കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ “ഹോപ്പ് 2021′ ക്രിസ്തുമസ് ഗാല ഡിസംബര്‍ 18 നു വൈകുന്നേരം 8 :00 മണിക്ക് നടത്തപ്പെടുന്നു. തിമോത്തി സുധീര്‍ ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ഷിബിന്‍ ഗാഡ് ക്രിസ്തുമസ് സന്ദേശം നല്‍കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തപ്പെടുന്ന ഈ മീറ്റിംഗിന് മ്യൂസിക്, ഗെയിംസ് തുടങ്ങി ആകര്‍ഷകമായ പരിപാടികളും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
