Editor Global Indian
‘സർവേകൾ മൂലം പ്രവർത്തിക്കാത്ത യുഡിഎഫ് കാരും പ്രചാരണത്തിനിറങ്ങി’: ഉമ്മൻ ചാണ്ടി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവെകൾ യു.ഡി.എഫിന് വൻനേട്ടമുണ്ടാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർവെ ഫലം പുറത്തു വന്നതോടെ ഞങ്ങൾ പറഞ്ഞാൽ പോലും പ്രവർത്തിക്കാത്ത യുഡിഎഫ് പ്രവർത്തകർ ഊർജ്ജസ്വലരായി രംഗത്ത് ഇറങ്ങിയെന്നും...