Editor Global Indian
പരമാവധി ഉപകാരം ജനങ്ങള്‍ക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ജലീല്‍
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത കണ്ടെത്തലില്‍ രാജിവെച്ചതിന് പിന്നാലെ പുതിയ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി കെ.ടി ജലീല്‍. ഒരു നയാപൈസ സര്‍ക്കാറിന്റെയോ ഏതെങ്കിലും വ്യക്തികളുടേതോ താൻ കൈപ്പറ്റിയിട്ടില്ലെന്ന കൃതാർത്ഥതയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. മറിച്ചൊരു അഭിപ്രായമുണ്ടെങ്കിൽ...