പൈലറ്റാകാനുള്ള മോഹം രാഹുൽ ഗാന്ധിയെ അറിയിച്ച വേദിക വിമാനത്തിൽ പറന്നു
പത്തനംതിട്ട: കഴിഞ്ഞ മാസം 29ന് വേദിക എന്ന കൊച്ചുമിടുക്കിക്കൊപ്പം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്ര പിന്നിട്ടപ്പോൾ ആനന്ദ് മോഹൻരാജ് എന്ന പൈലറ്റിന്റെ മനസ്സുനിറയെ തെളിഞ്ഞുനിന്നത് തന്റെ തന്നെ കുട്ടിക്കാലമാണ്. പൈലറ്റ് ആകണമെന്ന മോഹത്തിന് പിന്നാലെ...
അക്കൗണ്ട് സസ്‌പെൻഡ് ചെയ്താൽ ഇനി അപ്പീൽ നൽകാം: പുതിയ തീരുമാനവുമായി ട്വിറ്റർ
അക്കൗണ്ട് സസ്‌പെൻഷനിലായാൽ ഇനി മുതൽ അപ്പീൽ നൽകാമെന്നറിയിച്ച് ട്വിറ്റർ. അടുത്ത മാസം മുതൽ അപ്പീൽ നൽകിത്തുടങ്ങാമെന്നാണ് അറിയിപ്പ്. അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളനുസരിച്ചാണ് അപ്പീൽ നൽകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.
ഇനി മുതൽ തുടർച്ചയായ നിയമലംഘനങ്ങൾ...
“മിസ്റ്റർ ട്വീറ്റ്”; ട്വിറ്ററിൽ പേര് മാറ്റി മസ്‌ക്, തിരിച്ച് മാറ്റാൻ സമ്മതിക്കാതെ ട്വിറ്റർ…
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രൊഫൈൽ നെയിം ഇടയ്ക്കെങ്കിലും നമ്മൾ മാറ്റാറുണ്ട്. എന്നാൽ ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിലെ പ്രൊഫൈൽ നെയിം മാറ്റിയിരിക്കുകയാണ്. “മിസ്റ്റർ ട്വീറ്റ്” എന്നാണ് പുതിയ പേര്. ഈ പേര്...
ഡയാന രാജകുമാരി ഉപയോഗിച്ച മാല ലേലത്തിൽ സ്വന്തമാക്കി കിം കർദാഷിയാൻ
ബ്രിട്ടിഷ് രാജകുമാരി ഡയാനയുടെ വജ്രമാല ലേലത്തിൽ സ്വന്തമാക്കി സൂപ്പർ മോഡലും ടെലിവിഷൻ താരവുമായ കിം കർദാഷിയാൻ. അറ്റെലോ ക്രോസ് എന്ന് അറിയപ്പെട്ടിരുന്ന വജ്രം പതിപ്പിച്ച വലിയ കുരിശ് ലോക്കറ്റുള്ള മാലയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്....
‘ഒരു ഹിപ്പോക്രാറ്റായി തരം താഴരുത്’; അടൂരിനെതിരെ മേജര്‍ രവി
നടൻ മോഹന്‍ലാലിനെതിരായ നല്ല ഗുണ്ട പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് കാണാൻ ശ്രമിക്കുക. ഒരു ഹിപ്പോക്രാറ്റായി തരം താഴരുത്. ഗുണ്ടാ പ്രയോഗം...
ലൈംഗിക ചൂഷണം: ഇന്ത്യയിൽ ട്വിറ്റർ നിരോധിച്ചത് 48,624 അക്കൗണ്ടുകൾ
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും സമ്മതമില്ലാതെ മറ്റുള്ളവരുടെ നഗ്നത കാണിച്ചതിന്റെയും പേരിൽ ഒക്‌ടോബർ 26 മുതൽ നവംബർ 25 വരെ ഇന്ത്യയിൽ 45,589 അക്കൗണ്ടുകൾ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്വിറ്റർ നിരോധിച്ചു. തീവ്രവാദം...
ട്വിറ്റർ സിഇഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്
ട്വിറ്റർ സിഇഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.
‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി...
മസ്കിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ
ഏകദേശം അര ഡസനോളം വരുന്ന പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. സർക്കാർ ഏജൻസികൾ, മസ്ക് ഉൾപ്പെടെയുള്ള ശതകോടീശ്വരന്മാരുടെയും മറ്റ് ഉന്നത വ്യക്തികളുടെയും വിമാന യാത്ര വിവരങ്ങൾ ട്രാക്ക് ചെയ്തിരുന്ന...
സെക്യൂരിറ്റി ജീവനക്കാരുടെ കഥയുമായി ‘ലൈഫ് ഓഫ് വാച്ച്മാൻ’ ശ്രദ്ധ നേടുന്നു
സെക്യൂരിറ്റി ജീവനക്കാരുടെ ജീവിതത്തെ ആസ്പദമാക്കി എസ്കെജെ ടോക്സ് നിർമ്മിച്ച 'ലൈഫ് ഓഫ് വാച്ച്മാൻ' എന്ന ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വൈശാഖ് ബാലചന്ദ്രൻ സുജിത്ത് കെ ജെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത...
ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്, ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ
ഫുട്ബോൾ ഐക്കൺ ക്രിസ്റ്റിയാനോ റൊണാൾഡോ അടുത്തിടെ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ ‘താൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, പകരം റെക്കോർഡുകൾ തന്നെ പിന്തുടരുന്നു’ എന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവന വളരെ ശരിയാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്....
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. യൂട്യൂബറായ മാത്യു ലെവിസ് ആണ് ഇക്കാര്യം സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആദ്യം സോഷ്യല്‍ മീഡിയയില്‍...
ട്വിറ്ററിലെ കൂട്ടപിരിച്ചുവിടൽ: പുറത്തായവരിൽ ട്രംപിന്റെ അക്കൗണ്ട് റദ്ദാക്കാൻ കാരണമായവരും?
ന്യൂയോര്‍ക്ക്: ട്വിറ്ററിന്‍റെ പുതിയ മേധാവി ഇലോൺ മസ്‌ക് ട്വിറ്ററില്‍ ആദ്യം ചെയ്ത നടപടി കൂട്ടപിരിച്ചുവിടലാണ്. സിഇഒ പരാഗ് അഗർവാൾ, ലീഗൽ ആന്റ് പോളിസി ഹെഡ് വിജയാ ഗാഡെ എന്നിവരുൾപ്പെടെ കമ്പനിയുടെ ഉയർന്ന എക്‌സിക്യൂട്ടീവുകളെ പുറത്താക്കി...