THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Crime

Crime

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വിവാഹ വാഗ്ദാനം ചെയ്തായിരുന്ന പീഡനം. നഗന്ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഇളമാട് ചെറുവക്കല്‍...

ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

മുംബൈ: നോര്‍ത്ത് മുംബൈയിലെ മാല്‍വാനിയില്‍ പതിനാറു വയസ്സുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ്...

ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ടു, വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഘം അറസ്റ്റിൽ

അജ്മാന്‍: ഫേസ്ബുക്ക് വഴി 28 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച ആറ് പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് അജ്മാന്‍ കോടതി. സ്ത്രീ അടങ്ങുന്ന ആറംഗ സംഘത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന യുവതിയോട് ഫേസ്ബുക്ക്...

അമ്മ കെട്ടിത്താഴ്ത്തി കൊന്ന നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: തിരുവാണിയൂരില്‍ പാറമടയില്‍ അമ്മ കെട്ടിത്താഴ്ത്തി കൊന്ന നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കല്ലില്‍കെട്ടിയാണ് കുട്ടിയെ പാറമടയില്‍ താഴ്ത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയില്‍ നിന്നാണ്...

നെടുമ്പാശേരിയിലെ വൻ കഞ്ചാവ് വേട്ട

കൊച്ചി : നെടുമ്പാശേരിയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കൊല്ലത്തേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് സ്‌റ്റേറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവത്തിൽ കൊല്ലം സ്വദേശി രാജീവ്, തമിഴ്നാട് സ്വദേശി...

വിവാഹച്ചടങ്ങിലേക്ക് ഷെൽ ആക്രമണം, ആറുപേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായ താലിബാൻ ആക്രമണത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ആറുപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കപിസ പ്രവിശ്യയിലാണ് താലിബാൻ ആക്രമണം ഉണ്ടായത്. ആർമി ചെക്ക് പോയിന്റിനെ ലക്ഷ്യം വെച്ച ഷെൽ വിവാഹത്തിനായി ആളുകൾ...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസ്: മേഹുൽ ചോക്സി ഡൊമിനിക്കയിൽ അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബ് നാഷ്ണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ മെഹുൽ ചോക്സിയെ കരീബിയൻ രാജ്യമായ ഡൊമിനിക്കയിൽ നിന്ന് പിടികൂടി. 14,000 കോടിയുടെ പിഎൻബി തട്ടിപ്പ് കേസിലെ പ്രതിയായ ചോക്സി 2018 അന്റിഗ്വയിലേക്ക്...

വാക്സിൻ സ്വീകരിക്കാനെത്തിയ പ്രവാസിക്ക് പോലീസ് മർദ്ദനം

കുവൈറ്റ് സിറ്റി: വാക്‌സിന്‍ സ്വീകരിക്കാനെത്തിയ പ്രവാസിയെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ നടപടി. ഇന്ന് രാവിലെയാണ് ഒരു വാണിജ്യ സമുച്ചയത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ക്യൂവില്‍ കാത്തുനിന്ന ഏഷ്യന്‍ വംശജനായ യുവാവിനെ പൊലീസുകാരന്‍ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍...

പ്രിയങ്കയുടെ മരണത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്‍റെ മരുമകൾ പ്രിയങ്കയുടെ മരണത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ച്ചയ്ക്കം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ എസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രിയങ്കയുടെ...

ഉത്തർപ്രദേശ് ജയിലിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് മരണം

ലഖ്നൗ: ഉത്തർപ്രദേശിലെ ചിത്രകൂട് ജയിലിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ​ഗുണ്ടാനേതാവ് മുകിംകാല, മെരാജുദ്ദീൻ, വെടിവെയ്പ്പ് നടത്തിയ അൻഷു ദിക്ഷിത് എന്നിവരാണ് കൊല്ലപ്പെട്ടത്. അന്തേവാസികളിലൊരാളായ അൻഷു ദിക്ഷിത് മുകിം...

ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യയുടെ മരണം: ദുരൂഹതയാരോപിച്ച് കുടുംബം

തിരുവനന്തപുരം: നടൻ രാജൻ പി ദേവന്റെ മകനും നടനുമായ ഉണ്ണി രാജൻ പി ദേവന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയെ...

മുൻവൈരാഗ്യത്തിൽ യുവാവിനെ നാലംഗസംഘം വീടുകയറി ആക്രമിച്ചു

ബാലരാമപുരം : മുൻവൈരാഗ്യത്തിൽ ഇരുട്ടിൻ്റെ മറവിൽ യുവാവിനെ നാലംസംഘം വീടിനുള്ളിൽ അതിക്രമിച്ചു കടന്ന് കമ്പി പോലുള്ള ആയുധം കൊണ്ട് തലയ്ക്ക് അടിച്ച് ആക്രമിച്ചു . ബാലരാമപുരം പനയറക്കുന്ന് നെല്ലിവിള സ്വദേശിനി സുജിത്തിനെയാണ് നിരവധി...

Most Read