THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഇൻസ്റ്റയിൽ താരമായി അമേരിക്കൻ സുന്ദരി

ഇൻസ്റ്റയിൽ താരമായി അമേരിക്കൻ സുന്ദരി

കാ​ലി​ഫോ​ർ​ണി​യ: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 30 കോ​ടി ഫോ​ളോ​വേ​ഴ്സി​നെ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ​ത്തെ വ​നി​ത ആ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി. അ​മേ​രി​ക്ക​ൻ മോ​ഡ​ലും റി​യാ​ലി​റ്റി ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ കൈ​ലി ജെ​ന്ന​ർ. ഇ​ൻ​സ്റ്റ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന വ​നി​ത എ​ന്ന അ​രി​യാ​നെ ഗ്രാ​ൻ​ഡെ​യു​ടെ റി​ക്കാ​ർ​ഡാ​ണ് 24കാ​രി​യാ​യ ജെ​ന്ന​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ഗാ​യി​ക​കൂ​ടി​യാ​യ ജെ​ന്ന​ർ സു​ന്ദ​രി​ക്ക് 2019 ഫെ​ബ്രു​വ​രി​യി​ൽ 146.5 ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സി​നെ ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ സെ​ലീ​ന ഗോ​മ​സി​നെ മ​റി​ക​ട​ക്കാ​നാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ന്‍റെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​ളോ​വേ​ഴ്‌​സ് ഉ​ള്ള​ത് – 460 മി​ല്യ​ൺ. ര​ണ്ടാം സ്ഥാ​ന​ത്ത് 388 മി​ല്യ​ൺ ആ​ളു​ക​ളു​മാ​യി ഫു​ട്ബോ​ൾ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ്.

ഗ​ർ​ഭി​ണി​യാ​യ ജെ​ന്ന​ർ ത​ന്‍റെ നി​റ​വ​യ​ർ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ചി​ത്രം ആ​രാ​ധ​ക​ർ​ക്കാ​യി ഇ​ൻ​സ്റ്റ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​ർ മാ​സം ഹൂ​സ്റ്റ​ണി​ൽ ട്രാ​വി​സ് സ്കോ​ട്ടി​ന്‍റെ ആ​സ്ട്രോ​വേ​ൾ​ഡ് ഫെ​സ്റ്റി​വ​ൽ ഷോ​യി​ൽ 10 പേ​ർ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജെ​ന്ന​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. ഡി​സം​ബ​ർ 25 ക്രി​സ്മ​സ് ദി​വ​സ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് ജെ​ന്ന​ർ തി​രി​ച്ചെ​ത്തി​യ​ത്. 2020 ൽ ​ഫോ​ർ​ബ്സ് പു​റ​ത്തു​വി​ട്ട ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ജെ​ന്ന​ർ ആ​ണ്. 590 മി​ല്യ​ൻ ഡോ​ള​റാ​ണ് ഇ​വ​രു​ടെ വ​രു​മാ​നം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments