ഡാളസ് : തിരുവല്ല വാരികാടു തോട്ടുങ്ങൽ കുടുംബാംഗം ജോൺ മാത്യു (കുഞ്ഞൂഞ്ഞു 94)നിര്യാതനായി .തിരുവല്ലയിലെ അറിയപ്പെടുന്ന വ്യാപാരിയും , ശില്പകലാവിദഗ്ദ്ധനും , മജീഷ്യനുമായിരുന്നു പരേതൻ.
ഭാര്യ :പരേതയായ നിരണം പട്ടമുക്കിൽ അമ്മാളുക്കുട്ടി മക്കൾ :ലിസി ഫിലിപ്പ് (സണ്ണിവെയിൽ ,ഡാളസ് ), ജോൺസൻ മാത്യു ( ദീപ്തി ഫുട്ട് വെയർ, തിരുവല്ല) ,സരസു (ബോംബെ ) , കൊച്ചുമോൾ (വാഷിംഗ്‌ടൺ ഡി സി ), കൊച്ചുമോൻ(സൗദി അറേബ്യ )
മരുമക്കൾ : ഫിലിപ് സാമുവേൽ ,ലീലാമ്മ,,ജോൺസൻ,ഷിബു ,ഷീല സംസ്കാരം ഡിസമ്പർ 28 തിങ്കളാഴ്ച ഉച്ചതിരിഞ്ഞു 3 മണിക് തിരുവല്ല വാരികാട്ട് സെഹിയോൻ മാർ തോമ ചർച്ചിൽകൂടുതൽ വിവരങ്ങൾക്കു
ലിസി ഫിലിപ്പ് സാമുവേൽ സണ്ണി വെയിൽ , ഡാളസ് 214 906 1184

Live Streaming. https://youtu.be/PrF9gNpsYC0
വാർത്ത അയച്ചത്: പി പി ചെറിയാൻ

