THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, March 27, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Editorial

Editorial

‘പുതിയ കരുത്തോടെ കോൺഗ്രസ് ‘ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ പുതിയൊരു തുടക്കത്തിനായി സമൂലമായ മാറ്റങ്ങൾക്ക് രൂപം നൽകികൊണ്ടുള്ള എഴുപത്തിയഞ്ചാമത് കോൺഗ്രസ് പ്‌ളീനറി സമ്മേളനം നവ റായ്പൂരിൽ സമാപിച്ചു. വ്യക്തവും ദൃഢവുമായ 85 ഭേദഗതികൾ കോൺഗ്രസ് ഭരണഘടനയിൽ നിശ്ചിച്ചത് വരുംകാലത്തിന്റെ മാറ്റങ്ങളുടെ...

‘പണിപാളിയ സർക്കാരും പണികിട്ടിയ ജനങ്ങളും’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലാണ് സംസ്ഥാനത്തെ വോട്ടർമാർ. ഭാരം ചുമന്ന് നട്ടെല്ല് വളഞ്ഞു. ഭാരമൊന്ന് കുറയ്ക്കാൻ എന്തു ചെയ്യുമെന്ന് കരുതിയിരിക്കുമ്പോൾ ആണ് വിലക്കയറ്റവും സെസും കൂനിൻമേൽ കുരുവെന്ന കണക്ക് വന്നിരിക്കുന്നത്. ബഡ്ജറ്റിൽ പ്രതീക്ഷിച്ചതൊന്നുമില്ലെന്നു...

‘ഉമ്മൻ ചാണ്ടിയേയും കുടുംബത്തേയും എന്തിന് വേട്ടയാടുന്നു?’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ ഭാരതം കണ്ട മുഖ്യമന്ത്രിമാരിൽ ഏറെ ജനപ്രീയനും സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയുമായ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിക്കെതിരെ രോഗാവസ്ഥയിൽ പോലും രാഷ്ട്രീയ പ്രതിയോഗികൾ ചമച്ചുവിടുന്ന കുരമ്പുകൾ ആരെയും വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ചില...

‘നീതിയില്ലാത്ത നികുതി: ജനത്തെ മറന്ന ബജറ്റ്’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടല്‍(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ) കോവിഡാനന്തരം മലയാളി അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ സാമ്പത്തിക അടിത്തറ ഉറപ്പുവരുത്താന്‍ ഓരോ ഭരണകൂടത്തിനും ഉത്തരവാദിത്തമുണ്ട്....

‘ചരിത്രം നടന്നു നീങ്ങിയ വഴികള്‍…’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടല്‍(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് യുഎസ്എ) കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ജനകീയ മുന്നേറ്റത്തിന്റെ പുത്തന്‍ അധ്യായമാണിത്. പോരാട്ടതുല്യമായ 145 ദിവസങ്ങള്‍, പ്രതീക്ഷകളോടെ കൈചേര്‍ത്തു നടന്ന 3500 കിലോ മീറ്ററുകള്‍. ഇന്ത്യയുടെ ആത്മാവറിഞ്ഞും...

‘കോൺഗ്രസിന് ബാധ്യതയാകുന്ന അനിൽ ആൻ്റണിമാർ’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ കോണ്‍ഗ്രസിന്റെ ചരിത്ര യാത്ര അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന സമയമാണിത്. രാജ്യത്താകമാനം വര്‍ഗീയതയ്‌ക്കെതിരേയും കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി രാഹുല്‍ജി നടന്നു നീങ്ങുന്നത് ഇന്ത്യയുടെ ആത്മാവിലേക്കാണ്. കേന്ദ്രസര്‍ക്കാരിനെതിരെ പോരാട്ടം നടത്തുന്ന എല്ലാ കക്ഷികളും ഇന്ന്...

‘ഭാരത് ജോഡോ യാത്രയെ ഭയക്കുന്ന കേന്ദ്ര സർക്കാർ’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ കന്യാകുമാരിയിൽ നിന്ന് പ്രയാണം ആരംഭിച്ച യാഗാശ്വം അതിന്റെ വിജയഭേരി മുഴക്കി രാജ്യത്തിന്റെ ശിരസിലേക്ക് പടർന്നു കയറുന്ന അപൂർവനിമിഷത്തിന്റെ ധന്യതയിലേക്ക് കണ്ണ് പായിക്കുകയാണ് ഇന്ത്യയും രാഷ്ട്രീയ നിരീക്ഷകരും. കോൺഗ്രസിന്റെ കണ്ണും കരളുമായ രാഹുൽ...

‘രണ്ടാമൂഴത്തിൽ അഴിഞ്ഞാടുന്ന സി.പി.എം’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ സി.പി.എം പ്രവർത്തകൻ എന്നാൽ എല്ലാത്തിനും അതീതൻ എന്ന നിലയിലായി എന്ന തരത്തിലാണ് ചിലരുടെ വിചാരവും പെരുമാറ്റവും. അവർക്ക് നിയമത്തിനെ ഭയപ്പെടേണ്ട, നിയമ പാലകരെ അനുസരിക്കേണ്ട എന്ന തരത്തിൽ വളർന്നിരിക്കുന്നു തലക്കനം. പ്രാദേശിക...

വിഷം തിന്നുന്ന മലയാളി : ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ സര്‍വമേഖലയിലും നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്ന കേരളം കഴിഞ്ഞ കുറെദിവസങ്ങളായി ഭക്ഷണത്തിനെ ഭയക്കുന്ന കാഴ്ചയാണുള്ളത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു നമുടെ ആഹാര സംസ്‌കാരം. ആഹാരം,...

‘സജി ചെറിയാന്‍ വീണ്ടും എത്തുമോ ?’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ ഭരണഘടനയെ അവഹേളിച്ച് വിവാദ പ്രസംഗം നടത്തിയതിന് ആറ് മാസം മുമ്പ് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സജി ചെറിയാന്‍ വീണ്ടും മന്ത്രി പദത്തിലേക്ക് മടങ്ങി വരുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചില ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. കേസില്‍...

Most Read

WP2Social Auto Publish Powered By : XYZScripts.com