വാഷിങ്ടണ്‍: അമേരിക്കന്‍ നിയുക്ത പ്രസിന്റ് ജോ ബൈഡനും വൈ.പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമലാ ഹാരിസിനും കോലം വരച്ച് സ്വാഗതം. കമലാ ഹാരിസിന്റെ തമിഴ് വേരുകള്‍ കാണിക്കുന്നതിനാണ് തമിഴ്നാട്ടുകാര്‍ പരമ്പരാഗതമായി ചെയ്യുന്ന കോലം വരച്ചത്. തമിഴ്നാട്ടുകാര്‍ അരി മാവു കൊണ്ട് പരമ്പരാഗത വീടുകളിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിനാണ് കോലം വരക്കുന്നത്. തമിഴ്നാട്ടില്‍ എല്ലാ വീടുകളിലും പുലര്‍ച്ചെ കോലം വരക്കുന്നത് നിത്യ കാഴ്ചയാണ്. അമേരിക്കയുടെ ബഹു-സാംസ്കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനും ആയിരക്കണക്കിന് കോലം ടൈലുകളുടെ ചിത്രങ്ങള്‍ ശനിയാഴ്ച ഒരു വീഡിയോയില്‍ നെയ്തു. ഇങ്ങിനെ ആയിരക്കണക്കിന് കോലം ഡിസൈനുകള്‍ സ്ഥാപിക്കുന്നതിനായി ഓണ്‍ലൈനില്‍ നടത്തിയ പരിപാടിയില്‍ യുഎസിലുടനീളവും ഇന്ത്യയില്‍ നിന്നുമുള്ള 1,800 ലധികം ആളുകള്‍ പങ്കെടുത്തു.
ജോ ബെഡനും കമലാ ഹാരിസിനും തമിഴ്നാട് മോഡല്‍ കോലം നിര്‍മ്മിച്ച് സ്വാഗതം
By globalindia
0
85
RELATED ARTICLES
ജോ ബൈഡന്റെ 1.9 ട്രില്യൺ കോവിഡ് സഹായ ബിൽ സെനറ്റിൽ പാസായി
globalindia - 0
വാഷിംഗ്ടൺ, ഡി.സി:പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യൺ കോവിഡ് സഹായ ബിൽ സെനറ്റ് പാസാക്കി .വെള്ളിയാഴ്ച പകൽ തുടങ്ങി രാത്രിയും കടന്ന് ശനിയാഴ്ച (ഇന്ന്) ഉച്ച വരെ തുടർന്ന സമ്മേളനത്തിന് ശേഷം സെനറ്റിലെ 50...
സ്ഥാനാര്‍ത്ഥി ലിസ്റ്റുകളില്‍ നിന്ന് മന്ത്രിമാരെ വെട്ടിനിരത്തിയതിനു പിന്നില്‍ പിണറായി വിജയൻ
globalindia - 0
സ്ഥാനാര്‍ത്ഥി ലിസ്റ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ സി.പി.എമ്മില്‍ വലിയ പൊട്ടിത്തെറി. ലിസ്റ്റുകളില്‍ നിന്ന് മന്ത്രിമാരെ വെട്ടിയതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ബുദ്ധിയാണെന്നാണ് അണിയറയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ട്.
കണ്ണൂരില്‍ പി.ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ തുറന്ന...
ഐഎംഡിബി റേറ്റിങ്ങിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിയായ് ദൃശ്യം 2
globalindia - 0
ഐഎംഡിബി റേറ്റിങ്ങിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയുമായി ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുക്കെട്ടിലെത്തിയ ദൃശ്യം 2. വെബ് സീരിയസുകളുടെയും സിനിമകളുടെയും ഓൺലൈൻ ഡേറ്റാബേസ് ആയ ഐഎംഡിബി റേറ്റിങ്ങിൽ 8.8 നേടിയാണ്...