THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news

Breaking news

മുനമ്പത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് നടുകടലിൽ മുങ്ങി

മുനമ്പത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് നടുകടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തി. ഷൈജയെന്ന ബോട്ടാണ് മുങ്ങിയത്. കണ്ണൂരിൽ നിന്ന് 67 നോട്ടിക്കൽ മെെൽ അകലെയാണ് അപകടം. 20 ദിവസം മുൻപാണ് ഷൈജ...

ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ആറാം പതിപ്പില്‍ പങ്കെടുത്തത് 22 ലക്ഷം പേര്‍

ദുബൈ: ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ആറാം പതിപ്പില്‍ വന്‍ ജനപങ്കാളിത്തം. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട ചലഞ്ചില്‍ ഇത്തവണ...

ശശിതരൂർ ഇന്ന് പത്തനംതിട്ടയിൽ

അടൂർ: വിവാദങ്ങൾ ശക്തമാകുന്നതിനിടെ ശശിതരൂർ ഇന്ന് പത്തനംതിട്ടയിലെത്തുന്നു. അടൂരിൽ നടക്കുന്ന ബോധി ഗ്രാമിന്റെ വാർഷിക പ്രഭാഷണത്തിനയാണ് ക്ഷണം എങ്കിലും പരിപാടിയിൽ നിന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം വിട്ടുനിൽക്കുമെന്ന സൂചനയാണ് ഉള്ളത്. അതേസമയം മുൻ...

ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനിൽ പ്രവേശിക്കും. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും യുവനേതാവ് സച്ചിൻ പൈലറ്റും തമ്മിൽ ശീതസമരം നടക്കുന്നതിനാൽ സംസ്ഥാന കോൺഗ്രസിൽ തർക്കങ്ങളേറെയാണ്. ഈ സാഹചര്യത്തിലാണ് രാഹുലെത്തുന്നത്....

ധനകാര്യ–സേവന മേഖലയിൽ ഏഷ്യയിലെ ഒന്നാം സ്ഥാനം കേരള ബാങ്കിന്

തിരുവനന്തപുരം : വേൾഡ് കോഓപ്പറേറ്റീവ് മോണിറ്ററിന്റെ വിലയിരുത്തലിൽ ധനകാര്യ–സേവന മേഖലയിൽ ഏഷ്യയിലെ ഒന്നാം സ്ഥാനം കേരള ബാങ്കിനു ലഭിച്ചു. തുടർച്ചയായ മൂന്നാം തവണയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി രാജ്യാന്തര തലത്തിൽ...

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച് ഹൈക്കോടതി

ചെന്നൈ : പവിത്രമായ അന്തരീക്ഷം നിലനിർത്താനായി മൊബൈൽ ഫോൺ വിലക്കിയ ഗുരുവായൂർ ക്ഷേത്ര മാതൃക ഉൾപ്പെടെ ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മുഴുവൻ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങളുടെ...

ജഡായുപ്പാറ പദ്ധതിയിൽ കോടികളുടെ അഴിമതി ചൂണ്ടികാട്ടി നിക്ഷേപകരായ പ്രവാസികൾ വീണ്ടും

ദുബൈ: കൊല്ലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ കോടികളുടെ അഴിമതി ചൂണ്ടികാട്ടി നിക്ഷേപകരായ പ്രവാസികൾ വീണ്ടും രംഗത്ത്. അഴിമതിക്കേസിൽ കോടതി ഉത്തരവുകൾ നിലനിൽക്കെ പദ്ധതി ഡയറക്ടർ കൂടിയായ സംവിധായകൻ രാജീവ് അഞ്ചൽ ഗൾഫിലെത്തി പണം...

മാപ്പിളകലാ അക്കാദമി ദുബൈയിൽ ഉപകേന്ദ്രം തുറക്കുന്നു

റിയാദ്: സാംസ്കാരിക വകുപ്പിന് കീഴിലെ മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ദുബൈയിൽ ഉപകേന്ദ്രം തുറക്കുന്നു. ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ദുബൈയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദുബൈ കേന്ദ്രത്തിൽ മാപ്പിള കലകളിൽ വിവിധ...

ഒപെക് രാജ്യങ്ങളുടെ എണ്ണ ഉൽപാദനത്തിൽ കുറവ്

ദമ്മാം: ഒപെക് കൂട്ടായ്മ രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനത്തില്‍ കുറവ് വന്നു. കഴിഞ്ഞ മാസം ഏഴ് ലക്ഷത്തിലധികം ബാരലുകളുടെ പ്രതിദിന ഉല്‍പാദന കുറവ് രേഖപ്പെടുത്തിയതായി കൂട്ടായ്മ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണവിലയിടിവ് തടയുന്നതിന്റെ...

മെസി നയിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് അർജന്റീന ക്വാർട്ടറിൽ

ദോഹ : അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്),...

പെലെയുടെ ആരോഗ്യനില ഗുരുതരം

സാവോ പോളോ : ആശുപത്രിയിൽ കഴിയുന്ന ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോർട്ട്. കാൻസർ ചികിത്സയിലുള്ള പെലെ കീമോതെറപ്പിയോടു പ്രതികരിക്കുന്നില്ല. പെലെയെ പാലിയേറ്റിവ് കെയറിലേക്കു മാറ്റിയെന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകൾ. ആരോഗ്യ...

സൗദി അറേബ്യയില്‍ നിന്ന് വിസ് എയര്‍ സര്‍വീസ് ആരംഭിച്ചു

ജിദ്ദ: യൂറോപ്യന്‍ ലോ-കോസ്റ്റ് വിമാന കമ്പനി വിസ് എയര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു. നോര്‍ത്തേണ്‍ ടെര്‍മിനലില്‍ നിന്ന് ലോകമെമ്പാടുമുള്ള ഏഴ്...

Most Read

WP2Social Auto Publish Powered By : XYZScripts.com