THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Europe

Europe

അയർലൻഡിൽ സമാധാന കമ്മിഷണറായി മലയാളി വനിത

ഡബ്ലിൻ: അയർലൻഡിലെ വെസ്റ്റ്മീത്ത് കൗണ്ടിയുടെയും സമീപകൗണ്ടികളുടെയും സമാധാന കമ്മിഷണറായി മലയാളിയായ എൽസ അലക്സ് നിയമിതയായി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജ ഇൗ സ്ഥാനത്ത് എത്തുന്നത്. നിയമകാര്യ മന്ത്രി സൈമൺ ഹാരിസാണ് എൽസയുടെ നിയമനം...

ഇറ്റലിയിൽ ഇനി ഇംഗ്ലീഷ് സംസാരിച്ചാൽ 90 ലക്ഷം രൂപ പിഴ

റോം: ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകൾ നിരോധിക്കാൻ നീക്കവുമായി ഇറ്റലിയിലെ തീവ്ര വലതുപക്ഷ ഭരണകൂടം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ഇനി മുതൽ ഇറ്റാലിയൻ അല്ലാത്ത ഭാഷ സംസാരിച്ചാൽ 90 ലക്ഷം രൂപ വരെ പിഴ...

കിൻഡർ ഫോർ കിൻഡർ ഫുഡ് ഫെസ്റ്റിവൽ നടത്തി; മികച്ച പിന്തുണ

സൂറിച്: സാമൂഹ്യ സാംസ്‌കാരിക സംഘടന കേളിയുടെ പ്രോജക്ട് കിൻഡർ ഫോർ കിൻഡറിന്റെ നേതൃത്വത്തിൽ സൂറിച്ചിൽ  ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി. ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാമായ ഫുഡ് ഫെസ്റ്റിവൽ കോവിഡ് മൂലം കഴിഞ്ഞ...

സംഗീത വിരുന്നുമായി ട്രാഫോഡ് മലയാളി അസോസിയേഷൻ

മാഞ്ചസ്റ്റർ : ട്രാഫോഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വീണ്ടും സംഗീതവിരുന്ന് ഒരുങ്ങുന്നു. കോവിഡിന് ശേഷം മാഞ്ചസ്റ്ററിൽ ഒരുങ്ങുന്ന ആദ്യ സംഗീതവിരുന്ന് ജൂൺ മൂന്നിനു വിധിൻ ഷോ ഫോറം സെൻട്രൽ നടത്തുവാൻ തീരുമാനിച്ചു. ട്രാഫോഡ്...

ഐഒസി യുകെ കേരള ചാപ്റ്റർ പ്രതിഷേധിച്ചു

രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയിൽ ഐഒസി യുകെ കേരള ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി. ആഴ്ചകൾക്കു മുമ്പ് ലണ്ടനിൽ ഐഒസി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധി ഇന്ത്യയെ ആപൽക്കരമായ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നും...

രാഹുൽ ഗാന്ധിക്കെതിരായ നടപടി; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിഷേധിക്കും

ലണ്ടൻ : ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്കായി ആഗോള തലത്തിൽ നടത്തുന്ന പ്രതിഷേധത്തിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ നേതൃത്വം നൽകും. രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് ...

മെന്റൽ ഹെൽത്ത് നഴ്‌സുമാർക്ക് യുകെയിൽ അവസരം; 32 ലക്ഷം രൂപ വരെ ശമ്പളം

ലണ്ടൻ : യുകെയിലേക്ക് ഇന്ത്യയിൽ നിന്നുള്ള റജിസ്റ്റേർഡ് മെന്റൽ ഹെൽത്ത് നഴ്‌സുമാർക്ക് മികച്ച അവസരങ്ങൾ. യുകെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ഒന്നായ സസെക്സ് പാർട്ണർഷിപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഹോസ്പിറ്റൽ നേരിട്ട് ഇന്റർവ്യൂ നടത്തിയാണ്...

മാർച്ച് 31ന് ചാൾസ് ആന്റണി ലിവർപൂളിൽ

2012 ൽ മർഡോണ കേരളത്തിൽ വന്നപ്പോൾ ക്യൂബൻ, ഇറ്റാലിയൻ, സ്പാനിഷ് പാട്ടുകൾ കൊണ്ട് ഫുട്ബോൾ ഇതിഹാസം ഡിഗോ മാർഡോണയെപ്പോലും വിസ്മയിപ്പിച്ച 18 ഭാഷയിൽ പാടുന്ന മലയാളി ഗായകൻ ശ്രീമാൻ ചാൾസ് ആന്റണി ലിവർപൂളിൽ...

ബ്രിട്ടൻ പാർലമെന്റിലേക്ക് മത്സരിക്കാൻ മലയാളിയായ മഞ്ജു

ക്രോയ്ഡണ്‍ : ബ്രിട്ടനിലെ 2025 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാരോ ആന്‍ഡ് ഫര്‍നെസ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാർഥിയായി മഞ്ജു ഷാഹുല്‍ ഹമീദ് ലോങ് ലിസ്റ്റ് ചെയ്യപ്പെട്ടു. 2025 ജനുവരി 24...

ഫിൻലൻഡിലെ ഇന്ത്യൻ എംബസി വനിതാ ദിനം ആഘോഷിച്ചു

ഹെൽസിങ്കി : ഇന്ത്യൻ വനിതകളുടെ സംഘടനയായ ഐഡബ്ല്യൂഎഫ് ഫിൻലൻഡിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. ഹെൽസിങ്കിയിലെ ഓഡി ലൈബ്രറിയിലായിരുന്നു പരിപാടി. ‘വുമൺസ് വോയ്‌സ് ആൻഡ് ചോയ്‌സ്, ബ്രേക്കിംഗ് ദ്...

ജര്‍മനിയിൽ പള്ളിയിൽ വെടിവയ്പ്പ്: എട്ടു പേര്‍ കൊല്ലപ്പെട്ടു

ബര്‍ലിന്‍ : ജര്‍മനിയിലെ തുറമുഖനഗരമായ ഹാംബുര്‍ഗിലെ യഹോവ സാക്ഷികളുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. എട്ടിലധികം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ വെടിവയ്പ്പ് നടത്തിയ പ്രതിയും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം...

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ യൂറോപ്പ് സോണൽ സമുച്ചയത്തിന്റെ കൂദാശയും പൊതു സമ്മേളനവും

ലണ്ടൻ: യുകെ യിലെ മലങ്കര മാർത്തോമാ സഭയുടെ വളർച്ചയ്ക്ക് മറ്റൊരു നാഴിക്കല്ലുകൂടി. ആധ്യാത്മീയ മേഖലയിലെ പുരോഗതിയുടെ വസന്തകാലത്തിൽ എത്തിനിൽക്കുന്ന മലങ്കര മാർത്തോമാ സുറിയാനി സഭയുടെ യുകെ യൂറോപ്പ് സോൺ ഹീത്രോ വിമാനത്താവളത്തിനോടടുത്തു...

Most Read

WP2Social Auto Publish Powered By : XYZScripts.com