Thursday, April 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക; ആശ്രമ സമർപ്പണവും പ്രതിഷ്ഠയും മേയ് 28 ന്

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക; ആശ്രമ സമർപ്പണവും പ്രതിഷ്ഠയും മേയ് 28 ന്

പി.പി.ചെറിയാൻ

വാഷിംങ്ടൻ: വാഷിംങ്ടൻ ഡിസിക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിന്റെ  സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മേയ്  28 നിർവഹിക്കും. രാവിലെ 11.30 നും 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്മാരായ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ശങ്കരാനന്ദ സ്വാമികൾ  എന്നിവർ സഹ കാർമികത്വം വഹിക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments