Editor Global Indian
ദുബൈ ഫിറ്റ്നസ് ചലഞ്ച് ഏഴാമത് എഡിഷൻ: ഓൺലൈൻ രജിസ്ട്രേഷന് തുടക്കം
ദുബൈ: ഒരുമാസം നീണ്ടു നിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് എഡിഷനിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷന് തുടക്കം. ഒക്ടോബർ 28 മുതൽ നവംബർ 26 വരെയാണ് ചലഞ്ച്. സ്വദേശികൾക്കും വിദേശികൾക്കും ചലഞ്ചിൽ പങ്കെടുക്കാം.
http://dubaifitnesschallenge.com...