THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, February 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf

Gulf

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ, പാചകക്കാർ, ഹോം ട്യൂഷൻ ടീച്ചർ എന്നിവർക്കെല്ലം ഇൻഷുറൻസ് ബാധകമാണ്. രാജ്യത്തെ മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും...

അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മിഡിൽ ഈസ്റ്റിൽ ഖത്തര്‍ രണ്ടാമത്

ദോഹ: അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മിഡിൽ ഈസ്റ്റിൽ ഖത്തര്‍ രണ്ടാമത്. ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണലാണ് പട്ടിക പുറത്തുവിട്ടത്. മിഡിലീസ്റ്റ് - വടക്കേ ആഫ്രിക്ക മേഖലയില്‍ 58 പോയിന്റുമായാണ് ഖത്തര്‍ രണ്ടാമതെത്തിയത്. യു.എ.ഇയാണ് മേഖലയില്‍ ഒന്നാം...

ബഹ്റൈൻ- ഖത്തർ വിമാന സർവീസുകൾ ഉടൻ പുനഃരാരഭിക്കും

ബഹ്റൈനും ഖത്തറും തമ്മിലുള്ള വിമാന സർവീസുകൾ ഉടൻ പുനഃരാരഭിക്കും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു തീരുമാനം. വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷന് മന്ത്രി മുഹമ്മദ്...

പണമിടപാട് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും യു.എഇയും

ദുബൈ: പണമിടപാട് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും യു.എഇയും. ഇതുസംബന്ധിച്ച് ഈമാസം അവസാനം ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെക്കും. ഇതിന് മുന്നോടിയായി അബൂദബിയിൽ റിസർവ് ബാങ്ക്, യു.എ.ഇ സെൻട്രൽബാങ്ക് ഗവർണർമാർ ചർച്ച നടത്തി. യു.പി.ഐ...

യുഎഇയിൽ കനത്ത തണുപ്പ് തുടരും

യുഎഇയിൽ കനത്ത തണുപ്പ് തുടരുമെന്ന് വ്യക്തമാക്കി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഫെബ്രുവരി പകുതിയുടെ മാത്രമേ ചില പ്രദേശങ്ങളിൽ എങ്കിലും താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടാകുകയുള്ളൂ എന്നും ബുധനാഴ്ച പുറത്തിറക്കിയ...

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവർക്ക് ഇന്നുമുതൽ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. അതേസമയം, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ഈ നിബന്ധന ബാധകമ​​​ല്ലെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ...

ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ

ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ എന്ന രീതിയിൽ പ്രതിമാസം പിഴ...

ബജറ്റ് എയർലൈനായ ഫ്‌ളൈനാസ് ലോഞ്ച് ചെയ്തു

ബജറ്റ് എയർലൈനായ ഫ്‌ളൈനാസ് ഖത്തറിൽ ലോഞ്ച് ചെയ്തു. സൗദി അറേബ്യക്കും ഖത്തറിനും ഇടയിൽ സർവീസ് നടത്തുന്ന ബജറ്റ് എയർലൈനാണ് ഫ്‌ളൈനാസ്. സർവീസ് വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഖത്തരിൽ ലോഞ്ച് ചെയ്തത്. എവൻസ് ട്രാവൽ...

യുഎഇയിൽ ഇന്നു മുതൽ ഇന്ധനവില വില കൂടും

യുഎഇയിൽ ഇന്നു മുതൽ ഇന്ധനവില വില കൂടും. പെട്രോൾ ലിറ്ററിന് 27 ഫിൽസും ഡീസൽ ലിറ്ററിന് ഒമ്പത് ഫിൽസും വർധിക്കും. ഊർജ മന്ത്രാലയമാണ് ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. പുതിയ നിരക്ക് അനുസരിച്ച്...

എസ്എംസിഎ കുവൈറ്റ് – നോർത്ത് അമേരിക്ക പുതുവത്സര സംഗമം ശ്രദ്ധേയമായി

ജീമോൻ റാന്നി ഹൂസ്റ്റൺ: എസ്എംസിഎ (സീറോ മലബാർ കുവൈറ്റ് നോർത്ത് അമേരിക്ക) യുടെ ക്രിസ്തുമസ് പുതുവത്സര സംഗമം വൈവിധ്യമാർന്ന പരിപാടികളോടുകൂടി നടത്തപ്പെട്ടു. മലയാള സിനിമാ ലോകത്തെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ജനമനസുകളിൽ ഇടം നേടിയ...

യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ

ദുബായ് : യുഎഇയിൽ താമസ വീസയുള്ളവർക്ക് യുകെ വീസ ഇനി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ ലഭിക്കും. 7 ആഴ്ചവരെ എടുത്തിരുന്ന വീസ നടപടികളാണ് രണ്ടാഴ്ചയായി കുറഞ്ഞത്. വീസ ലഭിക്കാനുള്ള കാലതാമസം കാരണം കഴിഞ്ഞ...

ഖത്തർ ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി

ദോഹ : ഖത്തറിന്റെ ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി. നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാര്‍ഡ് ഉടമകളായ ലോകകപ്പ് ആരാധകര്‍ക്കും ഓര്‍ഗനൈസര്‍മാര്‍ക്കും 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാൻ അനുമതി.  ലോകകപ്പിനായി ഉപയോഗിച്ച ഹയാ...

Most Read

WP2Social Auto Publish Powered By : XYZScripts.com