവിഡ് വാക്സിൻ കുത്തിവെക്കുമ്പോൾ പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ. നഷ്ടപരിഹാരം കമ്പനികൾ നൽകണമെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി. പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം കേന്ദ്രം കൂടി ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യവും കേന്ദ്രം...

നടി ലെനയ്ക്ക് കൊവിഡ്

ബ്രിട്ടനിൽ ഷൂട്ടിംഗ് പൂർത്തിയാക്കി മടങ്ങിയെത്തിയ നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്നെത്തിയതായതിനാൽ കൊവിഡിന്റെ വകഭേദമാണോ എന്ന് സംശയിക്കുന്നുണ്ട്. പൂനെ...

ഡൊണാള്‍ഡ് ട്രംപിന്റെ ഫാന്റം ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍: ഇനി ബോബിയും ട്രംപും

തൃശൂര്‍: മലയാളികളുടെ എന്നല്ല ലോകത്തിന്റെ പ്രിയ ഫുട്‌ബോള്‍ താരമായിരുന്ന ഡീഗോ മറഡോണയെ സുഹൃത്തും ബ്രാന്‍ഡ് അംബാസഡറും ആക്കി മാറ്റി വിസ്മയിപ്പിച്ച ആളാണ് ബോബി ചെമ്മണ്ണൂര്‍. അടുത്തതായി ചെമ്മണ്ണൂരിന്റെ സുഹൃദ് വലയത്തിലേക്ക് സ്ഥാനമൊഴിയുന്ന അമേരിക്കന്‍...

ചരിത്ര നേട്ടം കുറിച്ച് വനിത പൈലറ്റുകൾ; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി ഇന്ത്യയിൽ

ബംഗ്ലൂരു: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ നിയന്ത്രിച്ച വിമാനം കർണാടകയിലെത്തി. നാല് വനിതകൾ നിയന്ത്രിച്ച എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും 16,000 കിമീ പിന്നിട്ടാണ് ബെംഗളൂരു...

പി.സി ജോര്‍ജിനെ പരാജയപ്പെടുത്തി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; പൂഞ്ഞാറിലും ഇത് ആവര്‍ത്തിക്കുമെന്ന്‌

കോട്ടയം: രാഷ്ട്രീയക്കാര്‍ തമ്മില്‍ ഏറ്റമുട്ടിയ ബാഡ്മിറ്റണ്‍ മത്സരത്തില്‍ പൂഞ്ഞാര്‍ പി.സി ജോര്‍ജ് എം.എല്‍.എ യെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനുമായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍. കോട്ടയം...

കേരളത്തിന്റെ ഭരണാധികാരം നിര്‍ണയിക്കുന്ന 37 മണ്ഡലങ്ങളില്‍ ജീവന്‍ മരണ പോരാട്ടത്തിനൊരുങ്ങി മുന്നണികള്‍

ഗ്ലോബല്‍ ഇന്ത്യന്‍ വാര്‍ത്താ വിശകലനം തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്. നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 101 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ആണ് മുന്നില്‍. അതായത് കഴിഞ്ഞ തവണ ഭരണത്തിലേറിയതിനേക്കാള്‍ പത്ത് മണ്ഡലങ്ങള്‍...

Most Read

WP2Social Auto Publish Powered By : XYZScripts.com