THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America കൊവിഡ് പ്രതിസന്ധി: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്

കൊവിഡ് പ്രതിസന്ധി: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്

വാഷിങ്ടന്‍: ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍സിന്റെ് മുന്നറിയിപ്പ്. യു.കെ ഇന്ത്യയ്ിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യു.എസിന്റെ നടപടിയും വന്നിരിക്കുന്നത്.

ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകള്‍പോലും കൊവിഡ് ബാധിതരാകാനും അതിന്റെ പ്രചാരകരാകാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇന്ത്യയിലേക്ക് പോകണം എന്നുള്ളവര്‍ യാത്രയ്ക്ക് മുന്‍പ് പൂര്‍ണമായും വാക്‌സിന്‍ സ്വീകരിക്കണമെന്നുമുള്ള നിര്‍ദേശമാണ് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments