രാമകഥ നിറയുന്ന കർക്കടകം
കർക്കടക മാസം രാമായണ മാസമായി നാം ആചരിക്കുന്നു. രാമായണം എന്നാൽ രാമന്റെ അയനം അഥവാ യാത്ര എന്നാണ് അർത്ഥം. വാല്മീകി രചിച്ച രാ മായണം കാവ്യ രൂപത്തിലുള്ള ആദ്യ കൃതിയാണ്. അതു കൊണ്ടിത്...
ലോകകേരള സഭ: വസ്തുതയും കണ്ടതും കേട്ടതും കേള്‍ക്കുന്നതും – എ.സി. ജോർജ്ജ്
ആരൊക്കെ എന്തെല്ലാം തരത്തിലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചു മുന്‍കാല കേരള സഭയേയും സമീപകാല കേരള സഭാ രൂപീകരണങ്ങളേയും സമ്മേളനമാമാങ്കങ്ങളേയും ന്യായികരിക്കാന്‍ ശ്രമിച്ചാലും അതെല്ലാം വെറും നിരര്‍ത്ഥകവും ഉണ്ടയില്ലാ വെടികളുമാണെന്ന് ഒരു കൊച്ചുകുട്ടിക്കുപോലും എളുപ്പം...
‘ലോക കേരളസഭ : പറ്റിക്കപ്പെടുന്ന പ്രവാസം’ ജെയിംസ് കൂടൽ എഴുതുന്നു
ജെയിംസ് കൂടൽ
ഏറെ കൊട്ടിഘോഷിച്ച് അരങ്ങേറിയ മൂന്നാം ലോക കേരള സഭയ്ക്ക് കൊടിയിറങ്ങുമ്പോൾ പ്രവാസ ലോകത്തിനും സംസ്ഥാനത്തിനും ഇതുകൊണ്ടു എന്തുനേടാനായി എന്നുള്ള ചോദ്യം ഉയരുകയാണ്. 2018ലും 20ലും നടന്ന ലോക കേരള സഭയിൽ രാജ്യത്തിന്റെ...
അച്ഛനാണ് ഹീറോ
അച്ഛനാണ് നമ്മുടെ ആദ്യ ഹീറോ… ഒരു കുട്ടിയുടെ ജനനം മുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ പങ്ക് എത്രത്തോളം ഉണ്ടോ അതിലും അപ്പുറമാണ് അച്ഛനുള്ള പങ്ക്. മാതൃദിനം പലരും ആഘോഷിക്കുമ്പോഴും പിതൃദിനം...
വിടവാങ്ങിയത് ശക്തനായ ഭരണാധികാരി
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ഇനി ദീപ്തമായ ഓർമ.ലോകത്തെ ഏറ്റവും ശക്തമായ സാമ്പത്തിക വ്യവസ്ഥയും ജീവിത നിലവാരവുമുള്ള രാജ്യമായി യുഎഇ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരികൂടിയാണ് ഇദ്ദേഹം. യുഎഇ രാഷ്ട്രപിതാവായ...
സ്‌നേഹത്തിന്റെ സൂചിമുന പകര്‍ന്നവര്‍: ഇന്ന് നെഴ്‌സ്ദിനം
സ്‌നേഹത്തിന്റെ സൂചിമുനകൊണ്ട് പരിചരണത്തിന്റെ ചൂടു പകര്‍ന്നവര്‍. വെള്ളിമേഘംപോലെ ആര്‍ദ്രമായി നമ്മോടു സംവദിക്കുന്നവര്‍. കഴിഞ്ഞുപോയ കാലങ്ങളില്‍ നമ്മള്‍ കൂടുതല്‍ കൂടുതല്‍ ഹൃദയത്തോട് ചേര്‍ത്തവര്‍, പരിചരണത്തിന്റെ ആള്‍രൂപമായ നെഴ്‌സുമാര്‍ക്കുവേണ്ടി ഒരു ദിനം. ലോകമെമ്പാടുമുള്ള നേഴ്സ് സമൂഹം...
“മ്മടെ, തൃശ്ശൂര് പൂരം ന്നാണ്”
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശ്ശൂര്‍ നഗരം ആഹ്ലാദാരവങ്ങള്‍ കൊണ്ട് നിറയുകയാണ്. തെക്കന്‍ കൈലാസത്തില്‍ ഇന്നാണ് ശൈവ-ശാക്തേയ സംഗമത്തിന്റെ മഹാപൂരം. രണ്ട് നൂറ്റാണ്ടിലേറെ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം...
ഈസ്റ്റർ കഥകളും കൗതുകങ്ങളും
പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം പ്രതീക്ഷയുടെ പുതിയ തിരിനാളം പകരുന്ന ദിനം, ഈസ്റ്റര്‍. അമ്പത് ദിവസത്തെ നോമ്പിനും ഒരുക്കത്തിനും ശേഷം യേശു വീണ്ടും ഓരോ മനസ്സുകളിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഈസ്റ്ററിലൂടെ.
https://youtu.be/RIp7-9ffXkk
ഈസ്റ്ററിനെക്കുറിച്ച് അറിയുന്ന കഥകളേക്കാൾ അറിയാത്ത...
ഈസ്റ്റർ സ്പെഷ്യൽ തവ ചിക്കൻ
ഈസ്റ്ററിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ വിഭവമാണ് തവ ചിക്കൻ. ഈസ്റ്റർ രുചികളിൽ ഏറെ പ്രധാനപ്പെട്ടതാണ് ചിക്കൻ വിഭവങ്ങൾ. ഇത്തവണ തവ ചിക്കൻ ആകാം.
ചേരുവകൾ
ചിക്കൻ- ഒരു കിലോസവാള നുറുക്കിയത്- ഒരു കപ്പ്കാപ്സിക്കം നുറുക്കിയത്-...
‘ആനന്ദത്തിന്റെ ഞായർ’ : ഈസ്റ്റർ വിശേഷങ്ങൾ
കുരിശിലേറിയ യേശു ക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസമായാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ...
പ്രതീക്ഷയുടെ ഉയിർത്തെഴുന്നേൽപ്പ്: ഇന്ന് ഈസ്റ്റർ
തിരുവനന്തപുരം: ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍.
https://youtu.be/RIp7-9ffXkk
സ്നേഹത്തിന്റേയും...
അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം
കോട്ടയം: ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ത്യാഗത്തിന്റേയും സഹനത്തിന്റേയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. വലിയ നോമ്പിന്‍റെ പ്രധാന ദിവസങ്ങളില്‍...