THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home MOVIES

MOVIES

കേരളീയകലയുടെ ചക്രവർത്തിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

ഗുരുതുല്യനായ കലാമണ്ഡലം ഗോപിയാശാന് ജന്മദിനാശംസകൾ ഫേസ്ബുക്കിലൂടെ നേർന്ന് മോഹൻലാൽ. ഗോപിയാശാനൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാൾ.കഥകളിയുടെ അത്ഭുതലോകത്തെ അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണ്.വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി...

സായി പല്ലവിക്കെതിരെ വിമര്‍ശനവുമായി വിക്രം

തെന്നിന്ത്യന്‍ നായിക സായി പല്ലവിക്കെതിരെ വിമര്‍ശനവുമായി ചിയാന്‍ വിക്രം. വിക്രം നായകനായ "സ്‌കെച്ച്" എന്ന ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു. എന്നാല്‍, പിന്നീട് ചിത്രത്തില്‍ നിന്ന് താരം പിന്മാറുകയായിരുന്നു....

ചുരുളി ഓടിടി റിലീസിനായി ഒരുങ്ങുന്നു

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി ഓടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ്...

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

എറണാകുളം: നടന്‍ പി സി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കെ.ജി. ജോര്‍ജ്,...

ടി. പത്മനാഭൻ്റെ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു

പ്രശസ്ത എഴുത്തുകാരൻ ടി പത്മനാഭൻ്റെ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി' സിനിമയാകുന്നു. അനന്യ ഫിലിംസിൻ്റെയും വൈ എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ബാനറിൽ ആൽവിൻ ആൻ്റണി, മനു പത്മനാഭൻ നായർ, ബിജു തോരണത്തേൽ, ജയചന്ദ്രൻ കല്ലാടത്ത് എന്നിവർ...

നടൻ മേള രഘു അന്തരിച്ചു

കെ ജി ജോര്‍ജിന്റെ 'മേള' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മേള രഘു. സിനിമയിലൂടെയാണ് കലാരംഗത്ത് സജീവമായത്....

‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’

സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ദിനംപ്രതി കുതിച്ചുയരുകയാണ്. അതിനിടെ കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി സിനിമാ താരം മോഹന്‍ലാല്‍. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചാണ് മലയാളികളുടെ...

‘തുറമുഖം’ പുതിയ പോസ്റ്റർ എത്തി

തൊഴിലാളി ദിനത്തിൽ നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖ'ത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു. വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന തലവാചകത്തോടെയാണ് പോസ്റ്റര്‍. നിവിന്‍ പോളി, ജോജു, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത്,...

ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു

ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ്...

പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’യുടെ ചിത്രീകരണം നിർത്തിവച്ചു

ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് നിർത്തിവച്ചു. സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് വിവരം അറിയിച്ചത്. സ്ഥിതിഗതികൾ അല്പം കൂടി മെച്ചപ്പെടുമ്പോൾ ചിത്രീകരണം പുനരാരംഭിക്കും എന്ന് അദ്ദേഹം...

കോവിഡ് മുൻനിര പ്രവർത്തകർക്ക് ഭക്ഷണമെത്തിച്ച് സൽമാൻ ഖാൻ

മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി മുംബൈയിൽ ലോക്ക്ഡൗണാണ്. ഈ സമയത്ത് മുൻനിര പ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർ, ബി‌എം‌സി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ഭക്ഷണമെത്തിച്ചു നൽകുകയാണ്...

അര്‍ജുന്‍ വീണ്ടും മലയാളത്തിലേക്ക്; സംവിധാനം കണ്ണന്‍ താമരക്കുളം

തമിഴ് സൂപ്പര്‍ സ്റ്റാര്‍ അര്‍ജുന്‍ സര്‍ജ വീണ്ടും മലയാളത്തിലേക്ക്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിലാണ് അര്‍ജുന്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍...

Most Read