THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, March 3, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News

News

സ്പീക്കര്‍ക്ക് എതിരെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചില ആലോചനകളുടെ ഭാഗമാണ്. കസ്റ്റംസിനും രമേശ് ചെന്നിത്തലയ്ക്കും ഒ രാജഗോപാലിനും ഒരേ സ്വരമാണുള്ളത്....

ആപ്പ് വഴി വായ്പ തട്ടിപ്പ് : അന്വേഷിക്കാൻ പ്രത്യേക സംഘവുമായി കേരള പോലീസ്

തിരുവനന്തപുരം : മൊബൈൽ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ക്രൈംബ്രാഞ്ച് എറണാകുളം ഐ ജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള...

നിങ്ങള്‍ക്ക് എന്നെ വെടിവെച്ച് കൊല്ലാം, പക്ഷേ തൊടാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി

ഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതാണ്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഒരേയൊരു പരിഹാര മാര്‍ഗം നിയമങ്ങള്‍ പിന്‍വലിക്കലാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...

യു ഡി എഫ് ‘ഐശ്വര്യ കേരള യാത്ര’ ജനുവരി 31ന് കാസർകോട് നിന്നും ആരംഭിക്കും

കാസർകോട്:  സംശുദ്ധം സദ്ഭരണം ' എന്ന മുദ്രാവാക്യമുയർത്തി, പ്രതിപക്ഷ നേതാവ് നയിക്കുന്ന 'ഐശ്വര്യകേരളയാത്ര' ജനുവരി 31ന് കാസർകോട് നിന്നും ആരംഭിക്കും. ഫെബ്രുവരി 1ന് യാത്ര ആരംഭിക്കാനാണ് മുൻപ് നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 22 ന്...

വിവാഹ വാഗ്ദാനം നല്‍കി പീഡനം, പൈലറ്റിനെതിരെ ടി.വി താരം പരാതി നല്‍കി.

ന്യൂഡല്‍ഹി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ടി.വി താരത്തിന്റെ പരാതിയില്‍ പൈലറ്റിനെതിരേ കേസ്.  ഓഷിവാര പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ്.  മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയും പൈലറ്റും സോഷ്യല്‍ മീഡിയ വഴി ചാറ്റിങ്ങും ഫോണ്‍...

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ : ഭാഗ്യശാലിയെ കണ്ടെത്തി

തിരുവനന്തപുരം:  ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം സമ്മാനം നേടിയ കോടീശ്വരൻ ആരെന്ന ആകാംഷയിലായിരുന്നു ആളുകൾ. ആ​ര്യ​ങ്കാ​വി​ലെ​ ​ഭ​ര​ണി​ ​ഏ​ജ​ന്‍​സി​ ​വി​റ്റ​ ​ XG 358753 എന്ന...

യുഎസിൽ ക്യാപ്പിറ്റോൾ മന്ദിരം താൽക്കാലികമായി അടച്ചു

ന്യൂയോർക്ക് : യുഎസിൽ ക്യാപ്പിറ്റോൾ മന്ദിരം താൽക്കാലികമായി അടച്ചു. ക്യാപിറ്റോൾ കോംപ്ലക്‌സിന് സമീപത്തെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്നാണ് താത്കാലികമായി അടച്ചത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേയാണ്...

നവവധു ഭർതൃവീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ

തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മുത്താന സ്വദേശി ആതിരയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കറിക്കത്തി കൊണ്ടാണ് കഴുത്ത് മുറിച്ചത്. കയ്യിലെ...

സൗദി അറേബ്യക്കു നേരെ ഹൂഥികൾ അയച്ച മൂന്നു ഡ്രോണുകൾ അറബ് സഖ്യസേന തകർത്തു

സൻഹ: സൗദി അറേബ്യക്കു നേരെ ഹൂഥികൾ അയച്ച മൂന്നു ഡ്രോണുകൾ അറബ് സഖ്യസേന തകർത്തു. ബോംബുകളുമായെത്തിയ ഡ്രോണുകളാണ് തകർത്തതെന്ന് സഖ്യസേന വക്താവ് ബ്രി​ഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ഇത്തരം ഭീകരവാദ...

ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും മല എലിയെ പ്രസവിച്ചതുപോലെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡാനന്തര കാലത്ത് ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും...

കണ്ണൂർ എം.പി കെ. സുധാകരന്റെ മകൻ സൻജോഗ് വിവാഹിതനായി

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ എം പിയുമായ കെ സുധാകരന്റെ മകൻ സൻജോഗ് സുധാകരൻ വിവാഹിതനായി. മകന്റെ വിവാഹ വാർത്ത എം പി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കണ്ണൂർ വാസവ...

വീണ ജോർജ് എംഎൽഎയുടെ സഹോദരൻ അന്തരിച്ചു

പത്തനംതിട്ട : കുമ്പഴവടക്ക് വേലശ്ശേരില്‍ പരേതയായ അഡ്വ. കുര്യാക്കോസിന്റെ മകന്‍ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് മൈലപ്രാ കുമ്പഴവടക്ക് മാര്‍...

Most Read