THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, May 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India

India

മൂന്നാം തരംഗം ഒഴിവാക്കണം: സ്വന്തമായി വാക്സിൻ ഇറക്കുമതി ചെയ്യാൻ മുംബൈ

മുംബൈ: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാൻ മില്യണുകളോളം കോവിഡ് ഡോസുകൾ ഇറക്കുമതി ചെയ്യാൻ മുംബൈ പദ്ധതിയിടുന്നു. ആഗോള തലത്തിൽ വാക്‌സിൻ ഉത്പാദിപ്പിക്കുന്നവവരുമായി ഇതിനെ കുറിച്ച് സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ മുൻസിപ്പൽ...

ഗംഗാ നദിയിൽ 45 മൃതദേഹങ്ങൾ അഴുകിയ നിലയിൽ

പാട്ന : കോവിഡ് ബാധിച്ച് മരിച്ചവരുടെ എന്ന് സംശയിക്കുന്ന 50 ഓളം വരുന്ന മൃതദേഹങ്ങൾ ബീഹാറിൽ ഗംഗാ നദിയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശ് അതിർത്തിയിലെ ബുക്സാറിലെ ചൗസയിലാണ് അഴകിയ മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പ്രദേശിക കാവൽക്കാർ...

യുപിയിൽ ഭാവിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടാവില്ല: യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർപ്രദേശിൽ 300 മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ പ്രതിസന്ധിയിൽ സംസ്ഥാനം നേരിടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനും ഭാവിയിലെ ഉപയോഗവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഈ...

ഇതാണ് മാതൃക: ഇന്ത്യയിലേക്കുള്ള സഹായങ്ങൾ സൗജന്യമായി എത്തിച്ച് എമിറേറ്റ്‌സ്

ദുബൈ: കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങാകാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍. സന്നദ്ധ സംഘടനകളും മറ്റും നല്‍കുന്ന സഹായങ്ങള്‍ സൗജന്യമായി ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് എത്തിക്കുമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. ഇതിനായി ദുബൈയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍...

കൊവിഡ് രണ്ടാം തരംഗത്തില്‍ കുംഭമേള നിര്‍ണായക പങ്ക് വഹിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തില്‍ കുംഭമേള നിര്‍ണായക പങ്ക് വഹിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതോടെ രണ്ടാം തരംഗം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. കുംഭമേള ഒരു...

ഐ പി എൽ: സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല

മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇനി ഇന്ത്യയിൽ നടക്കില്ല. കോവിഡ് കാരണം ഇപ്പോൾ മോശം സാഹചര്യമായതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌ പ്രസിഡന്റ് സൗരവ് ഗാംഗുലി വിശദീകരിച്ചു. ശക്തമായ ബയോ...

വാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടേണ്ട : സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: വാക്സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാർ. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാനുള്ള വിവേചന അധികാരം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ...

48 മണിക്കൂറിനുള്ളിൽ രണ്ട് താൽക്കാലിക കൊവിഡ് കെയർ സെന്ററുകൾ നിർമ്മിച്ച് രാജസ്ഥാൻ

ജയ്‌പൂർ: 48 മണിക്കൂറിനുള്ളിൽ രണ്ട് താൽക്കാലിക കൊവിഡ് കെയർ സെന്ററുകൾ നിർമ്മിച്ച് രാജസ്ഥാൻ. ബാർമർ ജില്ലയിലെ മരുഭൂമികളിലാണ് കണ്ടെയ്‌നറുകളും ബംഗറുകളും ഉപയോഗിച്ച് താൽക്കാലികമായി കൊവിഡ് കെയർ സെന്ററുകൾ നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ്...

ജി എസ് ടി ഒഴിവാക്കിയാൽ വാക്സിന് വില കൂടും: നിർമല സീതാരാമൻ

ന്യൂഡൽഹി : കോവിഡ് വാക്സിനും മരുന്നും ഓക്സിജൻ കോൺസൻട്രേറ്റുകളും വിതരണം ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ജിഎസ്ടി ഒഴിവാക്കിയാൽ അതിന്റെ വില വർധിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമാൻ. നികുതി ഈടാക്കിയില്ലെങ്കിൽ അത്...

ഡൽഹി സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി

ന്യൂഡൽഹി: കൊ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡൽഹി സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാളാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ മാസം 17 രാ​വി​ലെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്....

മാരുതി സുസുകി പ്ലാന്റുകൾ 16 വരെ തുറക്കില്ല

ന്യൂഡൽഹി: കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലാന്റുകൾ അടച്ച മാരുതി സുസുകി, ഇവ മെയ് 16 വരെ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. മെയ് ഒന്ന് മുതൽ ഒൻപത് വരെ അടച്ചിടാനായിരുന്നു കമ്പനിയുടെ നേരത്തെയുള്ള തീരുമാനം....

ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ. നൂറ് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, 40 വെന്‍റിലേറ്ററുകള്‍ എന്നിവ  ചൈനയില്‍ നിന്ന് സ്വീകരിച്ചു. ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം ഇന്ത്യയിലേക്ക്...

Most Read