THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, October 4, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ആർട്ട് ലൗവേഴ്സ് ഓഫ് അമേരിക്കയുടെ അനുസ്മരണ യോഗം ജനുവരി 8 -ന്

ആർട്ട് ലൗവേഴ്സ് ഓഫ് അമേരിക്കയുടെ അനുസ്മരണ യോഗം ജനുവരി 8 -ന്

ന്യൂയോർക്ക്: മലയാള സാഹിത്യ ലോകത്തോട് വിട പറഞ്ഞ യു എ ഖാദർ , സുഗതകുമാരി ടീച്ചർ, നീലമ്പേരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ എന്നിവരെ അനുസ്മരിക്കാൻ അല യോഗം ചേരുന്നു . 2021 ജനുവരി 8 -ന് വൈകുന്നേരം 8 മണിക്കാണ് അനുസ്മരണ യോഗം ചേരുക.

adpost

എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ മധുപാൽ , കവികളായ കുരീപ്പുഴ ശ്രീകുമാർ , സിഎസ് രാജേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. സൂം പ്ലാറ്റ്ഫോമിലാണ് യോഗം സംഘടിപ്പിക്കുന്നത്.

adpost

ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് മീറ്റിംഗ് ഐഡി – 81077507389

https://us02web.zoom.us/j/81077507389

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com