പി.പി ചെറിയാന്‍

ഡാളസ്: ഡാളസിലെ അതിശൈത്യവും മഴയും മൂലം ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന രണ്ടാമത് 20/20 ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനല്‍ ഡിസംബര്‍ 13 ഞായറാഴ്ച ഉച്ചക്ക് 12.30 നു മസ്‌കീറ്റ് സിറ്റി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ (2300 ഈസ്റ്റ് ഗ്ലെന്‍ ബിലവ്ഡ് ) നടത്തുവാന്‍ തീരുമാനിച്ചിരുന്നത് മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.

സ്ഥലവും സമയവും പിന്നീട് തീരുമാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിനോയ് (972 333 7712)
ബിനു (404 803 7378)
അലന്‍ ജെയിംസ് 214 498 1415