THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Literature

Literature

ഒ. എന്‍. വിയ്ക്ക് ഇന്ന് നവതി, വീഡിയോ കാണാം…

മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി കുറുപ്പിന് ഇന്ന് നവതി ദിനം. 1931 മെയ് 27-ന് ജനിച്ചു. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുകുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂര്‍ണ്ണത നല്‍കുന്നതിലും കവിതയെ സാധാരണ ജനങ്ങളിലെത്തിക്കുന്നതിനും...

അന്താരാഷ്ട്ര കാവ്യോത്സവം നാളെ

തിരുവനന്തപുരം :കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായി മെയ് 28 ന് അന്താരാഷ്ട്ര കാവ്യോത്സവം സംഘടിപ്പിക്കുന്നു. കവി സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് കാവ്യോത്സവം ഒരുക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി...

ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള ക്വാറന്റൈൻ താമസ രേഖയുടെ വ്യവസ്‌ഥകൾ കർശനമാക്കി

മനാമ: ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള ക്വാറന്റൈൻ താമസ രേഖയുടെ വ്യവസ്‌ഥകൾ എയർലൈൻസുകൾ കർശനമാക്കി. നിലവിൽ ഇന്ത്യയിൽ നിന്ന് റെസിഡൻസ് വിസ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. യാത്രക്കാർ 10 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിബന്ധന. സ്വന്തം...

‘അതിഥി’ എം.ജി.ബിജുകുമാറിൻ്റെ കഥ

മണിനാദം കേട്ടാണ് ഞാനുണർന്നത്. പഴമയെ ഇഷ്ടപ്പെടുന്നതു കൊണ്ട് വൈദ്യുതിയുപയോഗിച്ചുകൊണ്ടുള്ള കോളിങ് ബെൽ ഒഴിവാക്കി അൽപം വലിയൊരു മണി സിറ്റൗട്ടിന് മുൻവശത്ത് തൂക്കി.അതിൽ ഒരു ചരടും താഴേക്ക് തൂക്കിയിട്ടിട്ടുണ്ട്. സന്ദർശകർക്ക് മണിനാദം മുഴക്കുന്നതിനാണിത്.നിശബ്ദമായിരിക്കുന്ന സമയത്ത്...

“കരയാത്ത ഗൗരി തളരാത്ത ഗൗരി” ചുള്ളിക്കാടിൻ്റെ കവിത

ആലപ്പുഴ: ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'ഗൗരി ' എന്ന കവിത നവ മാധ്യമങ്ങളിൽ വീണ്ടും കളം നിറയുന്നു. 1994 ല്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘ഗൗരി’ എന്ന...

മറവിയിൽ : രാജേശ്വരി ജി നായര്‍

കവിത മാറ്റിയെഴുതുവാന്‍ കൂട്ടിയിണക്കുവാന്‍ബാക്കിവെക്കാതെയീ ഓര്‍മ്മമഷിക്കൂട്ട്തൂവിക്കളഞ്ഞിതോ കാലമേ നീ നിന്‍റെചേര്‍ത്തെഴുത്തീടുകള്‍ ഇത്ര കൈ വേഗത്തില്‍ മൗന ഗര്‍ഭങ്ങളില്‍ മൂടിപ്പുതപ്പിച്ചപിഞ്ചിളം കാലടിപ്പാടു കാണും.കൗമാര കൗതുകം കൂട്ടിവെച്ചിട്ടുള്ളഎത്രെത്ര മഞ്ചാടി മണികള്‍ കാണും ആയിരം നാവാലും ചൊല്ലി മുഴുക്കാത്തചോരത്തിളപ്പു വീരസ്യങ്ങള്‍ കാണുംപ്രണയാര്‍ദ്ര...

കുഞ്ഞൂഞ്ഞിന്റെ കുറിപ്പ്

ഉമ്മന്‍ ചാണ്ടിക്ക് അവാര്‍ഡ് ഉണ്ടോയെന്ന് എന്നും പത്രത്തില്‍ പരതുന്ന ഒരാള്‍ കോട്ടയത്തുണ്ട്. ''പ്രിയപ്പെട്ട കൊച്ചുമോന്‍, ഈ കത്തുമായി വരുന്ന ആള്‍ക്ക് ആവശ്യമായ മരുന്ന് നല്കി സഹായിക്കണം..'' ഉമ്മന്‍ ചാണ്ടിയുടെ സ്ഥിരംകത്താണ്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ദര്‍ബാറില്‍...

കവിത സ്വപ്നവർണ്ണങ്ങൾ

എ സി ജോർജ് സപ്തസാഗരങ്ങള്‍. .താണ്ടി..എത്തിടാം..സപ്ത..വര്‍ണ്ണ..പൊലിമയില്‍..മിന്നും.യമുനാതീരേ..മുംതാസ്തന്‍..താജ്മഹലില്‍ ..എന്‍..ഹൃത്തടത്തില്‍ വര്‍ണ്ണപൊലിമയില്‍പീലിവിടര്‍ത്തി..സുഗന്ധംപകരും..ചേതരാംഗിയാം മനോഹരിമും താസാണു..നീ..മോഹനമാം..മോഹങ്ങളെ താലോലിക്കും..ഷാജഹനായി..ഞാന്‍എത്തുംനിന്‍..ചാരെ..ഈപ്രണയദിന..നിറപ്പകിട്ടില്‍. .നമ്മളൊപ്പം..പരിരംഭണ..പൂരിതരായി..നീന്തി..തുടിക്കാം..നിന്‍മൃദുലമാംമാതള ചെഞ്ചുണ്ടില്‍ ശീല്കാരനാദമായ്പ്രണയാര്‍ദ്രമാം തേന്‍മണിമുത്തം ചാര്‍ത്തിടട്ടെ ഞാന്‍..പ്രാണപ്രേയസി..പ്രിയേശ്വരി. നിന്‍.മധുര.ചെഞ്ചുണ്ടില്‍..പൊഴിയും മധുരമധുകണങ്ങള്‍ മുത്തികുടിക്കട്ടെഞാന്‍നിന്‍..സുഗന്ധ..ശ്വാസ..നിശ്വാസങ്ങള്‍എന്നുള്ളില്‍..ഉന്മാദ..ലഹരിയായി..ആപാദചൂടം.. കത്തിപ്പടരും..എന്‍പ്രണയമണി കോവിലില്‍ മമ..ദേവതെ..പൂജിക്കുംസുഗന്ധവാഹിയാംപുഷ്പാര്‍ച്ചനയുമായെത്തുംഈദാസന്‍നിന്‍..പുഷ്പിതമാം..വര്‍ണ്ണ..പൂവാടിയില്‍..നിന്‍..സര്‍വസംഗ..പൂജിതമാം..ശ്രീകോവിലില്‍..ഇഷ്ടപ്രാണേശ്വരി..പുഷ്പാഭിഷേകം..പാലാഭിഷേകം..ഒരിക്കലുമീ..പ്രണയദിന.. രാവ്അവസാനിക്കാതിരുന്നെങ്കില്‍നീയെന്‍..സ്വന്തം..വാലെന്‍ടിന്‍.. ഞാന്‍ നിന്‍വാലെന്‍ടിന്‍..സപ്ത..വര്‍ണ്ണ.. ചിത്രശലഭങ്ങളായീ പറന്നിടാമിന്നു..പ്രണയദിന...

പോയ വർഷം , ഈ വർഷം : അറിഞ്ഞതും അറിയേണ്ടതും…

ജോർജ് മണ്ണിക്കരോട്ട്ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റണിലെ ഭാഷ സ്നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ ജനുവരി മാസ സമ്മേളനം വെർച്വൽ ആയി നടത്തി. മലയാളം സൊസൈറ്റി പ്രസിഡൻറ് ജോർജ് മണ്ണിക്കരോട്ട് യോഗത്തിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജോർജ് പുത്തൻകുരിശ്...

Most Read