THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Health

Health

സംസ്ഥാനത്ത് ഇന്ന് 14,672 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,672 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂർ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂർ...

കോവിഡ് മൂലം മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായ പദ്ധതി പ്രഖ്യാപിച്ച് ആസ്റ്റര്‍

കൊച്ചി: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സംരക്ഷണ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കോവിഡ് -19 ബാധിച്ച് മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തെ സഹായ പദ്ധതി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പ്രതിമാസ...

ഒരിക്കല്‍ കൊവിഡ് ബാധിച്ചാൽ പിന്നീടുള്ള പത്ത് മാസം വരെ വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം

ലണ്ടന്‍: ഒരിക്കല്‍ കൊവിഡ് ബാധിച്ച ഒരാള്‍ക്ക് പിന്നീടുള്ള പത്ത് മാസം വരെ വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. കൊവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ 10 മാസം വരെ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാകുമെന്നാണ് പുതിയ...

കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472,...

ടെസ്റ്റ് കിറ്റ് ‘കോവിസെല്‍ഫ്’ ഉടൻ വിപണിയിലെത്തും

ന്യൂഡൽഹി: കൊവിഡ് പരിശോധന വീട്ടിൽവച്ചു സ്വയം നടത്താൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് കിറ്റ് 'കോവിസെല്‍ഫ്' അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. 250 രൂപയാണ് ഈ കിറ്റിന്റെ...

വാക്സിനെടുത്ത ശേഷം ആരും മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: വാക്സിനെടുത്ത ശേഷം 2021 ഏപ്രില്‍-മെയ് മാസങ്ങളില്‍ കൊവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്റെ പഠനം. കൊവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ...

നൂതന സ്‌പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും

ഇരിങ്ങാലക്കുട (തൃശൂർ): നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മര്‍) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍...

കൂടുതൽ നേരം ജോലി ചെയ്യുന്നവരുടെ മരണനിരക്ക് ഉയരുന്നുവെന്ന് – ലോകാരോഗ്യസംഘടന

ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ സമയം ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥ, ആരോഗ്യ വിഭാഗത്തിന്‍റെ മേധാവി മരിയ നെയ്റ അഭിപ്രായപ്പെട്ടു. ദീര്‍ഘസമയം ഇരുന്ന്...

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

മെയ് 31- ലോകം പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപഭോഗം വഴി ഒരു വർഷം ലോകത്തിൽ ശരാശരി എട്ട്​ ദശലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. ഇതിൽ ഏഴ്​ ദശലക്ഷം...

കോവിഡ് വാക്സിന്‍ എടുക്കാത്തവർക്ക് ശമ്പളം ഇല്ല

ഭോപ്പാല്‍ : കോവിഡ് വാക്സിന്‍ എടുത്തില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച്‌ മധ്യപ്രദേശിലെ ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്‍പറേഷൻ. ഇത് മൂലം മുപ്പത് ശതമാനത്തോളം ജീവക്കാര്‍ക്ക് ശമ്പളം ലഭിക്കില്ല. കുത്തിവെപ്പ് എടുക്കേണ്ടത് സ്വന്തം താല്‍പര്യ...

സുപ്രധാന ഹെൽപ്പ് ലൈന്‍ നമ്പരുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നാല് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ചാനലുകളോട് നിര്‍ദ്ദേശിച്ചു. ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ടിക്കറുകളായി ഇടവേളകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ചാനലുകള്‍ക്ക് അയച്ച കത്തില്‍...

ജനിതകമാറ്റം സംഭവിച്ച വൈറസിനെ വിയറ്റ്‌നാമില്‍ കണ്ടെത്തി

ഹനോയി: ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന കൊവിഡിന് വീണ്ടും ജനികമാറ്റം. രൂക്ഷമായി കൊവിഡ് വ്യാപനം നടന്നു കൊണ്ടിരിക്കുകയാണ് വീണ്ടും വെല്ലവിളിയായി ജനിതകമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലും യു.കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ...

Most Read