ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക പോസ്റ്റര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ പുറത്തിറക്കി. ആദ്യമായിട്ടാണ് ടൂര്‍ണമെന്റിനായി പോസ്റ്ററുകളുടെ ഒരു പരമ്പര തന്നെ വികസിപ്പിച്ചെടുത്തത്. പോസ്റ്ററുകളെല്ലാം രൂപകല്‍പ്പന...
സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ
മുംബൈ : അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചു. ബിസിസിഐ പ്രഖ്യാപിച്ച 17 അംഗ ടീമിൽ സഞ്ജുവിനെ ബാറ്ററായാണ് ഉൾപ്പെടുത്തിയത്. 2022 ഐപിഎല്ലിൽ...
ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു
വിശാഖപട്ടണം:ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യൻ നായകൻ ഋഷഭ് പന്തിന് ടോസ് നഷ്ടപ്പെട്ടു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും കഴിഞ്ഞ മത്സരത്തിൽ കളിച്ച...
ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു : സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ടീം ജേതാക്കൾ
റിപ്പോർട്ട് : ജീമോൻ റാന്നി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ രണ്ടു മാസമായി നടന്നു വന്ന എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ് സീറോ...
ടി20 പരമ്പരിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു
കട്ടക്ക്: ടി20 പരമ്പരിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. പരിക്കേറ്റ ക്വിന്റണ്‍ ഡി കോക്ക് ഇന്ന്...
ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് കെഎൽ രാഹുലും കുൽദീപ് യാദവും പുറത്ത്
ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് താത്കാലിക നായകൻ കെഎൽ രാഹുലും സ്പിന്നർ കുൽദീപ് യാദവും പുറത്ത്. പരുക്കേറ്റതിനെ തുടർന്നാണ് ഇരുവരും പുറത്തായത്. രാഹുലിൻ്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യയെ...
ഐ.പി.എൽ മാതൃകയിൽ യു.എ.ഇയുടെ ട്വന്റി 20 ക്രിക്കറ്റ് ലീഗ് വരുന്നു
ഐ.പി.എൽ മാതൃകയിൽ യു.എ.ഇയുടെ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ലീഗ് വരുന്നു. ആദ്യ എഡിഷൻ അടുത്തവർഷം ജനുവരി ആറ് മുതൽ ഫെബ്രുവരി 12 വരെയാണ് നടക്കുക. ഐ.എൽ.ടി 20 എന്നാണ് ലീഗിന്റെ പേര്. ഐ.പി.എൽ...
ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്ക് വെങ്കലം
ജക്കാർത്ത: ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. ആദ്യ പാദത്തിന്റെ തുടക്കത്തിൽ രാജ്കുമാർ പാലാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്.
ഏഷ്യ കപ്പ്...
ജെഫ് ഗ്ലാഡ്നി കാറപകടത്തിൽ മരിച്ചു
റിപ്പോർട്ട് : പി പി ചെറിയാൻ
ഡാലസ്: എൻഎഫ്എൽ അരിസോണ കാർഡിനൽസ് ഡിഫൻസീവ് ബാക്ക് ജെഫ് ഗ്ലാഡിനി (25) തിങ്കളാഴ്ച ഡാലസിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഡാലസ് വുഡ്ഓൾ റോജേഴ്സ് ഫ്രീവേയിലായിരുന്നു അപകടമെന്ന് കാർഡിനൾ ഏജന്റ്...
ഖത്തർ ലോകകപ്പിന്റെ വളണ്ടിയറാകാൻ അവസരം
ഖത്തർ ലോകകപ്പിന്റെ വളണ്ടിയറാകാൻ വീണ്ടും അവസരം. ലോകകപ്പിന്റെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് ഫിഫയുടെ വെബ്സൈറ്റ് വഴി ഇപ്പോൾ അപേക്ഷിക്കാം. 20000 വളണ്ടിയർമാരെയാണ് ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഫിഫ നിയമിക്കുന്നത്. സ്റ്റേഡിയങ്ങളും പരിശീലന വേദികളും വിമാനത്താവളങ്ങളും...
ഫുട്ബോള്‍ ലോകകപ്പിന്റെ ലോഗോ പതിച്ച ഫാൻസി നമ്പര്‍ പ്ലേറ്റുകളുടെ ലേലം: 18 ലക്ഷം റിയാൽ വരെ എറിഞ്ഞ് ആരാധകർ
ദോഹ: ഫുട്ബോള്‍ ലോകകപ്പിന്റെ ലോഗോ പതിച്ച നമ്പര്‍ പ്ലേറ്റുകളുടെ ലേലം ഖത്തറില്‍ തുടരുന്നു. ആവേശകരമായ പ്രതികരണമാണ് ലോകകപ്പ് ലോഗോ പതിച്ച ഫാന്‍സി നമ്പറുകള്‍ക്ക് ലഭിക്കുന്നത്. മെട്രാഷ്-2 മൊബൈല്‍ ആപ്പ് വഴി നടത്തിയ പതിനൊന്നാമത്തെ ഇലക്ട്രോണിക് ലേലത്തില്‍...
അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്‍ 15ആം സീസണിലെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ തകര്‍ത്ത് അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ 3...