THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 3, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Religious news

Religious news

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ കൺവൻഷനു ആരംഭം കുറിച്ചു

ജീമോൻ റാന്നി ഹൂസ്റ്റൺ: ആത്മീയതയുടെ  അലകൾ ഉണർത്തിക്കൊണ്ട്  ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവൻഷന് അനുഗ്രഹകരമായ തുടക്കം കുറിച്ചു. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ നടന്ന കൺവെൻഷൻ ഒക്ടോബർ 6 നു  വ്യാഴാഴ്ച വൈകുന്നേരം 7...

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നട തുറന്നു

ദുബായ് : ജബൽ അലി വില്ലേജിലെ പുതിയ ഹിന്ദു ക്ഷേത്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ്...

മഥുരയില്‍ ഗുരുവായൂര്‍ മാതൃകയില്‍ ശ്രീകൃഷ്ണ ക്ഷേത്രമുയരുന്നു; ചെലവ് 120 കോടി

ഗുരുവായൂര്‍: ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂർ മാതൃകയിലുള്ള ക്ഷേത്രം വരുന്നു. 65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തില്‍ ക്ഷേത്രത്തിന്റെ തനിപ്പകര്‍പ്പ് ഉയരുക. ബെംഗളൂരു ആസ്ഥാനമായ, ആഗോളതലത്തില്‍ മെഡിറ്റേഷന്‍-ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ...

മാർത്തോമാ സഭയിൽ  വനിതാ അൽമായ ശുശ്രുഷകരെ തെരഞ്ഞെടുക്കുന്നത്തിനു അനുമതി

ഡാളസ്: മലങ്കര മാർത്തോമ സഭയിൽ ലിംഗ ഭേദെമന്യേ അൽമായ ശുശ്രുഷകരെ തെരഞ്ഞെടുക്കുന്നത്തിനു അനുമതി. സെപ്തംബർ 13  14,  15,  തീയതികളിൽ നടന്ന മലങ്കര മാർത്തോമാ മണ്ഡല യോഗത്തിലാണ് തീരുമാനം. സഭാ കൗൺസിൽ നിർദേശിച്ച  335...

കന്നിമാസ പൂജ: ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

പത്തനംതിട്ട: കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. ഇന്നു മുതല്‍ 21 വരെ ക്ഷേത്രനട തുറന്നിരിക്കും. കന്നി ഒന്നായ 17 ന് പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന്...

ഓണം: പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. ഉത്രാടം മുതൽ ചതയം വരെ ഭക്തർക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടി...

മക്കയില്‍ കഅ്ബയെ പുതിയ കിസ്വ അണിയിച്ചു

പുതിയ ഹിജ്‌റ വര്‍ഷ പിറവിയില്‍ മക്കയില്‍ കഅ്ബയെ പുതിയ കിസ്വ അണിയിച്ചു. കിങ് അബ്ദുള്‍ അസീസ് കിസ്വ കോംപ്ലക്‌സില്‍ നിന്നാണ് പുതിയ കിസ്വ എത്തിച്ചത്. 166 സാങ്കേതിക വിദഗ്ധരും കരകൗശല വിദഗ്ധരും ചേര്‍ന്നാണ്...

പിതൃപുണ്യം തേടി കർക്കടക വാവുബലി ഇന്ന്

ഏറെ പ്രാധാന്യത്തോടെ നാം കാണുന്ന ഒരു ദിനമാണ് കർക്കടക വാവ്. കർക്കിടക മാസത്തിലെ കറുത്ത വാവ് ദിനത്തിലാണ് ബലിതർപ്പണം നടത്തുന്നത്. എന്നാൽ എന്തുകൊണ്ടാണ് കർക്കടക മാസത്തിലെ അമാവാസിക്ക് ഇത്രയേറെ പ്രാധാന്യം എന്ന് നമ്മളിൽ...

ഭക്തിസാന്ദ്രം മിനാ താഴ്‍വര; ഇന്നു മുതല്‍ ജംറയില്‍‌ കല്ലേറ്

മക്ക: ഹജ്ജിന്‍റെ തിരക്കു പിടിച്ച ദിനം കഴിഞ്ഞതോടെ മിനായിലെ തമ്പുകളിലാണ് ഹാജിമാര്‍. തിരക്ക് കാരണം ഇന്നലെ കഅ്ബാ പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഹാജിമാര്‍ ഇന്ന് പൂർത്തിയാക്കും. ഇന്നു മുതല്‍ മൂന്ന് ദിനം ജംറയിലെ...

ആരാധനയിൽ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്ര ദർശനത്തിൽ നിന്ന് വിലക്കരുത്; സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആരാധനയിൽ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്ര ദർശനം നടത്തുന്നതിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇതരമതവിശ്വാസികളെ ക്ഷേത്ര ദർശനത്തിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന  നിരീക്ഷണം. കന്യാകുമാരി തിരുവട്ടാർ...

ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കം

അബുദാബി: ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. മിന താഴ്വരയിൽ ഇന്ന് കഴിച്ചുകൂട്ടുന്ന തീർത്ഥാടകർ പ്രാർഥനകളിൽ മുഴുകും. ദുൽഹജ്ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ടെന്‍റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും...

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി; പത്ത് ലക്ഷം പേര്‍ പങ്കെടുക്കും

റിയാദ്: ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി. ഞായറാഴ്ച വൈകീട്ടാണ് അവസാന ഹജ്ജ് വിമാനം ജിദ്ദയില്‍ തീര്‍ഥാടകരുമായി എത്തിയത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 56,637 ഉം സ്വകാര്യ ഹജ്ജ് ഗ്രൂപ്പ്...

Most Read

WP2Social Auto Publish Powered By : XYZScripts.com