THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, May 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Viral

Viral

ഭാരം കുറയ്ക്കാൻ ബിയർ ; പുതിയ ഡയറ്റ് ഇങ്ങനെ

ബിയർ കുടിച്ചാൽ ഭാരം കുറയുമോ , കുറയും എന്നാണ് ഡെൽഹാൾ എന്ന അമേരിക്കന്‍ വംശജന്റെ വാദം. തന്റെ പൊണ്ണത്തടികുറയ്ക്കാനായി ബിയറാണ് ഇയാള്‍ അകത്താക്കുന്നത് അമേരിക്കയിലെ ഒഹിയോ സ്വദേശിയാണ് മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍ കൂടിയായ ഡെല്‍...

അമ്മ മരിച്ച വിവരം നാല് വയസുള്ള മകളോട് പറയാനാകാതെ അച്ഛന്‍

മുംബൈ: നാല് വയസുള്ള മകളോട് മമ്മ ഇനി വരില്ലെന്നും അര്‍ബുദത്തിന് കീഴടങ്ങി മരിച്ചു എന്നും പറയാന്‍ കഴിയാതെ ഒരു അച്ഛന്‍. അമ്മ ഇനി ഇല്ലെന്ന സത്യം പറഞ്ഞ് വേദനിപ്പിക്കാന്‍ ആ അച്ഛന് ആകുന്നില്ല....

കമല അധികാരമേറ്റപ്പോള്‍ ”അമ്മയെ മിസ് ചെയ്യുന്നു…”

വാഷിങ്ടണ്‍: അമേരികന്‍ ജനാധിപത്യത്തില്‍ പുതുയുഗപ്പിറവി കുറിച്ചുകൊണ്ട് ആദ്യമായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ അമ്മയെ മിസ് ചെയ്യുന്നുവെന്ന് സഹോദരി മായ ഹാരിസിന്റെ ട്വീറ്റ്. ''ശ്ശോ, ഈ പുലരിയില്‍ അമ്മയെ...

രണ്ട് കാമുകിമാരെയും ഒരേ മണ്ഡപത്തില്‍ വച്ച് വിവാഹം ചെയ്ത് യുവാവ്‌

ഛത്തിസ്ഗഡ്: വളരെ വ്യത്യസ്തമായ തീരുമാനവുമായി എത്തി നടപ്പാക്കിയ ഒരു യുവാവ് ഒരു യുവാവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. തനിക്ക് ആരെയും സങ്കടപ്പെടുത്താന്‍ വയ്യ എന്ന തീരുമാനത്തില്‍ തന്റെ രണ്ടു കാമുകിമാരെയും...

ഹനുമാനും ഡീപോര്‍ട്ട് ചെയ്ത പാകിസ്താന്‍ ചാരനും

മുംബൈ: ഹനുമാനും ഡീപോര്‍ട്ട് ചെയ്ത പാകിസ്താന്‍ ചാരനും പൊതുവായി എന്താണുള്ളതെന്ന ചോദ്യം കേട്ടാല്‍ ഏതോ അസംബന്ധ നാടകത്തിലെ സംഭാഷണമാണെന്ന് തോന്നും. എന്നാല്‍ ഈ ചോദ്യം സമകാലിക ഇന്ത്യയിലെ ചില യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്....

ഭാര്യയോടുള്ള ദേഷ്യം തീരാന്‍ 250 മൈല്‍ നടന്നു

ഇറ്റലി: എല്ലായിടത്തും ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെറിയ വഴക്കുകൂടലും പിണക്കങ്ങളും പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ പിണങ്ങിയ ഒരു ഭര്‍ത്താവ് ചെയ്ത കൗതുകരമായ കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഭാര്യയുമായി വഴക്ക് കൂടി വീട്ടില്‍ നിന്നും...

