THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, October 24, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Video stories

Video stories

കോടികൾ സമ്മാനമായി നേടി നീരജ് ചോപ്ര, വീഡിയോ കാണാം

ന്യൂഡൽഹി:ടോക്യോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. ജാവലിൻ ത്രോയിലൂടെയായിരുന്നു നീരജിന്റെ സ്വർണ നേട്ടം. ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനും നീരജിനായിരുന്നു. സ്വർണ നേട്ടത്തിന് പിന്നാലെ...

തെന്നല അന്തരിച്ചുവെന്ന വ്യാജവാർത്ത ചമച്ചതാര്? വീഡിയോ കാണാം

തിരുവനന്തപുരം: വ്യാജവാർത്തകളുടെ കുത്തൊഴുക്കാണ് പലപ്പോഴും നവ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ജീവിച്ചിരിക്കുന്നവരെ ഇല്ലാതാക്കിയും പരിഹസിച്ചുമൊക്കെ നൂറു കണക്കിന് വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. https://www.youtube.com/watch?v=HKHTKQ-tDHY മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു എന്നൊരു...

ഇന്ന് വായനദിനം, കാണാം വീഡിയോ

വായനയുടെ വസന്തമാണ് ജീവിതവഴികളില്‍ സുഗന്ധം പരത്തുന്നത്. വായനയുടെ സന്ദേശം പകര്‍ന്ന് മറ്റൊരു വായനദിനം. പുസ്തകത്താളുകളില്‍ നിന്ന് ഇ വായനയിലേക്ക് അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഈ കാലത്തും ഏറെ പ്രസക്തമാണ് ഓരോ വായനദിനവും. വായനാ ഓരോരുത്തരിലും...

ഡോ. ആര്‍ ഭദ്രന്റെ ഓര്‍മകള്‍ക്കിന്ന് ഒരു വയസ്സ്, വീഡിയോ കാണാം

അക്ഷരങ്ങളെ ജീവിതമായി കണ്ട ഡോ. ആര്‍ ഭദ്രന്റെ ഓര്‍മകള്‍ക്കിന്ന് ഒരു വയസ്സ്. സാഹിത്യ വിമര്‍ശകനും പ്രഭാഷകനും കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗം അധ്യാപകനുമായിരുന്നു. തുറന്നു പറച്ചിലുകള്‍കൊണ്ടും ചിന്തകള്‍കൊണ്ടും സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. മലയാള...

കണ്ണീരിന്റെ നനവുള്ള ഓര്‍മയായി ജോയല്‍ പുത്തന്‍പുരയില്‍

കണ്ണീരിന്റെ നനവുള്ള ഓര്‍മയായി ഇനി ജോയല്‍ പുത്തന്‍പുരയില്‍ ഓര്‍മകളില്‍ നിറയും. നിറഞ്ഞ ചിരിയുമായി ഏവരുടെയും മനസ്സ് കീഴടക്കിയ ചെറുപ്പക്കാരന്‍, താങ്ങായും തണലായും ഹ്യൂസ്റ്റണിലെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഈ മുഖം ഇനി ഇല്ല.... പ്രിയപ്പെട്ട...

കോണ്‍ഗ്രസ് അധ്യക്ഷനായി കെ. സുധാകരന്‍ തന്നെ

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ഇനി കുമ്പക്കുടി സുധാകരന്‍ നയിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടായേക്കും. കെ.പി.സി.സി അധ്യക്ഷന്‍ ആരെന്ന് സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ അല്‍പം മുന്‍പാണ് പൂര്‍ത്തിയായത്. ഗ്രൂപ്പുകള്‍ക്ക് അതീതമായ തീരുമാനത്തിലേക്ക് എത്താന്‍...

ഗായകന്‍ പ്രമാടം രാജു അന്തരിച്ചു

ഗാനമേളകളുടെ സുവര്‍ണകാലഘട്ടത്തിലെ നല്ല പാട്ടുകാരന്‍ പ്രമാടം രാജു (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു മരണം. എഴുപതുകളില്‍ കൂടുതല്‍ സജീവമായ ഗാനമേളകളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു രാജു. ഗാനമേളകളുടെ രണ്ടാം തലമുറയിലെ പ്രഥമ...

വിദ്യാഭ്യാസം പ്രതിസന്ധിയിലായി കൂട്ടുകാര്‍ക്ക് ആശ്വാസകരമായ പദ്ധതിയുമായി ലേബര്‍ ഇന്ത്യ, വീഡിയോ കാണാം

കോട്ടയം:കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വിദ്യാഭ്യാസം പ്രതിസന്ധിയിലായി കൂട്ടുകാര്‍ക്ക് ആശ്വാസകരമായ പദ്ധതിയുമായി ലേബര്‍ ഇന്ത്യഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പതിനായിരം കുട്ടികള്‍ക്ക് സൗജന്യമായി ലേബര്‍ ഇന്ത്യ സമ്മാനിക്കാനാണ്...

ഇവിടുത്തെ കാറ്റാണ് കാറ്റ്… രാമക്കല്‍മേട്ടിലെ കാറ്റാടിപ്പാടങ്ങളുടെ വീഡിയോ കാണാം…

കാറ്റിന്റെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച ഒരിടം, സമുദ്ര നിരപ്പില്‍ നിന്നും 3500 കിലോമീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമാണ് രാമക്കല്‍മേട്. രാമക്കല്‍ മേട്ടിലെ കാറ്റാടിപ്പാടത്തിന്റെ വിശേഷങ്ങള്‍...

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം: വീഡിയോ കാണാം

കൊച്ചി: കൊച്ചിയുടെ തീരമേഖലയായ ചെല്ലാനത്ത് കടലാക്രമണം അതിരൂക്ഷമായി തുടരന്നു.പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. നിരവധി വീടുകള്‍ തകര്‍ന്നു. ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി,ബസാര്‍ അടക്കം ഭുരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണമാണ് തുടരുന്നത്.ഓഖി ദുരന്തസമയത്തുണ്ടായതിനേക്കാള്‍ രൂക്ഷമായ...

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന “ബറോസ്സ് ” ൻറെ പൂജ നടന്നു

കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങുകൾ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്നു. മമ്മൂട്ടി, പ്രിയദർശൻ, സിബി മലയിൽ, സുരേഷ് കുമാർ, പൃഥ്വിരാജ്, ദിലീപ് തുടങ്ങി നിരവധി താരങ്ങളാണ് ബറോസിന്റെ...

മരക്കാറിന്‌ ലഭിച്ച ദേശീയ അംഗീകാരത്തെക്കുറിച്ച് മോഹൻലാൽ

മരക്കാർ ഒരു മികച്ച സിനിമ ആയതിൽ സന്തോഷിക്കുന്നതായി മോഹൻലാൽ പറഞ്ഞു. ഈ സിനിമയിൽ സഹകരിച്ച എല്ലാവരെയും ഓർക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ വിജയം മോഹൻലാലിന് സമർപ്പിക്കുന്നതായി നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. https://youtu.be/EVOB9wgkc2I

Most Read