THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, March 3, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam

Keralam

സിപിഎം നിയന്ത്രണത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘടന(പു.ക.സ) യുടെ സംസ്ഥാന വൈസ് പ്രസിഡന്റെ ഗോകുലേന്ദ്രനെതിരെ മീ ടൂ ആരോപണം

തിരുവനന്തപുരം :സിപിഎം നിയന്ത്രണത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘടന(പു.ക.സ) യുടെ സംസ്ഥാന വൈസ് പ്രസിഡന്റെ ഗോകുലേന്ദ്രനെതിരെ മീ ടൂ ആരോപണംഉയര്‍ന്നിട്ടും മൗനം പാലിച്ച് വനിതാ സംഘടനകളും, വനിതാ കമ്മീഷനും, പു.ക.സ നേതൃത്വവും. പന്ത്രണ്ട് വര്‍ഷം...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മുഖ്യമന്ത്രി; ‘നല്ല അനുഭവം,

തിരുവനന്തപുരം :കൊവിഡ് വാക്‌സിന്‍ എടുത്തത് നല്ല അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ ഇഞ്ചക്ഷന്‍ എടുക്കുമ്പോഴുള്ള നീറ്റല്‍ പോലും ഉണ്ടായിട്ടില്ലെന്നും വാക്‌സിന്‍ എടുക്കാന്‍ സന്നദ്ധരായി എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.‘ആരോഗ്യമന്ത്രി...

‘കിഫ്ബി യെ പിടിക്കാൻ ഇ.ഡി’. തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് കുരുക്കാകുമോ കിഫ്‌ബി ??

വെബ് ഡെസ്ക് തിരുവനന്തപുരം :കിഫ്‌ബിയ്ക്ക് എതിരായ ഇ.ഡി കേസ് നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് കെണിയാകുമോ ??. കിഫ്‌ബിയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് ധനമന്ത്രി ആരോപിച്ച...

മരം വെട്ടുന്നത് നോക്കിനിൽക്കെ കമുക് ഒടിഞ്ഞ് തലയിൽവീണ് സ്കൂൾ അധ്യാപകൻ മരിച്ചു

കട്ടപ്പന:മരം വെട്ടുന്നത് നോക്കിനിൽക്കെ, കമുക് ഒടിഞ്ഞ് തലയിൽവീണ് സ്കൂൾ അധ്യാപകൻ മരിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി.വിഭാഗം അധ്യാപകൻ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസ്‌ (48)ആണ് മരിച്ചത്. ചൊവ്വാഴ്ച...

സാംസ്കാരിക പ്രവര്‍ത്തകന്‍ റൂബിൻ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്

ന്യൂ ഡൽഹി :എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും മുൻ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിൻ ഡിക്രൂസിനെതിരെ ലൈംഗികപീഡന കേസ്. ഡൽഹി പൊലീസാണ് ലൈംഗിക പീഡന പരാതിയിൽ കേസെടുത്തത്. ഡൽഹിയിൽ ടെലികമ്യൂണിക്കേഷൻ രംഗ​ത്ത്​ ജനറൽ...

ആറൻമുളയിൽ വീണാ ജോർജ്ജ് ;കോന്നിയിൽ ജനീഷ് കുമാർ ;റാന്നി കേരള കോൺഗ്രസിന്

പത്തനംതിട്ട :ആറൻമുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും വീണ്ടും മത്സരിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൻ്റെതാണ് നിർദേശം. റാന്നിയിൽ രാജു എബ്രാഹാമിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. റാന്നിയിൽ കേരള കോൺഗ്രസ് എമ്മിന്...

മുഹമ്മദ് റിയാസും ടി.വി രാജേഷും റിമാൻഡിൽ

കോഴിക്കോട്: വിമാന യാത്രാകൂലി വർദ്ധനവിനെതിരായ സമരത്തിന്‍റെ ഭാഗമായി എയർ ഇന്ത്യ ഓഫീസ് ഉപരോധിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാക്കളായ പി എ മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎൽഎയും റിമാൻഡിലായി. കോഴിക്കോട് സി...

കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസ്

കൊച്ചി: കേന്ദ്രാനുമതിയില്ലാതെ മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിൽ കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്ന് വിശദമായി പരിശോധിക്കും. കിഫ്ബി സി.ഇ.ഒ. കെ. എം. എബ്രഹാമിനും...

തന്തയ്ക്ക് വിളിച്ച കോന്നി എംഎൽഎയുടെ കരണം പുകച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

കോന്നി : സ്വന്തം നാട്ടില്‍ ഹീറോ ചമഞ്ഞ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തന്തയ്ക്ക് വിളിച്ച എം.എല്‍എയുടെ കരണകുറ്റി അടിച്ച് പുകച്ചു. കോന്നി എം.എല്‍ എ ജെനീഷ് കുമാറിനാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈയില്‍...

രാഷ്ട്രീയ കൊലപാതകമാണ് വിഷയമെങ്കിൽ രഹസ്യമാക്കി വച്ചതെന്തിന് ? സിപിഎം-ആർഎസ്എസ് ചർച്ചയില്‍ മുഖ്യമന്ത്രിയോട് വി.ടി ബല്‍റാം

തിരുവനന്തപുരം :  മുഖ്യമന്ത്രി   പിണറായി വിജയന്‍ ആർഎസ്എസ് നേതാക്കളുമായി  രഹസ്യചർച്ച നടത്തിയെന്ന്  പി. ജയരാജൻ സ്ഥിരീകരിച്ചതിനു പിന്നാലെ സർക്കാരിനെതിരെ വി.ടി ബല്‍റാം എംഎല്‍എ.  പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമാണ് സിപിഎം-ആർഎസ്എസ് ചർച്ചകളുടെ വിഷയമെങ്കിൽ ഇത്രനാളും രഹസ്യമാക്കി...

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; സ്ക്രീനിംഗ് കമ്മിറ്റിയിൽ ചെന്നിത്തിലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും

ദില്ലി: കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റിയായി. ഒന്‍പത് അംഗ കമ്മിറ്റിയില്‍ എച്ച് കെ പാട്ടീലായിരിക്കും ചെയര്‍മാന്‍. മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സമിതിയിലുണ്ട്. ഡുഡ്ഡില്ല ശ്രീധര്‍ ബാബുവും പ്രനീതി ഷിന്‍ഡെയും...

കടലില്‍ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് മുങ്ങി മരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം ഉണ്ടായത്.റേഡിയോളജിസ്റ്റായ രാകേഷ് ആറുമാസം മുമ്പാണ് ദുബൈയില്‍...

Most Read