THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Festival

Festival

പൂരപ്പറമ്പിൽ കാണികൾക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് തൃശൂർ പൂരം നടത്താൻ തീരുമാനം

തൃശ്ശൂർ: കർശനനിയന്ത്രണങ്ങളോടെ മാത്രം ഈ വർഷത്തെ തൃശ്ശൂർ പൂരം നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. പൂരപ്പറമ്പിൽ ഇത്തവണ സംഘാടകർ മാത്രം മതിയെന്ന്...

മാനദണ്ഡങ്ങൾ പാലിച്ച് ആചാരാനുഷ്ഠാനങ്ങളിൽ തടസം വരാതെ പൂരം നടത്തണം: കെ സുരേന്ദ്രൻ

കണ്ണൂർ : വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനത്തിലാണ് തൃശൂർ പൂരത്തിന് കാര്യത്തിൽ സർക്കാർ എത്തേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആചാരാനുഷ്ഠാനങ്ങളിൽ തടസം വരാതെ പൂരം നടത്താൻ ആവശ്യമായ നടപടികൾ...

കാണികളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ആലോചന

തൃശൂർ: കാണികളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ആലോചന. ചുരുക്കം സംഘാടകരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരം നടത്താൻ ആലോചന ദൃശ്യ , നവമാധ്യമങ്ങളിലൂടെ തൽസമയം ദേശക്കാർക്ക് പൂരം കാണാൻ സംവിധാനം ഒരുക്കും ദേവസ്വങ്ങളുമായി സർക്കാർ...

പൂരം മാറ്റി വയ്ക്കണമെന്ന അഭ്യർത്ഥനയുമായി സാംസ്കാരിക പ്രവർത്തകര്‍ രംഗത്ത്

തൃശ്ശൂർ: കടുത്ത കോവിഡ് വ്യാപനം നടക്കുന്ന ഈസമയത്ത് പൂരം മാറ്റിവയ്ക്കണമെന്ന് നടത്തിപ്പുകാരോടും സർക്കാരിനോടും അഭ്യർത്ഥിച്ച് കൊണ്ട് തുറന്ന കത്തുമായാണ് സാംസ്കാരിക പ്രവർത്തകര്‍ രംഗത്തെത്തി. കെ.ജി ശങ്കരപ്പിള്ള, വൈശാഖൻ, കൽപ്പറ്റ നാരായണൻ, കെ. വേണു...

തൃശൂർപൂരം: പ്രവേശന പാസ് തിങ്കളാഴ്ച മുതൽ

തൃശൂർ പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രത പോർട്ടലിൽ നിന്നും തിങ്കളാഴ്ച (ഏപ്രിൽ 19 ) 10 മണി മുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്ട്രേഷൻ ലിങ്കിൽ മൊബൈൽ...

തൃശൂർ പൂരം: സർക്കാർ നിബന്ധനകൾ പാലിച്ചു മുന്നോട്ടു പോകാൻ ജില്ലാ ഭരണകൂടം

കോവിഡ് മാനദണ്ഡങ്ങൾക്ക് പ്രഥമ പരിഗണന തൃശൂർ: പൂരത്തിൻ്റെ ആഘോഷങ്ങൾക്ക് മാറ്റു കുറയ്ക്കില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾക്കു തന്നെ പ്രഥമ പരിഗണന നൽകണമെന്നുമുള്ള സർക്കാർ നിബന്ധന പാലിച്ച് പൂരം നടത്താൻ ജില്ലാ ഭരണകൂടം. പാറമേക്കാവ്, തിരുവമ്പാടി...

തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തിൽ ദേശക്കാരാണ് കൊടിയേറ്റിയത്. കർശനമായ നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ടാണ് കൊടിയേറ്റ് ചടങ്ങുകൾ...

കുംഭമേള അവസാനിപ്പിക്കണമെന്ന് നരേന്ദ്രമോദി

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി. കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു....

ഘടക പൂരങ്ങള്‍ക്കെത്തുന്നവര്‍ക്ക്് കോവിഡ് പരിശോധന

തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള ഘടകപൂരങ്ങള്‍ക്കെത്തുന്ന 1600 പേര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ സൗകര്യമൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് ചേംബറില്‍ വിളിച്ചു...

തൃശൂർപൂരത്തിന് നാളെ കൊടിയേറും

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് നാളെ കൊടിയേറും. പൂരത്തിൽ 36 മണിക്കൂർ നീളുന്ന ചടങ്ങുകളും ആചാരങ്ങളും ഏറെ പ്രധാനമാണ്. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതിൽ തള്ളിതുറക്കുന്നതോടെയാണ് മണിക്കൂറുകൾ നീളുന്ന തൃശൂർ പൂരത്തിൻെ ചടങ്ങുകൾക്ക്...

കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ്: ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ

ഹരിദ്വാറിലെ കുഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓൾ ഇന്ത്യ അഖാഡാ പരിഷത്ത് പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരി ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹന്ദ് നരേന്ദ്ര ഗിരിയെ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചു. വ്യാപനത്തിന്റെ...

തൃശൂർ പൂരം: വെടിക്കെട്ടിന് അനുമതി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമാണ് പെട്രോളിയം ആൻഡ്‌ എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകിയത്. കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ നേരത്തെ...

Most Read