THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, September 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഡോ. സിബി ചെറിയാൻ (50) ന്യു യോർക്കിൽ നിര്യാതനായി

ഡോ. സിബി ചെറിയാൻ (50) ന്യു യോർക്കിൽ നിര്യാതനായി

തോമസ് ടി. ഉമ്മൻ

adpost

ന്യു യോർക്ക്: ഡോ. സിബി ചെറിയാൻ (50 ) ബ്രൂക്ലിനിൽ നിര്യാതനായി. സീഫോർഡ് സി.എസ്.ഐ ചർച്ച് അംഗങ്ങളായ കറിക്കാട്ടൂർ വേങ്ങൽ പരേതനായ വി. ഐ ഉമ്മന്റെയും, പുന്നക്കാട്ട് കോട്ടൂരേത്ത് ആലിസ് ഉമ്മന്റേയും (ന്യു ഹൈഡ് പാർക്ക്) മകനാണ് ഡോ . സിബി ചെറിയാൻ. സഹോദരി ഷാലി ജോർജ് (കണറ്റിക്കട്ട്).

adpost

കൂടുതൽ വിവരങ്ങൾ പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com