വാഷിംഗ്ടൺ: ദിപാവലി ആശംസ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും. ദീപാവലി ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശംസകൾ നേരുന്നു എന്ന് ബൈഡൻ കുറിച്ചു. സുരക്ഷിതവും ആരോഗ്യകരവും സന്തോഷകരവുമായ ദീപാവലി ആശംസിക്കുന്നുവെന്ന് കമല ഹാരിസും കുറിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും ആശംസ നേർന്നത്.
