THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, May 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home World

World

ഇസ്രായേൽ പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം: നിരവധി പേർക്ക് പരിക്ക്

ജെറുസലേം: ജെറുസലേമിൽ ഇസ്രായേൽ പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ നിരവധിപേർക്ക് പരിക്കേറ്റു. അൽ അഖ്സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് ജെറുസലേമിലും പ്രക്ഷോഭകരും...

ആറടി ദൂരത്തിനപ്പുറവും വായുവിലൂടെ കൊവിഡ് പകരാം: പഠനം

കോവിഡ് രോഗബാധ പ്രധാനമായും പകരുന്നത് ശ്വസിക്കുമ്പോൾ പുറത്ത് വിടുന്ന കണങ്ങളിലൂടെയാണെന്ന് യുഎസ് സെൻറെർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ കണ്ടെത്തി. ലാൻസെറ് രോഗബാധ വായുവിൽ കൂടിയാണ് പകരുന്നത് എന്ന് കണ്ടെത്തി ഒരു...

ഇന്ത്യൻ വകഭേദം ശ്രീലങ്കയിലും ബംഗ്ലാദേശിലും

കൊളംബോ: കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി. ബി.1.167 എന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ വ്യാപനമുണ്ടാകാതിരിക്കാൻ ജാ​ഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളും നിർദേശം നൽകി. ബംഗ്ലാദേശിലെ ആറ് പേരിലാണ്...

കൊവിഡിൻറെ ഇന്ത്യൻ വകഭേദം ശ്രീലങ്കയിലും ബംഗ്ലാദേശിലും

കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദമായ ബി.1.167 എന്ന വൈറസിന്റെ സാന്നിധ്യം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി. ഇരു രാജ്യങ്ങളും വ്യാപനമുണ്ടാകാതിരിക്കാൻ നിർദേശം നൽകി.ബംഗ്ലാദേശിലെ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ചവരാണ്...

ചൈനീസ് റോക്കറ്റ് കടലില്‍ പതിച്ചു

നിയന്ത്രണം വിട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബി കടലില്‍ പതിച്ചു. മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പതിച്ചത്. 22 ടണ്‍ ഭാരമുള്ള റോക്കറ്റിന്‍റെ 18 ടണ്‍...

ഫിജിയിൽ വൻ ഭൂചലനം

സുവ: ദ്വീപ് രാജ്യമായ ഫിജിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. 398 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു. ലെവൂക്ക...

യുകെയിൽ നിന്നുള്ള സഹായവുമായി ആന്റനോവ് 124 ഇന്ത്യയിലേക്ക്

ബെൽഫാസ്റ്റ്: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് ലോക രാജ്യങ്ങളുടെ കൈത്താങ്ങ് തുടരുന്നു. യു.കെ യുടെ മൂന്ന് കൂറ്റൻ ഓക്സിജൻ ജനറേറ്ററുകളുമായി കാർഗോ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. ഒരു മിനുട്ടിൽ 500 ലിറ്റർ ഓക്‌സിജൻ...

കുൽഭൂഷൺ ജാദവ് കേസ്: വാദം അടുത്ത മാസത്തേക്ക് മാറ്റി

ഇസ്ലാമാബാദ്: ചാരപ്രവർത്തി ആരോപിച്ച് പാകിസ്ഥാൻ തടവിലാക്കിയ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിൻറെ കേസിലെ വാദം അടുത്ത മാസം 15ലേക്ക് മാറ്റി. വാദങ്ങൾക്ക് ഇന്ത്യ ഹാജരാവുന്നില്ലെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. ഇന്ത്യൻ സർക്കാർ മന:പൂർവ്വം...

ചൈന പാഴ്സലുകളാക്കി അയച്ച മൃഗങ്ങളിൽ പലതിനും വൈറസ് ബാധ

ബെയ്ജിംഗ്: കൊറോണ പ്രഭവ കേന്ദ്രമായ ചൈന ജീവനുള്ള മൃഗങ്ങളെ പാഴ്സലുകളാക്കി അയക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ കയറ്റി അയച്ച പല മൃഗങ്ങളിലും വൈറസ് ബാധയും കണ്ടെത്തിയിട്ടുണ്ട്. പടിഞ്ഞാറൻ ചൈനയിലെ സിചുവാനിലെ ചെംഗ്ഡുവിൽ ഇസഡ് ടി ഒ...

മാലിദ്വീപ് സ്പീക്കറിന് സ്ഫോടനത്തിൽ പരിക്കേറ്റു

മാലിദ്വീപ് മുൻ പ്രസിഡന്റും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് നഷീദിന് സ്ഫോടനത്തിൽ പരിക്കേറ്റു. അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വച്ചായിരുന്നു സ്ഫോടനം. പരിക്കേറ്റ നഷീദിനെ എഡികെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഷീദിന്റെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ അംഗരക്ഷകനേയും...

ഒറ്റഡോസ് കൊവിഡ് വാക്സിനായ സ്പുട്നിക് ലൈറ്റിന് അംഗീകാരം നൽകി റഷ്യ

സ്പുട്‌നിക് വി വാക്‌സീന്റെ സിംഗിള്‍ ഡോസ് പതിപ്പായ സ്പുട്‌നിക് ലൈറ്റിന് റഷ്യയിലെ ആരോഗ്യവകുപ്പിന്റെ അനുമതി. 91 ശതമാനം ഫലപ്രാപ്തിയുള്ള രണ്ട് ഡോസ് സ്പുട്‌നിക് വി വാക്‌സീനുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പുട്‌നിക് ലൈറ്റിന് എൺപതിനടുത്ത് ഫലപ്രാപ്തിയുണ്ടെന്ന്...

ഫൈസർ വാക്സിൻ 95 ശതമാനം സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് പഠനം

ഫൈസർ കോവിഡ് വാക്‌സിൻ കൊറോണ വൈറസിനെതിരെ 95 ശതമാനത്തിന് മേൽ സുരക്ഷ ഉറപ്പാക്കുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. എന്നാൽ ഒരു ഡോസ് വാക്‌സിൻ മാത്രം എടുത്താൽ ഈ ശതമാനം വളരെയധികം കുറയുമെന്നും പഠനം...

Most Read