THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ജോയല്‍ ജോര്‍ജ് വര്‍ക്കി (10) നിര്യാതനായി

ജോയല്‍ ജോര്‍ജ് വര്‍ക്കി (10) നിര്യാതനായി

ഡാളസ്: കടമ്പനാട് വടക്കു് താഴേതില്‍ മുണ്ടപ്പള്ളില്‍ ബ്രൈറ്റ്‌ലാന്‍സില്‍ പരേതരായ റ്റി.റ്റി. വര്‍ക്കിയുടെയും ശോശാമ്മയുയും മകന്‍ മനോജ് വര്‍ക്കിയുടെയും ലിജിയുടെയും ഏകമകന്‍ ജോയല്‍ ജോര്‍ജ് വര്‍ക്കി (10) ഡാളസില്‍ നിര്യാതനായി.

സംസ്‌ക്കാരം ബുധനാഴ്ച ഡാളസില്‍ നടത്തപ്പെടും. കവയിത്രി എല്‍സി
യോഹന്നാന്‍ ശങ്കരത്തിലിന്റെ സഹോദര പൗത്രനാണു് ജോയല്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments