വാഷിംഗ്ടൺ: 12 മില്യൺ തൊഴിൽ രഹിതർക്ക് ആഴ്ചയിൽ 300 ഡോളർ ബില്ലിൽ ട്രംപ് ഒപ്പുവച്ചു. ഇതോടെ പാൻഡമിക്കിനോടനുബന്ധിച്ചു തൊഴിൽരഹിതരായ 12 മില്യൺ പേർക്ക് ആഴ്ചയിൽ 300 ഡോളർ വീതം അടുത്ത 11 ആഴ്ചകളിൽ ലഭിക്കും. അടുത്ത, ചേരുന്ന സെനറ്റ് ഉത്തേജക ചെക്ക് 600 ൽ നിന്നും 2000 ആയി വർധിപ്പിക്കുമെന്ന വിശ്വാസത്തോടെയാണു കൊറോണ റിലീഫ് ബില്ലിൽ ഒപ്പുവയ്ക്കുന്നതെന്നു ട്രംപ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സെനറ്റ് റിലീഫ് ഫണ്ട് പാസ്സാക്കിയത്. ഒക്ടോബർ മാസം വരെ ഗവൺമെന്റ് പ്രവർത്തിക്കാനാവശ്യമായ 1.4 ട്രില്യൻ ഡോളർ ഫണ്ടും ട്രംപ് ഇതോടൊപ്പം ഒപ്പുവച്ച ബില്ലിൽ ഉൾപ്പെടുന്നു.
Recent Comments
സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
on
മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നു
on