THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news

Breaking news

ബ്രസീലിന് ആശ്വാസ വാർത്ത; നെയ്മർ അടുത്ത മത്സരത്തിൽ ബൂട്ടണിയുമെന്ന് കോച്ച് ടിറ്റെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

ദോഹ: തിങ്കളാഴ്ച ദക്ഷിണ കൊറിയക്കെതിരെ പ്രീ-ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്ന ബ്രസീലിന് ആശ്വാസ വാർത്ത. സൂപ്പർ താരം നെയ്മർ മത്സരത്തിൽ ബൂട്ടണിയുമെന്ന് കോച്ച് ടിറ്റെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നായകൻ തിയാഗോ സിൽവയും ഇക്കാര്യം സ്ഥിരീകരിച്ചു....

മഴയുടെ മറവിൽ മാലിന്യം തള്ളി;മാലിന്യത്തിനൊപ്പം പാസ്പോർട്ട് ആധാർ കോപ്പികളും,കൈയോടെ പൊക്കി ഗ്രാമ പഞ്ചായത്ത് അധികൃതർ

കാണക്കാരി• രാത്രിയിൽ മഴയുടെ മറവിൽ മാലിന്യം തള്ളിയ ആളെ കൈയോടെ പൊക്കി ഗ്രാമ പഞ്ചായത്ത് അധികൃതർ. തള്ളിയ മാലിന്യത്തിനൊപ്പം പാസ്പോർട്ട് ആധാർ കോപ്പികളുണ്ടായിരുന്നതിനാൽ ആളെ പിടികൂടാനായി. പൊതു സ്ഥലത്ത് മാലിന്യം തള്ളിയതിനു 10,000...

ദേശീയപാതകളില്‍ ട്രാക്ക് നിയമം കർശനമാക്കാരൊരുങ്ങി സർക്കാർ

പൗരന്മാരുടെ നിയമത്തിലുള്ള അജ്ഞതക്ക് ഏറ്റവും മികച്ച ഉദാഹരണങ്ങൾ കാണണമെങ്കിൽ നാം ദേശീയ പാതയിലേക്ക് ഇറങ്ങിയാൽ മതി. ഹൈവേകളിൽ വാഹനം ഓടിക്കുന്നവർക്ക് അവിടെ പാലിക്കേണ്ട നിയമങ്ങളെപറ്റി യാതൊരു ധാരണയുമില്ല എന്ന് അൽപ്പസമയത്തിനകം മനസിലാകും. ഇത്തരം...

പിണറായി വിജയൻ മുഖ്യമന്ത്രിയായില്ലായിരുന്നെങ്കിൽ ഗെയിൽ പൈപ്പ് ലൈനും നാഷണൽ ഹൈവേ വികസനവും നടക്കില്ലായിരുന്നുവെന്ന് കെ.ടി ജലീൽ

പിണറായി വിജയൻ മുഖ്യമന്ത്രിയായില്ലായിരുന്നെങ്കിൽ ഗെയിൽ പൈപ്പ് ലൈനും നാഷണൽ ഹൈവേ വികസനവും നടക്കില്ലായിരുന്നുവെന്ന് കെ.ടി ജലീൽ എം.എൽ.എ. വിവാദങ്ങൾ വികസനം മുടക്കുന്നോ എന്ന വിഷയത്തിലെ ട്വന്റിഫോർ ജനകീയ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഭരണഘടനയ്‌ക്കെതിരെ സജി ചെറിയാന്റെ വിവാദ പരാമർശം: അന്വേഷണം അവസാനിപ്പിക്കാൻ നീക്കം

പത്തനംതിട്ട: ഭരണഘടനയ്‌ക്കെതിരെ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെങ്കിലും സജി ചെറിയാനെ പൊലീസ് ചോദ്യം ചെയ്യൽ...

വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണത്തിന് എല്‍ഡിഎഫ്, 3 ദിവസങ്ങളിലായി ജാഥ, പി ഐ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്. 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. മറ്റന്നാൾ ചൊവ്വാഴ്ച്ച വർക്കലയിൽ മന്ത്രി പി രാജീവ്...

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; അതീവ സുനാമി ഭീതി

ജക്കാർത്ത: ഇന്തോനേഷ്യയിലെ മൗണ്ട് സെമെരു അഗ്നിപർവതം പൊട്ടിത്തെറിച്ചു. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഉണ്ടായ പുകപടലങ്ങൾ മൈലുകളോളം ഉയർന്നു പൊങ്ങി. അഗ്നിപർവത മുഖത്ത് നിന്നും വലിയ തോതിൽ ലാവാ പ്രവാഹം ഉണ്ടാകുന്നതായി അന്താരാഷ്ട്ര മാദ്ധ്യമം...

ഹിജാബ് വിരുദ്ധ സമരം; ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു

ടെഹ്റാൻ: ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരങ്ങൾക്കൊടുവിലാണ് ഭരണകൂടത്തിന്റെ തീരുമാനം. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കു‍ർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ...

ഭാരത് ജോഡോ യാത്രക്ക് പിന്നാലെ പ്രിയങ്കാ ഗാന്ധി നയിക്കുന്ന മഹിളാ മാർച്ച്

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നയിക്കുന്ന മഹിളാ മാർച്ച് സംഘടിപ്പിക്കുമെന്ന് കെ.സി വേണുഗോപാൽ. 2023-ലാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന മഹിളാ...

ശശി തരൂരിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് പി സി ചാക്കോ

ശശി തരൂരിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. തരൂരിന് ഏത് സമയവും എന്‍സിപിയിലേക്ക് വരാമെന്ന് പി.സി ചാക്കോ പ്രതികരിച്ചു. തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും...

ഗ്ലോബല്‍ ഇന്ത്യന്‍ ഇംപാക്ട്: ബാബു ദിവാകരന് സഹായഹസ്തവുമായി തോമസ് മൊട്ടയ്ക്കല്‍, രണ്ടു ലക്ഷം സമ്മാനിക്കും

അടൂര്‍: ജീവിത പ്രതിസന്ധിയില്‍ ദുരിതം അനുഭവിക്കുന്ന മുന്‍ നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ബാബു ദിവാകരന് സഹായഹസ്തവുമായി പ്രവാസി മലയാളിയും വ്യവസായിയുമായ തോമസ് മൊട്ടയ്ക്കല്‍. ബാബു ദിവാകരന്റെ കണ്ണീരുപ്പു കലര്‍ന്ന ജീവിതകഥ 'കൊടിപിടിച്ച...

മുനമ്പത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് നടുകടലിൽ മുങ്ങി

മുനമ്പത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് നടുകടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തി. ഷൈജയെന്ന ബോട്ടാണ് മുങ്ങിയത്. കണ്ണൂരിൽ നിന്ന് 67 നോട്ടിക്കൽ മെെൽ അകലെയാണ് അപകടം. 20 ദിവസം മുൻപാണ് ഷൈജ...

Most Read

WP2Social Auto Publish Powered By : XYZScripts.com