THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 6, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ന്യൂജേഴ്‌സിയിൽ നിര്യാതയായ സിന്ധ്യ തോമസിന്റെ പൊതുദർശനം ബുധനാഴ്ച , സംസ്കാരം വ്യാഴാഴ്ച

ന്യൂജേഴ്‌സിയിൽ നിര്യാതയായ സിന്ധ്യ തോമസിന്റെ പൊതുദർശനം ബുധനാഴ്ച , സംസ്കാരം വ്യാഴാഴ്ച

ന്യൂജേഴ്‌സി : റാന്നി വടക്കേമണ്ണിൽ തോമസ് ഏബ്രഹാമിന്റെയും (തോമാച്ചൻ ) സുമോളി ന്റെയും (മുണ്ടകപ്പാടം, കാവാലം) ഇളയ മകൾ സിന്ധ്യ തോമസ് (28) ന്യൂജേഴ്‌സിയിൽ നിര്യാതയായി. ഒക്കുപേഷനൽ തെറാപ്പിസ്റ്റായിരുന്നു.

adpost

സഹോദരിമാർ : അച്ചു, രേഷ്മ
സഹോദരീഭർത്താക്കന്മാർ : ജെഫി മറ്റത്തിൽ , ഷെൽവിൻ  സാം.

adpost

പൊതുദര്ശനം: ജനുവരി 20 ബുധൻ വൈകിട്ട് 5 മുതൽ 9 വരെ :സെന്റ് തോമസ് ക്നാനായ ചർച്ച്. ( 186. 3rd Street, Clifton, New Jersey 07011)

സംസ്കാര ശുശ്രൂഷകൾ: ജനുവരി 21 വ്യാഴാഴ്ച രാവിലെ 9 മുതൽ 11 വരെ :സെന്റ് തോമസ് ക്നാനായ ദേവാലയത്തിൽ വച്ച് നടത്തുന്നതും തുടർന്ന് സംസ്കാരം സംസ്കാര ശുശ്രൂഷകൾ: ജനുവരി 21 വ്യാഴാഴ്ച രാവിലെ 9 മുതൽ 11 വരെ :സെന്റ് തോമസ് ക്നാനായ ദേവാലയത്തിൽ വച്ച് നടത്തുന്നതും തുടർന്ന് സംസ്കാരം ജോർജ് വാഷിങ്ടൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (234, Paramus Rd, Paramus, NJ 07652) 

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://www.youtube.com/edessaproductions/live ൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,

ഷിബു ഏബ്രഹാം – 917 501 0828
ഏബ്രഹാം തോമസ് (തമ്പി) – 201 952 8082

റിപ്പോർട്ട്: ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com