ഹൂസ്റ്റൺ: ചങ്ങനാശേരി മുത്തുമാക്കൽ കുംടുംബാംഗം ജോസഫ് മുത്തുമാക്കലിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോസഫ് (75 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ചങ്ങനാശേരി വാഴപ്പള്ളി കയ്യാലപ്പറമ്പിൽ കുടുംബാംഗമാണ്. പരേത ദീർഘവർഷങ്ങൾ ഹൂസ്റ്റൺ മെതഡോസ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി സേവനം അനുഷ്ഠിച്ചിരുന്നു

മക്കൾ : രഞ്ജിത് ജോസഫ്, റെനി പട്ടേൽ, റോണി ജോസഫ് ( എല്ലാവരും ഹൂസ്റ്റൺ)

മരുമക്കൾ: റെബേക്ക ജോസഫ്, റോണക് പട്ടേൽ. (എല്ലാവരും ഹൂസ്റ്റൺ)
കൊച്ചു മക്കൾ: ജോയന്ന ജോസഫ്, ജോഷ്വ ജോസഫ്, ഡിലൺ പട്ടേൽ, അലെയ്ന പട്ടേൽ.
സഹോദരങ്ങൾ:
അമ്മിണി മാത്യു, ബാബു സക്കറിയാസ് (ഹൂസ്റ്റൺ) സിസ്സമ്മ തോമസ്, മിനി അഗസ്റ്റിൻ (ഹൂസ്റ്റൺ) പരേതരായ തങ്കമ്മ തോമസ്, കെ.എസ് വർഗീസ്, ചാക്കോ സ്കറിയ, ലാലി കോര
ഭർതൃ സഹോദരങ്ങൾ:
എം. ജെ.തോമസ്, സാലു ജോസഫ് (ഹൂസ്റ്റൺ), റാണി വിൻസെന്റ് (ഹൂസ്റ്റൺ) പരേതരായ ആന്റണി ജോസഫ്, വർഗീസ് ജോസഫ്,
പൊതുദർശനം : ഡിസംബർ 22 ചൊവ്വാഴ്ച് 2 മുതൽ 5 വരെ റോസ്‌വുഡ് ഫ്യൂണറൽ ഹോം (17404 W Lake Houston Pkwy, Atascocita, TX 77346)
സംസ്കാര ശുശ്രൂഷകൾ ഡിസംബർ 23 ബുധനാഴ്ച രാവിലെ 10 മണിക്ക് റോസ്‌വുഡ് ഫ്യൂണറൽ ഹോമിൽ വച്ച് നടത്തുന്നതും ശുശ്രൂഷകൾക്കു ശേഷം സംസ്കാരം റോസ്‌വുഡ് മെമ്മോറിയൽ പാർക്ക് (2602 S Houston Ave, Humble, TX 77396) സെമിത്തേരിയിൽ നടത്തുന്നതുമാണ്
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://www.rosewood.cc/book-of-memories/4462928/Joseph-Kunjunjamma/index.php ൽ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്,
രഞ്ജിത് ജോസഫ് – 832 722 6179
രാജൻ ജോസഫ് – 832 656 9582.
റിപ്പോർട്ട് : ജീമോൻ റാന്നി