‘ആത്മധൈര്യത്തിൻ്റെ പേരാണ് ഇനി ബാബു’ ജെയിംസ് കൂടൽ എഴുതുന്നു
ജെയിംസ് കൂടൽ
ആത്മധൈര്യത്തിന്റേ പേരാണ് ഇനി ബാബു, ഈ ദിവസം ബാബുവിന്റേതാണ്… കരം പിടിക്കാന്‍ രാജ്യം ഒന്നടങ്കമെത്തി. ഇന്ത്യന്‍ രക്ഷാദൗത്യങ്ങളിലെ ചരിത്ര അധ്യായം കൂടിയാണിത്.
ബാബു നമുക്ക് പകരുന്ന സന്ദേശം എന്താണ്?
മലമ്പുഴയില്‍ മല കയറുന്നതിന്...
‘നാർക്കോട്ടിക് എന്ന വലയിൽ വീഴുന്ന കിളികളാണിവർ’ ജെയിംസ് കൂടൽ എഴുതുന്നു
പുലി വരുന്നേ എന്ന് ആദ്യമായി ഒന്ന് പറയാൻ തുടങ്ങുമ്പോഴേക്കും പുലി എത്തി, ആക്രമിച്ച് കീഴടക്കിക്കഴിയുന്ന പ്രതീതിയാണിപ്പോൾ ലഹരി മരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ കാണുമ്പോൾ. മിക്കതിലും യുവാക്കളുടെയും വനിതകളുടെയും സാന്നിധ്യം...
‘മോൻസന്റെ തട്ടിപ്പ് കേസ്സും വൈകാതെ ഒരു പുരാവസ്തു’ ജെയിംസ് കൂടൽ എഴുതുന്നു
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ മൂന്നു ദിവസത്തേക്കു കൂടി െ്രെകംബ്രാഞ്ചിൻറെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷിച്ചാൽ ഈ കേസ് എങ്ങും എത്താൻ പോകുന്നില്ല എന്നതാണ് ഇതിന്റെ 'ഗുട്ടൻസ്' എന്ന് മുൻ...
മുല്ലപ്പള്ളിയേയും സുധീരനേയും വിമർശിച്ച് ജെയിംസ് കൂടൽ എഴുതുന്നു
'എടാ ദാസാ …''എടാ വിജയാ…..'സുധാകരനും സതീശനും കൂടെ ഇതു മൊത്തത്തിലങ്ങ് നന്നാക്കുന്ന മട്ടാ, നമുക്ക് തോന്നാത്ത ചില ബുദ്ധി അവർക്ക് തോന്നുന്നോന്നൊരു ഇത്….അവർക്കിട്ട് ഒരു പണി കൊടുത്താലോ നമുക്ക്…
ഓപ്പറേഷൻ സ്റ്റാർട്ട് ….
പിണക്കം…. കലാപം…...
‘കോൺഗ്രസിലെ പുതിയ രാജികളും ഇനിയും രാജിയാവാത്ത ശൈലികളും’ ജെയിംസ് കൂടൽ എഴുതുന്നു
കോൺഗ്രസ് 'സെമി കേഡർ' സംവിധാനത്തിലേക്കു മാറാൻ പോകുന്നുവെന്നാണു പറയുന്നത്. 'സെമി കേഡറോ' 'ഫുൾ കേഡറോ' ആകട്ടെ, പറയുന്നത് കെ.സുധാകരനും വി.ഡി.സതീശനും ആകയാൽ എന്തെങ്കിലും കാര്യം കാണുമെന്ന് കരുതിയിരിക്കുമ്പോഴാണ് കോൺഗ്രസിലെ മൂപ്പിളമ തർക്കവും രാജിയും...
‘ഇത് ‘കലങ്ങിമറിയൽ’ സീസൺ; സമുദായങ്ങളിലും രാഷ്ടീയത്തിലും’ ജെയിംസ് കൂടൽ എഴുതുന്നു
പാലാ ബിഷപ് നടത്തിയ 'നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തൽ' മലയാളി സമൂഹത്തിനുണ്ടാക്കിയ 'കലങ്ങിമറിയൽ' പുറമേക്ക് ശാന്തമായി വരികയാണ്; അത്രയും നല്ലത്. എങ്കിലും ഉൾച്ചുഴികൾ ഇല്ലെന്നല്ല. ബന്ധപ്പെട്ട സംഘടനകൾ ഇനിയെങ്കിലും തങ്ങളുടെ പ്രവർത്തന ശൈലിയിൽ മാറ്റം...
