THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Uncategorized

Uncategorized

മണ്ടക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ തീപിടുത്തം

തിരുവനന്തപുരം: മണ്ടയ്ക്കാട് ക്ഷേത്രത്തിൽ തീപിടിച്ചു. ഇന്ന് രാവിലെ ക്ഷേത്ര ശ്രീകോവിലിലാണ് തീപിടിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് ഭക്തർക്ക് പ്രവേശനമില്ലായിരുന്നതും വേഗത്തിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതും കൂടുതൽ അപകടം ഒഴിവാക്കി. പതിവ് പൂജ കഴിഞ്ഞ്...

നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ജൂണ്‍ 1 മുതൽ പുനരാരംഭിക്കും

തിരുവനന്തപുരം: നോര്‍ക്ക-റൂട്ട്സ് തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ 1 മുതല്‍ പുനരാരംഭിക്കും. www.norkaroots.org എന്ന വെബ്സൈറ്റില്‍ മുൻകൂർ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സാക്ഷ്യപ്പെടുത്തലിന് എത്തേണ്ടതെന്ന് നോർക്ക സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി....

ഇസ്രയേലിൽ മരിച്ച സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് ഇൻഷ്വറൻസ് തുക കൈമാറി

ഇസ്രയേലിൽ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോർക്ക റൂട്ട്സ് കൈമാറി. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയർക്ക് നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഐ.ഡി. കാർഡ് അംഗമായിരുന്ന...

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു

ദില്ലി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനം ആയി...

ഒഎൻവി പുരസ്കാരം വേണ്ടെന്ന് വൈരമുത്തു

തിരുവനന്തപുരം: ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിട്ടുനിൽക്കുന്നതായി വൈരമുത്തു വ്യക്തമാക്കി. ഒഎന്‍വി പുരസ്കാരത്തിന് പരി​ഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു പറഞ്ഞു. തനിക്കെതിരെ നാളുകളായി വ്യാപകമായ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും...

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ 9 വരെ നീട്ടി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ 9 വരെ നീട്ടി. ജൂൺ ഒമ്പത് വരെ ലോക്ക്ഡൗൺ തുടരണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. അതേസമയം ജനജീവിതത്തിന് ബുദ്ധിമുട്ട്...

സാന്റാക്ലാര വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം പത്തായി; വെടിയേറ്റു മരിച്ച സിങ്ങിന് ബാഷ്പാഞ്ജലി

സാന്റാക്ലാര(കാലിഫോർണിയ): സാന്റാക്ലാരാ വാലി ട്രാൻസ്പോർട്ടേഷൻ അതോറട്ടി സൈറ്റിൽ അതിക്രമിച്ചു കടന്ന് മുൻ ജീവനക്കാരൻ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതി ഉൾപ്പെടെ പത്തായി. പത്തുപേരും ഇവിടെയുള്ള ജീവനക്കാരായിരുന്നുവെന്നും, ഓരോരുത്തരേയും പ്രതിക്ക് നേരിട്ടറിയാമായിരുന്നുവെന്നും പൊലീസ്...

സൗദിയിൽ നിന്നും കിംഗ് ഫഹദ് കോസ്‌വേ വഴി എട്ടു ദിവസത്തിനിടെ 82,000 പേര്‍ ബഹ്‌റൈനിലെത്തി

സൗദി: കിംഗ് ഫഹദ് കോസ്‌വേ വഴി എട്ടു ദിവസത്തിനിടെ 82,000 പേര്‍ ബഹ്‌റൈനിലേക്ക് പോയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമായവര്‍ക്കാണ് കോസ്‌വേ വഴി ബഹ്‌റൈന്‍ യാത്രക്ക് അനുമതി നല്‍കുന്നത്. ബഹ്‌റൈനിലേക്ക്...

ബംഗളൂരു പീഡനം: രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് വെടിവെച്ചുവീഴ്ത്തി

ബംഗളൂരു: ബംഗളൂരുവില്‍ യുവതി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളില്‍ രണ്ട് പേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കാലിന് വെടിവച്ച് വീഴ്ത്തി.പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ...

പ്രവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം; പ്രവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിന് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്...

വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളും : അപേക്ഷിക്കുന്നത് എങ്ങനെ എന്നറിയാം

തിരുവനന്തപുരം: വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം ലിങ്കും നിലവില്‍ വന്നു. രണ്ട് ലിങ്കുകളില്‍ തങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പ്രാഥമികമായി...

കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ; രാജ്യത്തെ വിവിധ മേഖലകൾ മെയ് 27 മുതൽ ജൂൺ 10 വരെ അടച്ചിടും

ബഹ്‌റൈനിൽ കോവിഡ് കേസുകളിൽ അടുത്തിടെയുണ്ടായ വർധനവ് പരിഹരിക്കുന്നതിന് പുതിയ നടപടികൾ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ മുൻകരുതലിന്റെ ഭാഗമായി ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇത് പ്രകാരംസ്വകാര്യ...

Most Read