THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, May 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Politics

Politics

രണ്ടാം പിണറായി സർക്കാർ: ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം?

ഇടതുപക്ഷം തുടർഭരണം ഉറപ്പാക്കിയതിന് പിന്നാലെ തന്നെ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ ആരൊക്കെയാകും എന്ന ചർച്ചകൾ സജീവമാണ്. എൽഡിഎഫ് നേതൃയോഗത്തിന് ശേഷമാകും ഘടകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കും എന്നതിൽ തീരുമാനമാവുകയുള്ളു. സിപിഎമ്മിൽ നിന്ന്...

ജോസ് കെ മാണി ജയിക്കുമെന്ന് ബെറ്റ്; പാതി മീശ വടിച്ച് കെടിയുസിഎം നേതാവ്

കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ തമ്മിലും അണികൾ തമ്മിലും വെല്ലുവിളികലും ബെറ്റിലേർപ്പെടലും കാണാറുണ്ട്. എന്നാൽ ഫലപ്രഖ്യപനത്തിന് ശേഷം ഇത് പാലിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. ഇന്നലെ ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ താൻ...

മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. ക്യാബിനറ്റ് യോഗത്തിന് ശേഷം രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളെന്ന ഗംഭീര വിജയം നേടി ഭരണത്തുടർച്ച...

മുല്ലപ്പള്ളിയെ പുറത്താക്കട്ടെ: പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ. സമ്പൂർണ പരാജയം ആയ നേതാവിനെ മാറ്റാതെ ഈ പാർട്ടിക്ക് മുന്നേറാനാകില്ലെന്നും ഇവർ പറയുന്നു.ആദർശ രാഷ്ട്രീയം...

നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ഇനി മത്സരിക്കാനില്ലെന്ന് അനിൽ അക്കര

തൃശൂർ: സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിൽ ഇനി നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനിൽ അക്കര.എന്നാൽ ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും അനിൽ അക്കര...

യുഡിഎഫ് മഹിള മുന്നണി സംസ്ഥാന കൺവീനറുടെ വീട്ടിലേക്ക് സി.പി.എം ബോംബെറിഞ്ഞു

ആര്യനാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിൻറെ വിജയാഹ്ലാദത്തിനിടയിൽ യുഡിഎഫ് മഹിളമുന്നണി സംസ്ഥാന കൺവീനറും ഫോർവേഡ് ബ്ലോക്കിൻ്റെ വനിത സംഘടനയായ അഗ്രഗാമി മഹിള സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ ഹരിയുടെ വീടിന് നേരെ...

യുഡിഎഫ് മഹിള മുന്നണി സംസ്ഥാന കൺവീനറുടെ വീട്ടിലേക്ക് സി.പി.എം ബോംബെറിഞ്ഞു

ആര്യനാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിൻറെ വിജയാഹ്ലാദത്തിനിടയിൽ യുഡിഎഫ് മഹിളമുന്നണി സംസ്ഥാന കൺവീനറും ഫോർവേഡ് ബ്ലോക്കിൻ്റെ വനിത സംഘടനയായ അഗ്രഗാമി മഹിള സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ ഹരിയുടെ വീടിന് നേരെ...

‘സ്നേഹത്തിനും ചേർത്തുപിടിക്കലിനും നന്ദി’: തോൽവിയ്ക്കു പിന്നാലെ മറുപടിയുമായി കുന്നുംപറമ്പിൽ

മലപ്പുറം: തവനൂര്‍ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിനു പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ഥിയും സന്നദ്ധപ്രവര്‍ത്തകനുമായ ഫിറോസ് കുന്നുംപറമ്പിൽ. തന്‍റെ മികച്ച പ്രകടനത്തിനു സഹായിച്ച സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നുവെന്നും ഇത് വിജയത്തിൻ്റെ തുടക്കം മാത്രമാണെന്നും ഫിറോസ്...

കായംകുളത്ത് യു പ്രതിഭ തന്നെ

ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിൽ സിറ്റിങ്ങ് എംഎൽഎ യു പ്രതിഭയ്ക്ക് ജയം. കോൺഗ്രസിലെ യുവ വനിതാ നേതാവ് അരിതാ ബാബുവിനെ വീഴ്ത്തിയാണ് യു പ്രതിഭ തുടർച്ചയായി രണ്ടാം തവണയും വിജയിച്ചത്. ഇത്തവണ പാർട്ടിക്കുള്ളിൽ തന്നെ...

ലീഗിന്‍റെ ഏക വനിതാ സ്ഥാനാർഥിയ്ക്കും തോൽവി: കോഴിക്കോട് സൗത്ത് പിടിച്ചെടുത്ത് അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: മുസ്ലീം ലീഗ് ടിക്കറ്റിൽ മത്സരിച്ച ഏക വനിതാ സ്ഥാനാർഥി പി കെ നൂര്‍ബിന റഷീദ് പരാജയപ്പെട്ടു. യുഡിഎഫിന്‍റെ സീറ്റിങ്ങ് സീറ്റിലാണ് തോൽവി. എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലാണ് ഇവിടെ വിജയിച്ചത്. യുഡിഎഫിനും...

കെ.ടി ജലീൽ വിജയിച്ചു, ഫിറോസ് കുന്നുംപറമ്പിൽ തോറ്റു

തവനൂർ മണ്ഡലത്തിൽ എൽ.ഡി.എഫ്.സ്വതന്ത്ര സ്ഥാനാർഥിയും നിലവിലെ എം.എൽ.എയും, മുൻ മന്ത്രിയുമായ കെ.ടി ജലീൽ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഫിറോസ് കുന്നുംപറമ്പിലിനെ2564 വോട്ടിനാണ് തോൽപ്പിച്ചത്. https://youtu.be/Mv1BZRK6i8w 2016-ല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു ജലീലിന്. 2011ല്‍ തവനൂര്‍ മണ്ഡലം...

ഇ ശ്രീധരനെ ഷാഫി പറമ്പിൽ തോൽപ്പിച്ചു

പാലക്കാട്: മെട്രോമാൻ ഇ ശ്രീധരനെ ഷാഫി പറമ്പിൽ തോൽപ്പിച്ചു. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് നേതൃത്വം വിശേഷിപ്പിച്ച ശ്രീധരന്റെ തോൽവി പാർട്ടിക്ക് കനത്ത ക്ഷീണമാണ്.ആദ്യംമുതൽ മുന്നിലായിരുന്നുവെങ്കിലും ഷാഫി പറമ്പിൽ തുടർച്ചയായ വിജയം...

Most Read