നൊന്തുപ്രസവിക്കുന്ന ‘ഇമോഷണല്‍ ബ്ലാക്ക്‌മെയിലിംഗ്’ ഇല്ലാതാകും; സുഖ പ്രസവത്തിന് ‘എപ്പിഡ്യൂറല്‍’

"നിന്നെ ഞാന്‍ നൊന്തുപെറ്റതാണ്...'' എന്ന് ഇമോഷണല്‍ ബ്ലാക്ക്‌മെയിലിംഗ് ഒക്കെ വൈകാതെ ഇല്ലാതാകും. വേദനയില്ലാത്ത യാഥാര്‍ത്ഥ സുഖപ്രസവത്തിന്റെ കാലമാണിനി. നിങ്ങള്‍ക്കും 'സുഖ'മായി തന്നെ പ്രസവിക്കാം. എങ്ങനെയെന്ന് അറിയണ്ടേ..? ഡോ.മനോജ് വെള്ളനാട് പങ്കുവച്ച ബിജിലി പി...

‘ആണത്ത’മുള്ള ബീജത്തിന് നട്‌സ് കഴിക്കാം

പുരുഷന്റെ പ്രത്യുല്‍പാദനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശുക്ലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുരുഷന്മാരില്‍ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന്, ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന...

ആണും പെണ്ണും ചേര്‍ന്ന പക്ഷിയുടല്‍; ‘അര്‍ദ്ധനാരീശ്വര’ പക്ഷി യു.എസില്‍

ശരീരത്തില്‍ ഒരു പാതിയില്‍ ആണും മറു പാതിയില്‍ പെണ്ണുമായി ഒന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം ' അര്‍ദ്ധനാരീശ്വര സ്വഭാവമുള്ള' ഒരു പക്ഷിയെ കണ്ടെത്തിയതിന്റെ അത്ഭുതത്തിലാണ് ബയോളജിസ്റ്റുകള്‍. യു.എസിലെ പവര്‍മില്‍ നേച്ചര്‍ റിസര്‍വിലെ കാര്‍നെഗി മ്യൂസിയം...

ദൈവങ്ങളുടെ വീട്; ഇത് അഗ്‌നി പര്‍വ്വത സ്‌ഫോടനങ്ങളില്‍ സൃഷ്ടിക്കപ്പെട്ട ദ്വീപ്‌

അതെ, ഇങ്ങിനെയും ഒരു സ്ഥലമുണ്ട്. നമ്മുടെ അടുത്തല്ല, അങ്ങ് ദക്ഷിണ കൊറിയയില്‍ ദൈവങ്ങളുടെ വാസസ്ഥലമെന്ന് അറിയപ്പെടുന്ന ജെജു ദ്വീപാണിതി. ഈ ദ്വീപിന് നിരവധി സവിശേഷതകളുണ്ട്. ആധുനിക കാലത്തെ ലോകാത്ഭുതങ്ങളിലൊന്നായി നിലനില്‍ക്കുന്ന ജെജു ദ്വീപ്...

നീലനിറമുള്ള എട്ട് കണ്ണുകളുമായി പുതിയ സുന്ദര അതിഥി

ഇതുവരെയും സ്വന്തമായി പേരില്ല, എന്നാല്‍ അതി സുന്ദരമാണ് നീലനിറമുള്ള എട്ട് കണ്ണുകളുള്ള ഈ ചിലന്തിയെ കാണാന്‍. ഏകദേശം പതിനെട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയ്ല്‍സ് സ്വദേശിയായ അമാന്‍ഡ ഡി ജോര്‍ജ് എന്ന്...

സ്ത്രീകളെ അധിക്ഷേപിക്കരുത്; അവര്‍ക്കും വേണം തുല്യനീതി (ജെയിംസ് കൂടല്‍)

യൂ ട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അശ്ലീല ഭാഷയില്‍ അധിക്ഷേപിച്ച യൂ ട്യൂബര്‍ വിജയ് പി നായര്‍ എന്ന വ്യക്തിക്കു നേരെയുണ്ടായ കരി ഓയില്‍ പ്രയോഗവും കരണക്കുറ്റിക്കുള്ള അടിയും ഗൗരവമായ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നു....

Most Read