THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഫിയക്കോന വെബിനാര്‍ ജനുവരി 9 ശനിയാഴ്ച; റവ. ഡോ റെയ്ച്ചല്‍ കീഫീ മുഖ്യ പ്രഭാഷണം നടത്തും

ഫിയക്കോന വെബിനാര്‍ ജനുവരി 9 ശനിയാഴ്ച; റവ. ഡോ റെയ്ച്ചല്‍ കീഫീ മുഖ്യ പ്രഭാഷണം നടത്തും

പി.പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ജനുവരി 9ന് രാവിലെ 9.30 (ഈസ്‌റ്റേണ്‍ സമയം0) ‘How communities Cope with Anxitey , Depression ,and Suicide’ എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. മുഖ്യ പ്രഭാഷണം നടത്തുന്നത് ‘ലൈഫ് സേവിങ് ചര്‍ച്ച :ഫെയ്ത് കമ്യൂണിറ്റീസ് ആന്‍ഡ് സൂയിസൈഡ്’ എന്ന ഗ്രന്ഥത്തിന്റെ രചിയിതാവ് റവ. ഡോ റെയ്ച്ചല്‍ കീഫീയാണ്.

സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. ഈസ്‌റ്റേണ്‍ സമയം ജനുവരി 9 ശനിയാഴ്ച രാവിലെ 9.30നും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഡിസംബര്‍14 ന് രാത്രി 8 നുമാണ്. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fiacona.org
കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments