300 കോടിയും കഴിഞ്ഞ് കുതിപ്പ് തുടർന്നു പഠാൻ
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തിയ ചിത്രം. അതുതന്നെയാണ് പഠാൻ ഭാഷാഭേദമെന്യെ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ ആശ്വാസമാകും പഠാൻ...
‘ആർആർആർ’ ഓസ്കാറിലേക്ക്
95ാമത് അക്കാദമി അവാർഡ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക്. അവസാന നോമിനേഷനുകളുടെ പ്രഖ്യാപനത്തിൽ ഇന്ത്യക്ക് രണ്ട് സന്തോഷം. രാജമൗലി ചിത്രം ആർആർആറിലെ നാട്ടു നാട്ടു പാട്ടിന് ഒർജിനൽ സോങ്ങിൽ ഓസ്കാർ നാമനിർദേശം. ഡോക്യുമെന്ററി- ഷോർട്ട്...
ഓസ്കർ നാമനിർദേശം ; ചുരുക്കപ്പട്ടികയിൽ ‘ആർ.ആർ.ആർ’ ഉൾപ്പടെ 4 ഇന്ത്യൻ ചിത്രങ്ങൾ
ഓസ്കർ നാമനിർദേശ പ്രഖ്യാപനച്ചടങ്ങ് യു.എസിലെ കാലിഫോർണിയ ബവേറി ഹിൽസിൽ ചൊവ്വാഴ്ച നടക്കും. ഇന്ത്യൻ സമയം രാവിലെ 8.30-നാണ് പരിപാടി. ചുരുക്കപ്പട്ടികയിൽ നാല് ഇന്ത്യൻ ചിത്രങ്ങളുണ്ട്. ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക് ചോയ്സ് എന്നീ പുരസ്കാരപ്പെരുമകളിൽ...
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ പിന്തുണയുമായി ഫഹദ്
കൊച്ചി: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടൻ ഫഹദ് ഫാസിൽ. താൻ കുട്ടികളുടെ കൂടിയാണെന്നും ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകാൻ തുടങ്ങിയെന്നും ഫഹദ് പറഞ്ഞു. ചെയർമാൻ...
ബ്രിട്ടീഷ് നടൻ ജൂലിയൻ സാൻഡ്സിനെ പർവതനിരകളിൽ നിന്നും കാണാതായി
ലോസ് ആഞ്ജലീസ്: ബ്രിട്ടീഷ് നടൻ ജൂലിയൻ സാൻഡ്സിനെ (65) തെക്കൻ കാലിഫോർണിയയിലെ സാൻ ഗബ്രിയേൽ പർവതനിരകളിൽ കാണാതായി. കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ രണ്ട് കാൽനടയാത്രക്കാരിൽ ഒരാൾ സാൻഡ്സ് ആണെന്ന് സാൻ ബെർണാർഡിനോ കൗണ്ടി...
‘അനാവശ്യ അഭിപ്രായങ്ങള്‍ പറയരുത്’; സിനിമ ബഹിഷ്കരണത്തിനെതിരെ മോദി
സിനിമ ബഹിഷ്ക്കരണ ആഹ്വാനങ്ങൾക്കെതിരെ കർശന നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമകൾക്കെതിരെ അനാവശ്യ അഭിപ്രായങ്ങൾ നേതാക്കൾ പറയരുതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ മോദി നിർദേശിച്ചു.
പത്താൻ സിനിമയ്ക്കെതിരായ വിവാദങ്ങൾക്കിടെയാണ് മോദിയുടെ...
ചലച്ചിത്രതാരം സുനില്‍ സുഖദയുടെ കാര്‍ അജ്ഞാതസംഘം ആക്രമിച്ചതായി പരാതി
തൃശൂരില്‍ വച്ച് അജ്ഞാതസംഘം ചലച്ചിത്രതാരം സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ചതായി പരാതി. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുനില്‍ സുഖദ പറഞ്ഞു.
സംഭവത്തില്‍ ആളൂര്‍ പൊലീസ്...
ലോകത്തിലെ ഏറ്റവും ധനികരായ നടന്മാർ: നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്
മുംബൈ: ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്. കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാന് നാലാം സ്ഥാനത്തുള്ളത്. അമേരിക്കന്‍ കൊമേഡിയനും...
മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കി ആർആർആർ
ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആർആർറിന് പുരസ്കാരം. മികച്ച ഒറിജിനൽ സ്കോർ വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്.
ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്കാരത്തിന് അർഹമായത്. മുൻനിര...
മോഹന്‍ലാലും രജനീകാന്തും ആദ്യമായി ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നു
അവസാനം സിനിമാപ്രേമികള്‍ കാത്തിരുന്ന ആ പ്രഖ്യാപനം വന്നു. മോഹന്‍ലാലും രജനീകാന്തും ആദ്യമായി ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിച്ച റിപ്പോര്‍ട്ടുകളെ സാധൂകരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്മെന്റ്. തമിഴ്...
‘എന്നാലും ന്റെ അളിയാ’… പൊട്ടിച്ചിരിക്കാൻ വകയുണ്ട് – റിവ്യു
2023ലെ ആദ്യ ഹിറ്റുറപ്പിച്ച് എന്നാലും ന്റെ അളിയാ. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിച്ചുമൊക്കെ ചിത്രം തിയറ്ററുകളെ ഇളക്കി മറിയ്ക്കുകയാണ്. കലര്‍പ്പില്ലാത്ത തമാശയും കുടുംബാന്തരീക്ഷവുമൊക്കെ സിനിമയെ ശ്രദ്ധേയമാക്കുകയാണ്. ചിത്രത്തില്‍ സുരാജ്, സിദ്ദിഖ്, ലെന എന്നിവരാണ് പൊട്ടിച്ചിരി...
‘പഠാന്’ സെൻസർ ബോർഡിന്റെ പ്രദര്‍ശനാനുമതി
മുംബൈ: ഷാറൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യവേഷത്തിൽ എത്തുന്ന 'പഠാൻ' സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. ഏറെ കോളിളക്കം സൃഷ്ടിച്ച കാവിവസ്ത്ര രംഗത്തിൽ മാറ്റമില്ലാതെയാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അതേസമയം, മറ്റു ചില...