ഗ്രൂപ്പുകളിക്കവസാനം ഗ്രൂപ്പില്ലാകളികൾക്കും…ജെയിംസ് കൂടൽ എഴുതുന്നു
കോൺഗ്രസിലെ 'ഗ്രൂപ്പുകളി' എന്നത് ഒരു 'കളി'യാണെന്നും അതിൽ ജയിച്ചാലും തോറ്റാലും 'കളി' അങ്ങനെ നിർത്താനാകില്ലെന്നും ആർക്കാണ് അറിയാത്തത്. 'കളി' നിൽക്കണമെങ്കിൽ വീതംവച്ച് കിട്ടാനുള്ള സ്ഥാനമാനങ്ങളും അവസാനിക്കണം. അതുവരെ 'ഷോ മസ്റ്റ് ഗോ ഓൺ…'പുതിയ...
ഗ്രൂപ്പിന് പുറത്ത് ഗ്രൂപ്പ്, മാറാനാകുമോ കോൺഗ്രസിന്..?, ജെയിംസ് കൂടൽ എഴുതുന്നു
ഗ്രൂപ്പ് പോരുകൊണ്ട് എല്ലാ കാലത്തും ശ്രദ്ധേയമാണ് കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രം. എന്നാൽ ഇപ്പോൾ പുതിയൊരു കലാപത്തിന് തുടക്കം കുറിക്കുകയാണ് കോൺഗ്രസ്. ഡി.സി.സി പുന സംഘടനക്ക് ശേഷം വരുന്ന കെ.പി.സി.സി പുനസംഘടനയാണ് എല്ലാവരുടേയും ലക്ഷ്യം....
‘സീനിയർ നേതാക്കൾ ഗ്രൂപ്പു രാഷ്ട്രീയം അവസാനിപ്പിക്കട്ടെ: കോൺഗ്രസ് പുനർജനിക്കട്ടെ’… ജെയിംസ് കൂടൽ എഴുതുന്നു
ഗ്രൂപ്പിസവും തമ്മിലടിയും കേരളത്തിലെ കോൺഗ്രസിൽ പുതിയ കാര്യമല്ല. ഏറ്റവും ഒടുവിലായ് കളം നിറയുന്നത് ഡി.സി.സി സ്ഥാനം വീതം വയ്പ്പിനു ശേഷമുള്ള കലാപങ്ങളാണ്. ഗ്രൂപ്പുകളും നേതാക്കന്മാരുമൊക്കെ പ്രതിഷേധ കൊടി ഉയർത്തി ഇരുവശങ്ങളിലായ് അണിനിരന്നു. പരസ്പരം...
‘മരംമുറി കേസും മാധ്യമധർമവും’ ജെയിംസ് കൂടൽ എഴുതുന്നു
സാധാരണയായി മാധ്യമ പ്രവർത്തകരുൾപ്പെട്ട പല കേസ്സുകളും വാർത്ത ആവാതെ, പുറംലോകം അറിയാതെ വായുവിൽ വിലയം പ്രാപിക്കുകയാണ് പതിവ്. എന്നാൽ ഇനി മുതൽ ചാനലുകളെങ്കിലും അങ്ങനെ ആയിരിക്കുകയില്ലത്രെ. പറഞ്ഞത്, 24 ന്യൂസിന്റെ മേധാവി ശ്രീകണ്ഠൻ...
“വ്യാജ ഡോക്ടറേറ്റ് തലയിൽ ചുമന്ന് നടക്കുന്നവർ” ജെയിംസ് കൂടൽ എഴുതുന്നു
ജെയിംസ് കൂടൽ
സർവ മേഖലകളിലും 'വ്യാജന്മാർ വിലസുന്ന' ഇക്കാലത്ത് വിദ്യാഭ്യാസ രംഗവും വേറിട്ടതല്ല. വക്കീലായി വെറുതെ 'വേഷം കെട്ടി' കോടതിയിൽ വാദിച്ചുവന്ന വനിതാ വക്കീലിന്റെ വാർത്ത ഈയാഴ്ചയാണ് ജനം ആശ്ചര്യത്തോടെ കേട്ടത്. ആലപ്പുഴ കോടതിയിൽ...
മദ്യ ശാലകൾ തുറന്നതുകൊണ്ടു ദേവാലയങ്ങൾ തുറക്കണമെന്നു പറയുന്നതു ഭൂഷണമല്ല
പി പി ചെറിയാൻ
മദ്യശാലകൾ തുറന്നതുകൊണ്ടു ആരാധനാലയങ്ങൾ തുറക്കണമെന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് മാത്രമല്ല ഒരിക്കലുമതു ഭൂഷണമാണെന്നു തോന്നുന്നുമില്ല. കേരളം ആസ്ഥാനമായി ആഗോളതലത്തിൽ പടർന്നു പന്തലിച്ചിട്ടുള്ള വിവിധ സഭകളുടെ മതമേലധ്യക്ഷമാർ കോവിദഃ...