THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, March 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America സത്യാ ഗ്രോസ്‌ഴ്‌സ്‌ സ്ഥാപനത്തിന്റെ ഉടമ രമേശ് ശ്രീധരന്റെ ഭാര്യാ യമുന ദേവി രമേശ് ...

സത്യാ ഗ്രോസ്‌ഴ്‌സ്‌ സ്ഥാപനത്തിന്റെ ഉടമ രമേശ് ശ്രീധരന്റെ ഭാര്യാ യമുന ദേവി രമേശ് (46)ഹൂസ്റ്റണിൽ നിര്യാതയായി

ഹ്യൂസ്റ്റൺ : സത്യാ ഗ്രോസ്‌ഴ്‌സ്‌  സ്ഥാപനത്തിന്റെ ഉടമ രമേശ് ശ്രീധരന്റെ ഭാര്യാ യമുന ദേവി രമേശ് (46)ഹൂസ്റ്റണിൽ നിര്യാതയായി . ശ്വാസതടസത്തെ തുടർന്ന് മെമ്മോറിയൽ ഹെർമ്മൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം .മക്കൾ:വൈഷ്ണവി , മനു .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments