THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, May 20, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America യാത്രാവിമാന വിലക്ക് പിൻവലിക്കണമെന്ന് യുഎസിനോടു അഭ്യർത്ഥിച്ച് ചൈന

യാത്രാവിമാന വിലക്ക് പിൻവലിക്കണമെന്ന് യുഎസിനോടു അഭ്യർത്ഥിച്ച് ചൈന

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: ചൈ​​​​​ന​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ​​​​​വി​​​​​മാ​​​​​ന​​​​​സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച യു​​​​​എ​​​​​സ് ന​​​​​ട​​​​​പ​​​​​ടി ന്യാ​​​​​യീ​​​​​ക​​​​​ര​​​​​ണ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണെ​​​​​ന്നും നി​​​​ർ​​​​ദേ​​​​ശം ഉ​​​​​ട​​​​​ൻ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​​​ലെ ചൈ​​​​​നീ​​​​​സ് എം​​​​​ബ​​​​​സി വ​​​​​ക്താ​​​​​വ്. കോ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​നം ത​​​​​ട​​​​​യു​​​​​ക​​​​​യെ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ ചൈ​​​​​ന​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള 44 വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ബൈ​​​​ഡ​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​യ​​​​​ർ ചൈ​​​​​ന, ചൈ​​​​​ന ഈ​​​​​സ്റ്റേ​​​​​ണ്‍ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ്, ചൈ​​​​​ന സ​​​​​തേ​​​​​ണ്‍ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ്, സി​​​​​യാ​​​​​മെ​​​​​ൻ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​ണു താ​​​ത്കാ​​​ലി​​​​​ക വി​​​​​ല​​​​​ക്ക് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.

ഈ​​​​​മാ​​​​​സം 30നും ​​​​​മാ​​​​​ർ​​​​​ച്ച് 29നു​​​​​മി​​​​​ട​​​​​യി​​​​​ൽ യു​​​​​എ​​​​​സി​​​​​ൽ​​​​​നി​​​ന്നു ചൈ​​​​​ന​​​​​യി​​​​​ലേ​​​​​ക്കു ഷെ​​​​​ഡ്യൂ​​​​​ൾ​​​​​ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​ണു നി​​​​​യ​​​​​ന്ത്ര​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ചൈ​​​​​നീ​​​​​സ് ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ത്ത് ശീ​​​​​ത​​​​​കാ​​​​​ല ഒ​​​​​ളി​​​​​മ്പിക്സി​​​​​നു​​​​​ള്ള ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ൾ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണു യു​​​​​എ​​​​​സി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി. സാ​​​​ധാ​​​​ര​​​​ണ യാ​​​​ത്രാ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി ഉ​​​​ട​​​​ൻ തി​​​​രു​​​​ത്ത​​​​ണമെന്ന് എം​​​​ബ​​​​സി വ​​​​ക്താ​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നേ​​​​​ര​​​​​ത്തേ, യു​​​​​എ​​​​​സി​​​​​ൽ​​​നി​​​​​ന്നെ​​​​​ത്തി​​​​​യ യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്കു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഏ​​​​​താ​​​​​നും യു​​​​​എ​​​​​സ് വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ചൈ​​​​​ന റ​​​​​ദ്ദാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. തീ​​​​​രു​​​​​മാ​​​​​നം പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു യു​​​​​എ​​​​​സ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments