THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Local news

Local news

കോന്നി മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേഷൻ പ്ലാൻ്റിന് അനുമതിയായി

കോന്നി : ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേഷൻ പ്ലാൻ്റിന് അനുമതിയായി. ഒരു മിനിറ്റിൽ 1500 ലിറ്റർ ഉല്പാദന ശേഷിയുള്ള ദ്രവീകൃത ഓക്സിജൻ നിർമ്മാണ പ്ലാൻ്റിനാണ് അനുമതി ലഭിച്ചത്.ഒരു കോടി അറുപത് ലക്ഷം രൂപ...

കെ സുരേന്ദ്രന്റെ വാർത്താസമ്മേളനത്തിൽ നിന്നും ഏഷ്യാനെറ്റ് ന്യൂസിനെ ഇറക്കിവിട്ടു

കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ കോഴിക്കോട് തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ നിന്നും ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകനെ ഇറക്കിവിട്ടു. വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ്...

ഭാര്യയുമായി വഴക്കിട്ടു: ആത്മഹത്യയെന്നു വരുത്തി തീർക്കാൻ ഓട്ടോറിക്ഷ തോട്ടിലേക്ക് തള്ളിയിട്ട യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട വള്ളിക്കോട് ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് കാണാതായ സജീവൻ എന്നയാളെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. മൂഴിക്കടവ് പാലത്തിന്റെ സമീപം ഓട്ടോറിക്ഷ മറിഞ്ഞ് കിടക്കുന്നത് കണ്ട് നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന്...

ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം...

വാക്‌സിനേഷന്‍: കേരളാ സർക്കാർ തീരുമാനത്തെ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ സ്വാഗതം ചെയ്തു

വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷന്‍ ലഭിക്കാൻ സാഹചര്യമുണ്ടാക്കുമെന്നുമുള്ള കേരളാ സർക്കാരിന്റെ തീരുമാനത്തെ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) സ്വാഗതം ചെയ്തു. ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി...

ഇന്ന് 32,762 പേര്‍ക്ക് കോവിഡ് , 112 പേര്‍ മരണമടഞ്ഞു.

ഇന്ന് 32,762 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,40,545 പരിശോധനകള്‍ നടത്തി. 112 പേര്‍ മരണമടഞ്ഞു. ആകെ ചികിത്സയിലുള്ളത് 3,31,860 പേരാണ്. 48,413 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍...

എകെജി സെന്ററിൽ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച സംഭവം: മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി പോലീസിൽ പരാതി

തിരുവനന്തപുരം : സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് എകെജി സെന്ററിൽ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസിൽ പരാതി. മുൻ എംപിയും, കേരളാ കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാനുമായ പി.സി...

വേൾഡ് മലയാളി കൗൺസിൽ കിടങ്ങൂർ ഡിസിസി യ്ക്ക് ധനസഹായം കൈമാറി

കിടങ്ങൂർ : ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ടി പി വിജയൻ, ചെയര്മാന് ജോണി കുരുവിള എന്നിവരുടെ നേതൃത്വത്തിൽ കിടങ്ങൂർ ഡിസിസി യ്ക്ക് നൽകിയ സംഭാവന പഞ്ചായത്ത് പ്രസിഡന്റ്...

ആർഎസ്എസ് പ്രവർത്തകന് നേരെ സിപിഎം ആക്രമണം

കണ്ണൂർ : ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ സിപിഎം ആക്രമണം. നടുവാട് സ്വദേശി ഷിമിത്ത് കുമാറിനെയാണ് സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ ഷിമിത്തിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ടോടെയായിരുന്നു സംഭവം....

കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും

കോന്നി: ഗവ.മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനമായി.ജില്ലാ കളക്ടർ കൂടി പങ്കെടുത്ത് മെഡിക്കൽ കോളേജിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.കോവിഡ് സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ മെഡിക്കൽ കോളേജിൽ ഈ...

കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്ന്...

ഡോ. എം. എസ്. സുനിലിന്റെ 201 – മത്തെ വീട് കാലുകൾക്ക് സ്വാധീനമില്ലാത്ത ബിജിക്കും കുടുംബത്തിനും

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 201 മത്തെ വീട് മലയാലപ്പുഴ, പൊതീപ്പാട്, കാവുംപാട്ട് വീട്ടിൽ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്ത ബിജിക്കും കുടുംബത്തിനുമായി ഷിക്കാഗോ...

Most Read