THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, December 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America പി.എ ജോസഫ് പുത്തന്‍പുരയില്‍ (83) ന്യൂയോര്‍ക്കില്‍ നിര്യാതനായി

പി.എ ജോസഫ് പുത്തന്‍പുരയില്‍ (83) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: പി.എ ജോസഫ് പുത്തന്‍പുരയില്‍ (83) മാര്‍ച്ച് 20-നു ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ ലില്ലി ജോസഫ് പിറവം മുത്തേടത്ത് കുടുംബാംഗമാണ്. പരതന്‍ കേട്ടയം കീഴൂര്‍ നിവാസിയും, അറനൂറ്റിമംഗലം ഇടവകാംഗവുമാണ്. 

മക്കള്‍: ബെറ്റി ഏബ്രഹാം (ഡല്‍ഹി), പരേതനായ ജിജി ജോസഫ്, മീര (കുവൈറ്റ്), ജോബി (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ഏബ്രഹാം തെനകരയില്‍ (ഡല്‍ഹി), ജോസ് ജോര്‍ജ് നിരപ്പേല്‍ (കുവൈറ്റ്), ജസീന ജോസ് വാലുമറ്റത്തില്‍ (ന്യൂയോര്‍ക്ക്).

സഹോദരങ്ങള്‍: പി.എ മാത്യു പുത്തന്‍പുരയില്‍ (കീഴൂര്‍), പരേതനായ പി.എ ചാക്കോ പുത്തന്‍പുരയില്‍, ആലീസ് സ്റ്റീഫന്‍ ഊരാളില്‍ (ന്യൂയോര്‍ക്ക്). 

പൊതുദര്‍ശനം മാര്‍ച്ച് 23-നു ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (Park Funeral Chapels 2175 Jericho Turnpike Garden City Park, New York, 11040). ചടങ്ങുകള്‍ കോവിഡ് നിബന്ധനകള്‍ക്ക് വിധേയമായി നടത്തും. 

സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 24 ബുധനാഴ്ച രാവിലെ 9.30-ന് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ചര്‍ച്ചില്‍ (St Stephens Knanaya Catholic Forane Church 384 Clinton St Hempstead, NY, 11550.

(Church service is restricted for family members. Strictly follow COVID regulations).

After the mass, Burial Service at St Charles/ Catholic Cemeteries 2015 Wellwood Avenue Farmingdale, NY, 11735

Livestream will be available at KVTV.com.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments